Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ലോക കേരളസഭയ്ക്ക് സമാപനം, മടങ്ങിവരുന്ന പ്രവാസികള്‍ക്ക് കേരള വികസന നിധി രൂപവത്ക്കരിക്കുമെന്ന് മുഖ്യമന്ത്രി

14 JANUARY 2018 10:30 AM IST
മലയാളി വാര്‍ത്ത

More Stories...

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വരട്ടെയെന്ന് ബിനീഷ് കോടിയേരി

ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യത; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്

യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാരിയര്‍ക്ക് നേരെ ആക്രമണം

സിപിഎം പ്രവര്‍ത്തകന്‍ യു.കെ. സലിം വധക്കേസ് പ്രതികളെ വിട്ടയച്ചു

'ആ 5 പേരെ' കൊന്നത് പിണറായി...? ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയെ ചൂണ്ട് വിരലിൽ നിർത്തി രാഹുൽ മാങ്കൂട്ടത്തിൽ

പ്രവാസികള്‍ക്കായി കേരള വികസന നിധി രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിശ്ചിത തുക പ്രഖ്യാപിത പ്രവാസി സംരംഭങ്ങളില്‍ ഓഹരിയായി നിക്ഷേപിക്കാന്‍ തയ്യാറുള്ള പ്രവാസികള്‍ക്ക് മടങ്ങിയെത്തുമ്പോള്‍ യോഗ്യതക്കനുസരിച്ച് ഏതെങ്കിലും സ്ഥാപനത്തില്‍ തൊഴില്‍ നേടുന്നതിന് ഇതുവഴി അവകാശമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക കേരളസഭക്ക് സമാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസി നിക്ഷേപം സുഗമമാക്കുന്നതിനും പ്രവാസിക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള വിവിധ പദ്ധതികളും ചുവടുവെപ്പുകളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പ്രവാസികള്‍ക്ക് സംരംഭമാരംഭിക്കുന്നതിന് പ്രത്യേക വായ്പ സൗകര്യം ഏര്‍പ്പെടുത്തും. സംരംഭകരാകാന്‍ തയ്യാറുള്ളവരുമായി നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് തന്നെ ആശയവിനിമയം നടത്തുന്നതിന് പ്രത്യേകം ഏജന്‍സി സ്ഥാപിക്കും.
വിദേശത്ത് അപകടത്തില്‍ മരണപ്പെടുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. കേരള വികസന ചരിത്രത്തില്‍ സുപ്രധാന അധ്യായമാണ് ലോക കേരളസഭയെന്നും കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഇക്കാര്യത്തില്‍ കേരളം ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


മുഖ്യമന്ത്രിയുടെ പ്രധാന പ്രഖ്യാപനങ്ങള്‍

പ്രവാസി വാണിജ്യ ചേംബറുകള്‍ക്ക് രൂപംനല്‍കും. ഒരോ വിദേശ മേഖലക്കും പ്രത്യേക പ്രവാസി വാണിജ്യ ചേംബറുകളുണ്ടാകും. എല്ലാ രാജ്യങ്ങളിലും പ്രവാസി പ്രഫഷനല്‍ സമിതികള്‍ രൂപവത്കരിക്കും. പ്രഫഷനലുകളുടെ സേവനം കേരളത്തിലെ ഗവേഷണവ്യവസായ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കും

വിദേശ രാജ്യങ്ങള്‍ വിട്ടുവരുന്ന പ്രവാസികളുടെ കുട്ടികളുടെ പഠനം കേരളത്തില്‍ തുടരുന്നതിനുള്ള സൗകര്യം ഉറപ്പാക്കും. വിദേശത്ത് ജോലിചെയ്യുന്നവര്‍, മടങ്ങിയെത്തിയവര്‍, ഇതര സംസ്ഥാനങ്ങളില്‍ ജോലിയെടുക്കുന്നവര്‍ എന്നിവര്‍ക്കായി നോര്‍ക്കയില്‍ പ്രത്യേക വിഭാഗങ്ങള്‍ ഏര്‍പ്പെടുത്തും.

