സംസ്ഥാന സര്‍ക്കാരിന്റെ കേരള ബാങ്ക് രൂപീകരണത്തിനെതിരേ പ്രതിപക്ഷ നേതാവ്

സംസ്ഥാന സര്‍ക്കാരിന്റെ കേരള ബാങ്ക് രൂപീകരണത്തിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള ബാങ്ക് തുടങ്ങുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ ബാങ്കുകളെ കേരള ബാങ്കുമായി ലയിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. എസ്ബിടി, എസ്ബിഐയില്‍ ലയിപ്പിക്കുന്നതിനെതിരേ പ്രതിഷേധിച്ച ഇടതുപക്ഷത്തിന്റെ ഇപ്പോഴത്തെ നിലപാട് ഇരട്ടത്താപ്പാണെന്നും ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha






















