എരുമേലിയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

എരുമേലിയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ചാണ് പണിമുടക്കുന്നത്. പന്പ സര്‍വീസുകളെ പണിമുടക്ക് ബാധിക്കും.
https://www.facebook.com/Malayalivartha



























