മഴ നനയാന്‍ വരിന്നവരെ പൊളിച്ചടുക്കി രശ്മി നായര്‍...

എകെജിയെ വിമര്‍ശിച്ച വിടി ബല്‍റാമിനെതിരെ പോസ്റ്റിട്ട് രശ്മി നായര്‍ കൈയ്യടി നേടിയതിന് പിന്നാലെ വീണ്ടും ഒരു പോസ്റ്റുമായി രശ്മി നായര്‍ വീണ്ടും എത്തി. ഈ വിവാദത്തില്‍ ശക്തമായ നിലപാടെടുത്ത യൂത്ത് കോണ്‍ഗ്രസ് നേതാവ് അനൂപ് വിആറിനെതിരേയാണ് രശ്മി നായര്‍ രംഗത്തെത്തിയിരിക്കുന്നത്. അനൂപിന്റെ പേരെടുത്ത് പറയാതെയാണ് രശ്മി നായര്‍ മറുപടി നല്‍കിയിരിക്കുന്നത്.
രശ്മി നായരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സീന്‍ 1:
നിത്യവും കാണുന്ന അഞ്ചാം ക്ലാസുകാരിയോടു നല്ല കാമം തോനുന്നു എന്നും അവള്‍ക്കു മഞ്ച് വാങ്ങി കൊടുത്തു പ്രേമം ആസ്വദിക്കാറുണ്ട് എന്നും ഒരു പീഡോഫൈല്‍ കമന്റ് ചെയ്യുന്നു അതിനെ ത്വാതികം ആക്കി ചിന്തിക്കുന്ന ഒരു പുരുഷന് കാമം തോനുന്നത് സോഫ്റ്റ് ആയ കുഞ്ഞുങ്ങളോട് ആണെന്നും പറയുന്നു അതിനു ലൈക് ചെയ്തു പൊരിച്ചു ബ്രോ എന്ന് ഒരു സ്വയം പ്രഖ്യാപിത കോണ്‍ഗ്രസ്സ് നേതാവിന്റെ കമന്റ്.
സീന്‍ 2:
ഈ പീഡോഫൈല്‍ ഗ്രൂപ്പിനെതിരെ ലെഫ്റ്റ് അള്‍ട്രാലെഫ്റ്റ് ലിബറല്‍ ലെഫ്റ്റ് പ്ലാട്‌ഫോമുകളില്‍ നില്‍ക്കുന്ന മനുഷ്യര്‍ മുഴുവന്‍ ശബ്ദിക്കുന്നു നിയമനടപടി ആവശ്യപ്പെടുന്നു അവരുടെ വായടപ്പിക്കാന്‍ വേണ്ടി അഗഏ ബാലപീഡനം നടത്തിയിട്ടുണ്ട് എന്ന് അദ്ദേഹത്തിന്റെ ആത്മകഥ മിസ്‌ക്വോട്ട് ചെയ്തു അതേ വ്യക്തി ഒരു ഗീബല്‍സിയന്‍ നുണ സുടാപ്പി അനുകൂല പോര്‍ട്ടലിലും ഫേസ്ബുക്ക് പോസ്റ്റിലും എഴുതുന്നു.
സീന്‍ 3:
ഈ പൊട്ടന്‍ഷ്യല്‍ പീഡോഫൈല്‍ വ്യക്തിക്കെതിരെ പോലീസ് കേസ് ചാര്‍ജ് ചെയ്യുന്നു . അതേ സ്വയം പ്രഖ്യാപിത കോണ്‍ഗ്രസ് നേതാവ് അത് പിണറായി സര്‍ക്കാരിന്റെ മുസ്ലീം വിരുദ്ധ നടപടി ആയി വ്യാഖ്യാനിച്ചു വീണ്ടും പ്രത്യക്ഷപ്പെടുന്നു.
സീന്‍ 4:
രാജസ്ഥാനില്‍ ഒരു മുസ്ലീമിനെ സംഘപരിവാര്‍ ചുട്ടു കൊല്ലുന്നു . മേല്‍പ്പറഞ്ഞ പൊട്ടന്‍ഷ്യല്‍ പീഡോഫൈല്‍ വ്യക്തിയെ ന്യായീകരിച്ച് കൊണ്ട് അതേ സ്വയം പ്രഖ്യാപിത കോണ്‍ഗ്രസ് നേതാവ് രാജസ്ഥാനിലെ ആ മുസ്ലീം മനുഷ്യനെ പോലെ ഇരയാണ് നമ്മുടെ പൊട്ടന്‍ഷ്യല്‍ പീഡോഫൈല്‍ എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നു.
