Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

മുഖ്യമന്ത്രിയുടെ ധന ഉപദേഷ്ടാവ് ഗീതാഗോപിനാഥും ധനമന്ത്രി ഡോ.തോമസ് ഐസക്കും പരസ്യമായി ഏറ്റുമുട്ടി

16 JANUARY 2018 09:00 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വരട്ടെയെന്ന് ബിനീഷ് കോടിയേരി

മുഖ്യമന്ത്രിയുടെ ധന ഉപദേഷ്ടാവ് ഗീതാഗോപിനാഥും ധനമന്ത്രി ഡോ.തോമസ് ഐസക്കും പരസ്യമായി ഏറ്റുമുട്ടി. ധനമന്ത്രിയുമായി നടത്തിയ കൂടികാഴ്ചക്കിടയിലാണ് ഐസക് ഗീതാ ഗോപിനാഥിനെ ഇരുത്തി കളഞ്ഞത്. ഗീത കരുതുന്നതു പോലെയല്ല കേരളത്തിന്റെ മനശാസ്ത്രമെന്നും ഐസക് പറഞ്ഞതായാണ് വിവരം.

സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ കുറിച്ച് ഗീതാ ഗോപിനാഥ് നടത്തിയ പത്ര പ്രസ്താവനക്കെതിരെ ധനമന്ത്രിക്ക് അമർഷവും വേദനയുമുണ്ട്. എന്നാൽ മുഖ്യമന്ത്രിയുടെ സ്വന്തം ആൾ എന്ന നിലയ്ക്ക് അവർക്ക് എന്തിനുമുള്ള അവകാശമുണ്ടല്ലോ എന്ന് ഐസക് പരിഹസിക്കുന്നുമുണ്ടന്നാണ് വിവരം.

ഐസക്കിനോടുള്ള പിണറായിയുടെടെ മനോഭാവമാണ് ഗീതയുടെ പരസ്യ പ്രസ്താവനയിലൂടെ കേരളം കണ്ടത്. ഇന്ത്യ കണ്ട എണ്ണപ്പെട്ട സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളാണ് ഐസക്. ഐ.എസ് ഗുലാത്തിയുടെയും മറ്റും ശിഷ്യൻ. അമർത്യാസെന്നുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തി. ഇങ്ങനെയൊരാളുടെ സാമ്പത്തിക മാനേജ്മെന്റാണ് പൊള്ളയെന്ന് ഗീത പറഞ്ഞത്. ഇത്രയും പറയാൻ ഗീത വളർന്നോ എന്നും കേരളം സംശയിക്കുന്നു.

ഗീതാ ഗോപിനാഥിന്റെ പ്രസ്താവനക്കെതിരെ സി പി എം സംസ്ഥാന കമ്മിറ്റിയിലും അതിരൂക്ഷമായ അഭിപ്രായ വ്യത്യാസമുണ്ട്. കാരണം കേരളത്തിലെ സി പി എമ്മിന്റെ നട്ടെല്ല് ശമ്പളക്കാരും പെൻഷൻകാരുമാണ്. അവരാണ് സി പി എമ്മിനെ വളർത്തുന്നത്. അവർക്കെതിരെയാണ് ഗീതാ ഗോപിനാഥ് സംസാരിച്ചത്. പാർട്ടിയെ വളർത്തുന്നവർക്കെതിരെ സംസാരിക്കുമ്പോൾ സൂക്ഷിച്ച് വേണമെന്നാണ് സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ മനസിലിരുപ്പ്. വരും ദിവസങ്ങളിൽ ഐസക് ഗീതക്കെതിരെ പരസ്യമായി രംഗത്തെത്തിയേക്കാം.

ഐസകിനെ ഗീത കണ്ടിരുന്നു. അതോ ഐസക് ഗീതയെ കണ്ടോ എന്നും സംശയിക്കുന്നവരുണ്ട്. ഐസക്കിന്റെ പരിചയ സമ്പത്തൊന്നും ഗീത കണക്കിലെടുക്കുന്നില്ല. അങ്ങനെ മൈൻഡ് ചെയ്യേണ്ടതില്ലെന്ന് ചിലപ്പോൾ മുഖ്യമന്ത്രി പറഞ്ഞിരിക്കാം. ഐസക് ആരുമല്ലെന്ന് കാണിക്കാനാണ് ഗീതയെ മുഖ്യമന്ത്രി തന്റെ ഉപദേഷ്ടാവാക്കിയത്. ഉപദേശമൊക്കെ മുഖ്യമന്ത്രിക്ക് നൽകിയാൽ മതിയെന്നാണ് ഐസക്കിന്റെ വിചാരം. തന്നെ ഉപദേശിക്കാൻ ഗീത വളർന്നില്ലെന്നും ഐസക് പറയുന്നു. കേരളത്തിലെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് തന്നെ ഉപദേശിക്കേണ്ടതില്ലെന്നും ഐസക് ഗീതയോട് പറഞ്ഞതായാണ് വിവരം. അതോടെ ഉപദേശി ഉപദേശം മതിയാക്കി പോയത്രേ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (2 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (2 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (2 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (2 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (2 hours ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (3 hours ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (3 hours ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (3 hours ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (3 hours ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (3 hours ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (3 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (3 hours ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (4 hours ago)

കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ്‌ നേത  (4 hours ago)

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വ  (4 hours ago)

Malayali Vartha Recommends