തിരുവനന്തപുരം കാരക്കോണത്ത് ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു

തിരുവനന്തപുരം കാരക്കോണത്ത് ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു. കാരക്കോണം തോലടി സ്വദേശി അശ്വിനാണ് വെട്ടേറ്റത്.
ഇയാളെ കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനുപിന്നിൽ ആർ.എസ്.എസ്അ പ്രവർത്തകനെന്നു സിപിഎം ആരോപിച്ചു. ക്രമികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha






















