Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

മുഖ്യമന്ത്രി പിണറായി വിജയനുള്ള അടുത്ത പണി തോമസ് ഐസക് വക ;ഫെബ്രുവരിയിൽ അവതരിപ്പിക്കാൻ പോകുന്ന ബജറ്റ് ഉറ്റുനോക്കി സംസ്ഥാനം

12 JANUARY 2018 02:38 PM IST
മലയാളി വാര്‍ത്ത

More Stories...

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ...

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...

ഫെബ്രുവരിയിൽ ഡോ.തോമസ് ഐസക് അവതരിപ്പിക്കാൻ പോകുന്ന ബജറ്റ് മുഖ്യമന്ത്രി പിണറായി വിജയനുള്ള അടുത്ത പണിയായി മാറും. അതിനുള്ള സൂചനകൾ ഡോ.ഐസക് തന്നെ നൽകി കഴിഞ്ഞു.

സേവന നികുതികൾ വർധിപ്പിക്കുമെന്നാണ് ഐസക് പറയുന്നത്. ഭൂനികുതി അടക്കമുള്ളവ വർധിപ്പിക്കേണ്ടി വരുമെന്നാണ് അദ്ദേഹം പറഞ്ഞത്. അതായത് കേരളത്തിലെ ജനങ്ങളോട് എന്തോ വൈരാഗ്യമുണ്ടെന്ന മട്ടിലാണ് ഡോ.ഐസക് മാതൃഭുമി ചാനലിനോട് സംസാരിച്ചത്. മലയാളികൾ ചെയ്തത് ഒരേ ഒരു തെറ്റു മാത്രം. അത് ഡോ.ഐസകിന് മന്ത്രി കസേര നൽകി ധനമന്ത്രിയാക്കി എന്നത് മാത്രമാണ്.

ആദ്യമായാണ് ധനമന്ത്രി മനസു തുറന്നത്. എല്ലാ നികുതികളും വർധിപ്പിക്കുമെന്നാണ് ധനമന്ത്രി പറഞ്ഞതിന്റെ അർത്ഥം. സേവന നിരക്കുകളിൽ മാറ്റം വരുത്തേണ്ടതിനെ കുറിച്ച് സമവായമുണ്ടാക്കണമെന്ന് ധനമന്ത്രി പറഞ്ഞിട്ടുണ്ട്. അതിന്റെ അർത്ഥം എന്താണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. സമവായം എന്നാൽ ചർച്ച എന്നാണർത്ഥം. ബജറ്റ് അവതരിപ്പിക്കാൻ ഏതാനും ആഴ്ചകൾ മാത്രമാണ് അവശേഷിക്കുന്നത്. അതിനിടയിൽ ചർച്ച നടത്താൻ സമയമില്ല.

ജി എസ് ടി നടപ്പിലാക്കാൻ പൊതു ജനങ്ങളല്ല ആവശ്യപ്പെട്ടത്. നരേന്ദ്ര മോദിയുടെ ആവശ്യമായിരുന്നു അത്. അപ്പോൾ അതിന്റെ ഫലം അനുഭവിക്കേണ്ടത് മലയാളികളാണെന്ന് തോമസ് ഐസക് പറയുന്നു. നികുതി പിരിക്കാൻ ചെലവാകുന്ന തുകയുടെ നാലിൽ ഒന്നു പോലും ഇപ്പോൾ ലഭിക്കുന്നില്ലെന്നാണ് മന്ത്രിയുടെ പരാതി. അതിനും നമ്മളല്ല കുറ്റക്കാർ. അൻപത് വർഷം മുമ്പുള്ള നികുതിയാണ് ഇപ്പോൾ ഈടാക്കുന്നതാണെന്നും ധനമന്ത്രി പറഞ്ഞു.

സാധന വിലകൾ സ്വാഭാവികമായും ഉയരാൻ സാധ്യതയുണ്ട്. നികുതി പിരിക്കാൻ നിയുക്തരായവർ അപ്രകാരം ചെയ്യാത്തതുകൊണ്ടാണ് സാധാരണക്കാർ അതിന്റെ പാപഭാരം അനുഭവിക്കേണ്ടി വരുന്നത്. ഓരോ സർക്കാരുകൾ അധികാരത്തിൽ വരുമ്പോഴും നികുതി പിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും പറയും. എന്നാൽ സമ്പന്നരിൽ നിന്നും പലപ്പോഴും കൃത്യമായി നികുതി പിരിക്കാറില്ല. കേരളത്തിലെ പല വൻകിട ജുവലറികളും ഇപ്പോഴും ബിൽ നൽകാതെ നികുതി വെട്ടിക്കുന്നുണ്ട്. സംസ്ഥാനത്ത് ഉടനീളം ഇത്തരം തട്ടിപ്പുകൾ വ്യാപകമാണ്. ജുവലറികൾക്ക് പുറമെ പല വൻകിട സ്ഥാപനങ്ങളും ഇത്തരത്തിൽ നികുതി വെട്ടിക്കുന്നുണ്ട്.

വി എസ് മന്ത്രിസഭയിൽ അംഗമായിരിക്കെ തോമസ് ഐസക്ക് അഴിമതിക്കാർക്കെതിരെ നിർഭയമായി നടപടിയെടുത്തിരുന്നു. എന്നാൽ പിണറായി മന്ത്രിസഭയിൽ അംഗമായതോടെ ഐസക്കിന്റെ മട്ടു മാറി. അദ്ദേഹം നിലപാട് മയപ്പെടുത്തി. പഴയ ഐസക്കിനെയല്ല ഇപ്പോൾ കാണുന്നത്. അദ്ദേഹം പൊതുവേ അലസനായി തീർന്നു. സർക്കാരിൽ തനിക്ക് ഒരു ഉത്തരവാദിത്വവുമില്ലെന്ന മട്ടിലാണ് അദ്ദേഹം സഞ്ചരിക്കുന്നത്. കൂടുതൽ സമയവും സ്വന്തം മണ്ഡലത്തിലെ കാര്യങ്ങളാണ് അദ്ദേഹം കൂടുതലായി കൈകാര്യം ചെയ്യുന്നത്.

ഐസക്കും പിണറായിയും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ്
പലപ്പോഴും വിഷയമാകുന്നത്. അപ്പോൾ ഐസക് നൽകുന്നത് പണിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (2 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (3 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (3 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (4 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (4 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (4 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (4 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (4 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (5 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (5 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (5 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (6 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (6 hours ago)

Malayali Vartha Recommends