എഞ്ചിന്‍ തകരാറായതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

കോയമ്പത്തൂര്‍ പാസഞ്ചറിന്റെ എഞ്ചിന്‍ തകരാറിലായി. എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് ട്രെയിന്‍ വടകര സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. ഇതുമുലം ഒന്നാമത്തെ ട്രാക്കിലുടെയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. എഞ്ചിന്‍ തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുവെന്ന് റെയില്‍വേ അറിയിച്ചു.
https://www.facebook.com/Malayalivartha






