വിദേശത്ത് ജോലിയെടുക്കുന്നവര്‍ക്കായി പ്രത്യേക മേഖല ഉപവകുപ്പുകളും നോര്‍ക്കയിലുണ്ടാകും
പ്രവാസി സംഘടനകളെ ഏകോപിപ്പിച്ച് സഹായപദ്ധതികള്‍ ആവിഷ്‌കരിക്കും. എന്‍.ആര്‍.ഐ നിക്ഷേപത്തിന് മാത്രമായി ഏകജാലക സംവിധാനം ആരംഭിക്കുന്നതിന് സാധ്യത പഠനം നടത്തും
പ്രവാസികളുടെ നാട്ടിലെ നിക്ഷേപത്തിന് അനുമതി വേഗത്തിലാക്കാനും ഏകജാലക അനുമതി ലഭ്യമാക്കാനുമുള്ള സാഹചര്യം സൃഷ്ടിക്കും
ചെറുകിട സംരംഭങ്ങളില്‍ പ്രവാസികളുടെ നിക്ഷേപസാധ്യത പഠനവിധേയമാക്കും. കായികരംഗത്ത് പ്രവാസി നിക്ഷേപസാധ്യതകള്‍ ഏതുതരത്തില്‍ ഉപയോഗപ്പെടുത്താമെന്ന കാര്യം സര്‍ക്കാര്‍ ആരായും
സാംസ്‌കാരികരംഗത്ത് ബിനാലെ രീതിയില്‍ അന്താരാഷ്ട്ര സാംസ്‌കാരിക ഉത്സവങ്ങള്‍ വ്യാപകമാക്കുന്നതിന് പ്രവാസി നിക്ഷേപത്തിന്റെ ഒരുഭാഗം വിനിയോഗിക്കുന്നകാര്യം ചര്‍ച്ചചെയ്യും. കേരളത്തിലെ മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിന് സാങ്കേതിക സഹായവും പ്രവാസി നിക്ഷേപവും കൊണ്ടുവരണമെന്ന നിര്‍ദേശം പരിഗണിക്കും

പ്രവാസി ക്ഷേമത്തിന് കുടുംബശ്രീ മാതൃകയിലുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. മടങ്ങിയെത്തുന്നവര്‍ക്കുള്ള സംരക്ഷണം, ഇന്‍ഷുറന്‍സ് പദ്ധതികള്‍, പങ്കാളിത്ത പെന്‍ഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ പഠനം.നഴ്‌സിങ് മേഖലയില്‍ റിക്രൂട്ട്മന്റെുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ തടയുന്നതിന് കര്‍ശന നടപടി. പ്രവാസി വനിതകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഇടപെടല്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (6 minutes ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (23 minutes ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (27 minutes ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (39 minutes ago)

കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ്‌ നേത  (43 minutes ago)

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വ  (48 minutes ago)

'മെൽ കൗ പോണ്ടിച്ചേരി'.. ഫുൾ ഫൺ ജോണറിൽ പുതിയ ചിത്രം; ടൈറ്റിൽ പ്രകാശനം നടന്നു!!!  (50 minutes ago)

ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും; പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ പുറത്ത്!!!  (1 hour ago)

ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യത; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്  (1 hour ago)

ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചുകൊണ്ട് എഐ വീഡിയോ; സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി രമേശ് ചെന്നിത്തല  (1 hour ago)

യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാരിയര്‍ക്ക് നേരെ ആക്രമണം  (1 hour ago)

സിപിഎം പ്രവര്‍ത്തകന്‍ യു.കെ. സലിം വധക്കേസ് പ്രതികളെ വിട്ടയച്ചു  (2 hours ago)

അഞ്ച് ലക്ഷം വീടുകള്‍ പണിയാമെന്നത് 2016 ലെ വാഗ്ദാനമായിരുന്നു; പത്ത് വര്‍ഷം കൊണ്ടാണ് അഞ്ച് ലക്ഷം വീടുകള്‍ പണിതത്; പത്ത് വര്‍ഷം കൊണ്ടാണ് നാലര ലക്ഷം വീടുകള്‍ നിര്‍മ്മിച്ചതെന്ന യാഥാർഥ്യം മറച്ചുവച്ചു കൊണ്ടാ  (2 hours ago)

'ആ 5 പേരെ' കൊന്നത് പിണറായി...? ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയെ ചൂണ്ട് വിരലിൽ നിർത്തി രാഹുൽ മാങ്കൂട്ടത്തിൽ  (2 hours ago)

ഏതാണ് ഇരുണ്ട കാലം? കള്ളം പറയരുത് മുഖ്യമന്ത്രി; മുഖ്യമന്ത്രി പിണറായി വിജയനെ കള്ളനെന്ന് വിളിച്ച് രാഹുൽ മാങ്കൂട്ടം...! ആ പ്രസ്‌താവനയിൽ വിമർശനം  (3 hours ago)

Malayali Vartha Recommends