Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...


രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നു.. പശ്ചിമേഷ്യയില്‍ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്..വീണ എഫ്-15ഇ വിമാനത്തിലെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല.. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഇറാന്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....

കുമ്പളയില്‍ വീപ്പയ്ക്കുള്ളില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം സ്ത്രീയുടെയോ ട്രാന്‍സ്ജെന്‍ഡറുടെയോ? നീളം കുറഞ്ഞ അരഞ്ഞാണം തുമ്പാകുമോ? അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ പ്രത്യേക പോലീസ് സംഘം

10 JANUARY 2018 09:54 AM IST
മലയാളി വാര്‍ത്ത

More Stories...

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു... ജാമ്യാപേക്ഷ കോടതി ഏഴാം തീയതി പരിഗണിക്കും

പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് കളക്ടർ

വണ്ടൂരിൽ ശശി തരൂർ എം.പിയുടെ കാർ തടഞ്ഞ് കൈയേറ്റ ശ്രമം....​ഗൺമാന് പരുക്ക്, അ​ഞ്ചുപേർക്കെതിരെ കേസ്

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലെ മൂന്നാറിൽ...

രണ്ടു മാസത്തിനിടെ നെട്ടൂര്‍ കായലില്‍ നിന്ന് രണ്ടാമത്തെ മൃതദേഹവും കിട്ടിയ സാഹചര്യത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ പ്രത്യേക പോലീസ് സംഘം. 30 അംഗ പോലീസ് സംഘത്തേയാണ് സജ്ജമാക്കിയിരിക്കുന്നത്. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞതോടെ മൃതശരീരരത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായി.

തലയോട്ടിയില്‍ നടത്തിയ പരിശോധനയില്‍ 153 സെമീ ഉയരമാണ് ശരീരത്തിന് കണക്കാക്കുന്നത്. തലയോട്ടിയില്‍ നിന്ന് മുഖത്തിന്റെ ഏകദേള രൂപം കണ്ടെത്താന്‍ ഫോറന്‍സിക് സംഘത്തോട് കൊച്ചി സിറ്റി പോലീസ് നിര്‍ദേശം നല്‍കി. സ്ത്രീയുടെ ശരീരമാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ട്രാന്‍സ് ജെന്‍ഡര്‍ ആണോയെന്നും പോലീസിന് സംശയമുണ്ട്. കാണാതായ ട്രാന്‍സ് ജെന്‍ഡറുകളുടെ വിവരം ശേഖരിക്കാനും തുടങ്ങി. അരഞ്ഞാണത്തിന് നീളം കുറവായതിനാല്‍ മെലിഞ്ഞ ശരീര പ്രകൃതിയുള്ളയാളാണ് കൊല്ലപ്പെട്ടതെന്നും മനസ്സിലായി.

മൃതദേഹം വായു സമ്പർക്കം ഇല്ലാതെ അടച്ചത് നിര്‍ണ്ണായകമായെന്ന് ഫോറന്‍സിക് വിദഗ്ദര്‍ പറഞ്ഞു. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ അസ്ഥികള്‍ ജീര്‍ണ്ണിക്കാന്‍ സാധാരണയേക്കാള്‍ എട്ടു മടങ്ങ് സമയം എടുക്കും. എല്ലാ അസ്ഥികളിലും ഡോക്ടര്‍മാര്‍ പരിശോധന നടത്തി. കൊല്ലപ്പെട്ടയാളിന്റെ കാലില്‍ മരിക്കുന്നതിന്റെ മൂന്ന് മാസം മുന്‍പ് ഒടിവ് സംഭവിച്ചതായി കണ്ടെത്തി. ഇതിന് ശസ്ത്രക്രിയ നടത്തിയിരുന്നതായും കണ്ടെത്തി. എന്നാല്‍ എല്ലുകള്‍ ഉറച്ചിരുന്നില്ലെന്നത് പൊലീസിന് സഹായകരമാകുന്ന നിര്‍ണ്ണായക കണ്ടെത്തലായി.

