തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

തിരുവനന്തപുരം വെള്ളറടയില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ തോലാടി സ്വദേശി സതി കുമാറിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha






















