റിപ്പബ്ലിക്ക് ദിന പരേഡില്‍ തിരുവനന്തപുരത്ത് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം അഭിവാദ്യം സ്വീകരിക്കും

ജനുവരി 26ന് റിപ്പബ്ലിക്ക് ദിന പരേഡില്‍ തിരുവനന്തപുരത്ത് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം അഭിവാദ്യം സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ പങ്കെടുക്കും.
മറ്റു ജില്ലകളില്‍ അഭിവാദ്യം സ്വീകരിക്കുന്ന മന്ത്രിമാരുടെ പേരു വിവരം ചുവടെ: കൊല്ലം പി. തിലോത്തമന്‍, പത്തനംതിട്ട കടകംപളളി സുരേന്ദ്രന്‍, ആലപ്പുഴ അഡ്വ. മാത്യു ടി തോമസ്, കോട്ടയം ജി. സുധാകരന്‍, ഇടുക്കി എം.എം. മണി, എറണാകുളം എ.സി. മൊയ്തീന്‍, തൃശ്ശൂര്‍ പ്രൊഫ. സി. രവീന്ദ്രനാഥ്, പാലക്കാട് അഡ്വ. വി.എസ്.
സുനില്‍കുമാര്‍, മലപ്പുറം ടി.പി. രാമകൃഷ്ണന്‍, കോഴിക്കോട് എ.കെ. ബാലന്‍, വയനാട് രാമചന്ദ്രന്‍ കടന്നപ്പളളി, കണ്ണൂര്‍ കെ.കെ. ശൈലജ ടീച്ചര്‍, കാസര്‍ഗോഡ് ഇ. ചന്ദ്രശേഖരന്‍
https://www.facebook.com/Malayalivartha