നെട്ടൂരില്‍ ചാക്കില്‍ 50 കിലോ ഭാരമുള്ള കോണ്‍ക്രീറ്റ് കട്ട കെട്ടി താഴ്ത്തിയ യുവാവിന്റെ മൃതദേഹം പൊങ്ങി വന്നതിന് പിന്നാലെയാണ് അടുത്ത കൊലപാതകവും പുറത്തു വന്നത്. യുവാവിന്റെ കൊലപാതക കേസില്‍ ഏഴ് സംഘങ്ങളായി തിരഞ്ഞ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കുറിച്ച്‌ യാതൊരു വിവരവും ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ വീപ്പയിലെ മൃതശരീരം സംബന്ധിച്ച്‌ അന്വേഷണത്തിന് മുന്നോടിയായി പൊലീസുദ്യോഗസ്ഥര്‍ അടിയന്തിര യോഗം ചേര്‍ന്നു.

തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ പിപി ഷംസിന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. അന്വേഷണ ഉദ്യോഗസ്ഥരായ എറണാകുളം സൗത്ത് സിഐ സിബി ടോം, പനങ്ങാട് എസ്‌ഐ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. പ്ലാസ്റ്റിക് ചാക്കില്‍ കോണ്‍ക്രീറ്റ് കട്ട വെച്ച്‌ കായലില്‍ താഴ്ത്തിയ യുവാവിന്റെ മൃതദേഹം നവംബര്‍ അഞ്ചിനാണ് ലഭിച്ചത്. ഇഷ്ടിക ഉപയോഗിച്ചാണ് കോണ്‍ക്രീറ്റ് മിക്സ് ഉറപ്പിച്ചത്. ഇതിന് സമാനമായ നിലയിലാണ് ഇന്നലെ വീപ്പയില്‍ കണ്ടെത്തിയ കോണ്‍ക്രീറ്റ് കട്ടയും.ഇഷ്ടിക അടുക്കി വെച്ച ശേഷം കോണ്‍ക്രീറ്റ് മിക്സ് കൊണ്ട് ബന്ധിപ്പിച്ച വിധത്തിലാണ് ഇതുള്ളത്. അതിനാല്‍ സംഭവത്തിന് പിന്നില്‍ ഒരേ സംഘമായിരിക്കുമെന്നും പൊലീസ് സംശയിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ  (42 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല..  (1 hour ago)

ഡൽഹിയിൽ അയൽവാസിയായ പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ യുവാവ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ച നിലയിൽ  (1 hour ago)

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു...  (2 hours ago)

പി.സി. ജോർജ് ബി ജെ പിയിൽ നിന്നും പുറത്താകുമോ?  (2 hours ago)

AMERICA വൈമാനികനെ കണ്ടെത്താന്‍ അമേരിക്കയും  (2 hours ago)

കാലനെ മുന്നിൽ കണ്ട് ഇജക്‌ട് ചെയ്ത് ചാടിയ US പൈലറ്റ് ..! ഇറാന്റെ HIT LIST-ൽ അറബി കൂട്ടങ്ങൾ കത്തും..!IRGC -യെ ഒന്നിച്ചടിക്കും  (2 hours ago)

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് കളക്ടർ  (2 hours ago)

തെലങ്കാനയിൽ യുവദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ...  (2 hours ago)

.​ഗൺമാന് പരുക്ക്, അ​ഞ്ചുപേർക്കെതിരെ കേസ്  (3 hours ago)

നേമത്തെ വികസനം പ്രധാനമന്ത്രിക്ക് നേരിൽ കാണാനാകും; നരേന്ദ്രമോദിജിയെ നേമം മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്ത് വി ശിവൻകുട്ടി  (3 hours ago)

5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം; ഭൂമിക്കടിയിൽ ഏകദേശം 177 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്  (3 hours ago)

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലെ മൂന്നാറിൽ...  (3 hours ago)

പ്രവാസി യുവാവ് ഒമാനിൽ നിര്യാതനായി....  (3 hours ago)

​ഗർഭിണിയായ യുവതിയെയും രണ്ട് പെൺമക്കളെയും നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം... കൊലപാതകമെന്ന് പരാതി...  (4 hours ago)

Malayali Vartha Recommends