Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ഓഖി ദുരന്തത്തില്‍ 324 പേര്‍ മടങ്ങിവരാനുണ്ടെന്നും കാണാതായവരുടെ പേരും മേല്‍വിലാസവും സര്‍ക്കാറിന് കൈമാറിയിട്ടുണ്ടെന്നും ലത്തീന്‍സഭ

15 JANUARY 2018 08:17 AM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചിട്ടുണ്ട്

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

ഓഖി ദുരന്തത്തില്‍ ആകെ 324 പേര്‍ ഇനിയും മടങ്ങിവരാനുണ്ടെന്ന് ലത്തീന്‍സഭ. തിരുവനന്തപുരത്ത് 111ഉം തുത്തൂര്‍ ഫെറോനയില്‍ 136ഉം കുളച്ചലില്‍ 20ഉം മറ്റ് സ്ഥലങ്ങളില്‍നിന്ന് 57 പേരുമാണ് മടങ്ങിവരാനുള്ളതെന്നും ലത്തീന്‍ സഭ തിരുവനന്തപുരം അതിരൂപത വികാരി ജനറാള്‍ മോണ്‍. യൂജിന്‍ പേരേര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കാണാതായവരുടെ പേരും മേല്‍വിലാസവും സര്‍ക്കാറിന് കൈമാറിയിട്ടുണ്ടെന്നും ഇനിയും കൈമാറാന്‍ സന്നദ്ധമാണെന്നും അദ്ദേഹം അറിയിച്ചു. കേരളത്തില്‍ 38ഉം തുത്തൂരില്‍ എട്ടും മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചത്.

അതേസമയം, ഓഖി ദുരന്തത്തിനിരയായ മത്സ്യത്തൊഴിലാളികളുടെ സമഗ്രമായ പുനരധിവാസം ഉറപ്പുവരുത്തുന്നതിന് നിയമസാധുതയോടുകൂടിയ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കേരള റീജനല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ പ്രമേയത്തിലൂടെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

ഓഖി ദുരിതാശ്വാസഫണ്ടിന്റെ വിനിയോഗത്തിനായി പ്രത്യേക നിയമങ്ങളും ചട്ടങ്ങളും രൂപപ്പെടുത്തണം. ഫണ്ട് വിനിയോഗത്തില്‍ സുതാര്യതയും കൃത്യമായ ലക്ഷ്യബോധവും ഉണ്ടാകണം. ഫണ്ട് വിനിയോഗത്തില്‍ തുടക്കത്തില്‍തന്നെ പാളിച്ചകള്‍ ഉണ്ടായതില്‍ കെ.ആര്‍.എല്‍.സി.സി ആശങ്ക രേഖപ്പെടുത്തി. ഫണ്ടിന്റെ വിനിയോഗം കൃത്യമായ കാലയളവില്‍ വിലയിരുത്തുന്നതിന് ജില്ല മത്സ്യഗ്രാമതലത്തില്‍ പ്രത്യേക സമിതി രൂപവത്കരിക്കണമെന്നും ഫണ്ട് വിനിയോഗത്തിന് ജുഡീഷ്യല്‍ കമീഷന്റെ മേല്‍നോട്ടമുണ്ടാകണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.

ഓഖി ദുരന്തത്തില്‍ കാണാതായവരുടെ കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന നിയമവ്യവസ്ഥകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി പുനരധിവാസ സാമ്പത്തിക പാക്കേജ്, സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള തൊഴില്‍ എന്നിവ ഉടന്‍ ലഭ്യമാക്കണം. ദുരന്തത്തില്‍പെട്ട ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ട സഹായം നല്‍കുന്നതിന് കേന്ദ്രസര്‍ക്കാറും കേരളം, തമിഴ്‌നാട് സര്‍ക്കാറുകളും ചേര്‍ന്ന് പദ്ധതി രൂപവത്കരിച്ച് നടപ്പാക്കണം. ദുരന്തത്തിന്റെ ഫലമായി അയല്‍രാജ്യങ്ങളില്‍ കുടുങ്ങിയിട്ടുള്ള തൊഴിലാളികളെ കണ്ടെത്താനുള്ള നടപടികള്‍ അടിയന്തരമായി കൈക്കൊള്ളണം. ഓഖി ദുരന്തത്തില്‍ തീരദേശത്തെ മനുഷ്യര്‍ക്കുണ്ടായ ദുരിതങ്ങള്‍ക്കൊപ്പം തീരത്തിനും കടലിനും ആവാസ വ്യവസ്ഥക്കും ഉണ്ടായ മാറ്റം പഠനവിധേയമാക്കണം. പ്ലാസ്റ്റിക് മാലിന്യവും ഇവേസ്റ്റുകളും വ്യവസായിക മാലിന്യവും കടലില്‍ തള്ളുന്നത് കര്‍ശനമായി തടയണമെന്നും കെ.ആര്‍.എല്‍.സി.സി ആവശ്യപ്പെട്ടു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (34 minutes ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (46 minutes ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (1 hour ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (1 hour ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (1 hour ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (2 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (2 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (2 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (2 hours ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (2 hours ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (5 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (6 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (6 hours ago)

Malayali Vartha Recommends