സീന്‍ 5:
സീന്‍ രണ്ടില്‍ പറഞ്ഞ തിരകഥ അന്നതെ പോസ്റ്റില്‍ ലൈക് ചെയ്ത ഒരു കോണ്‍ഗ്രസ് ങഘഅ മറ്റൊരു ചര്‍ച്ചയില്‍ ക്വോട്ട് ചെയ്യുന്നു . നാടുമുഴുവന്‍ പ്രതിഷേധം ആളികത്തുന്നു.
സീന്‍ 6:
മേല്‍പ്പറഞ്ഞ സ്വയം പ്രഖ്യാപിത കോണ്‍ഗ്രസ് നേതാവ് തന്റെ വാചകം ക്വോട്ട് ചെയ്ത ങഘഅയെ ന്യായീകരിച്ചു ചാനല്‍ ചര്‍ച്ചകളില്‍ എത്തുന്നു. വീണ്ടും ആദ്യ സീനിലെ 'അഞ്ചാം ക്ലാസുകാരിയോടു കാമം തോനുന്നു എന്നും അവള്‍ക്കു മഞ്ച് വാങ്ങി കൊടുത്തു കാമം ആസ്വദിക്കാറുണ്ട്' എന്ന വാചകം ഒരു ഇരുപതു വയസുള്ള ചെറുപ്പകാരന്‍ വളരെ ക്രിയേറ്റീവ് ആയി പറഞ്ഞതാണ് എന്ന് വാദിക്കുന്നു. അഞ്ചാം ക്ലാസുകാരിയോടു തോന്നിയ കാമം ഇദ്ദേഹത്തിന്റെ വാചകത്തില്‍ 'ക്രിയേറ്റിവിറ്റി' ആണ്.
സീന്‍ 7:
മേല്‍പ്പറഞ്ഞ കോണ്‍ഗ്രസ് ങഘഅ എന്നെ പോലെ പീഡോ ആയ അഗഏയെ അപമാനിച്ചു എന്ന് ആദ്യ സീനിലെ പൊട്ടന്‍ഷ്യല്‍ പീഡോഫൈല്‍ ഫേസ്ബുക്ക് പോസ്റ്റ് ഇടുന്നു ആ പോസ്റ്റില്‍ താനും തന്റെ സുഹൃത്തായ ങഘഅയും നിങ്ങളുടെ പീഡോഫൈല്‍ ഗ്രൂപ്പില്‍ ചേരാന്‍ ആഗ്രഹിക്കുന്നു എന്ന് അതേ സ്വയം പ്രഖ്യാപിത കോണ്‍ഗ്രസ് നേതാവ് പറയുന്നു. രണ്ടാളും പരസ്പരം പീഡോഫൈല്‍ ജോക്കുകള്‍ പറഞ്ഞു സന്തോഷിക്കുന്നു.
പബ്ലിക് ഡൊമൈനില്‍ ഇത്രേം ചെയ്തതിനാണ് മഹാനായ അദ്ദേഹത്തെ പീഡോഫൈല്‍ സപ്പോര്‍ട്ടര്‍ ആക്കി മുദ്രകുത്തുന്നത് എന്തൊരു അനീതിയാണിത്. അലോയ് സേട്ടാ ഞാന്‍ ഇവിടെ കുറിക്കുന്ന ഓരോ വാചകവും എന്റെ രാഷ്ട്രീയമാണ് വ്യക്തിപരമായ താല്പര്യങ്ങള്‍ക്ക് വേണ്ടിയോ ഏതെങ്കിലും പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടിയോ എഴുതാറില്ല. അതുകൊണ്ടാണ് ഇപ്പോഴും നമുക്കെല്ലാം അറിയുന്ന ആ സേട്ടന്റെ പേര് പോലും ഞാന്‍ ഒഴിവാക്കുന്നത് അതെന്റെ മാന്യത. വെറുതെ എന്റെ മഴയില്‍ നനയാന്‍ വരരുത് തകര്‍ത്തു പെയ്തു കുളിപ്പിച്ചേ വിടൂ ഞാന്‍.
https://www.facebook.com/Malayalivartha



























