Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

നിരന്തരം മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന സിപി‌ഐ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിനെ ഉടൻ മാറ്റണമെന്ന് ആവശ്യപ്പെടും

17 JANUARY 2018 12:36 PM IST
മലയാളി വാര്‍ത്ത

നിരന്തരം മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന സിപി‌ഐ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിനെ ഉടൻ മാറ്റണമെന്ന് ആവശ്യപ്പെടും. ഗീതാ ഗോപിനാഥിന്റെ അമേരിക്കൻ രീതികൾ കേരളത്തിൽ ചെലവാക്കേണ്ടതില്ലെന്നാണ് സി പി ഐ യുടെ അഭിപ്രായം. ഇക്കാര്യത്തിൽ ധനമന്ത്രി തോമസ് ഐസക്കിനോട് ചേർന്നു നിൽക്കാനാണ് സി പി ഐ യുടെ തീരുമാനം.

ഗീതാ ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവാക്കിയതിനെതിരെ തോമസ് ഐസക് നേരത്തെ രംഗത്ത് വന്നിരുന്നു. ഐസക്കിന് സാമ്പത്തിക ശാസ്ത്രം അറിയില്ലെന്ന മട്ടിലാണ് ഗീത സംസാരിക്കുന്നത്. പാശ്ചാത്യ മുതലാളിത്ത സാമ്പത്തിക പരിഷ്ക്കാരങ്ങളാണ് ഗീത ഉൾപ്പെടെയുള്ളവർ പിന്തുടരുന്നത്. അതിന്റെ കെടുതികൾ അനുഭവിക്കുന്നത് പാവപ്പെട്ട തൊഴിലാളികളാണെന്നാണ് സി പി ഐ യുടെ പക്ഷം. ഗ്രീസ്, സ്പെയിൻ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ വൻ സാമ്പത്തിക കുഴപ്പങ്ങൾക്ക് കാരണമായത് ഗീത പിന്തുടരുന്ന സാമ്പത്തിക നിലപാടുകളാണെന്ന് സി പി ഐ വിശ്വസിക്കന്നു ഇത്തരം കക്ഷികൾ കേരളത്തെ ഉപദേശിക്കേണ്ടെന്നാണ് സി പി ഐ യുടെ പക്ഷം. ഇത്തരമാളുകൾ മുതലാളിത്ത വർഗത്തിന്റെ ഉപദേശികളാണെന്നും പിണറായിയെ ഉദ്ദേശിച്ച് സിപിഐ വിമർശിക്കുന്നു.

അടിസ്ഥാന സൗകര്യ വികസനത്തിൽ വിദേശ മൂലധനം വരണമെന്നാണ് ഗീതാ ഗോപിനാഥിന്റെ അഭിപ്രായം. അതേസമയം സ്വകാര്യ മൂലധന നിക്ഷേപത്തെ ആരും കണ്ണടച്ച് എതിർക്കുന്നില്ലെന്ന് ജനയുഗം പറയുന്നു. എന്നാൽ അത് ആരുടെ മൂലധനമാണെന്ന് വ്യക്തമാക്കണമെന്ന് ജനയുഗം ആവശ്യപ്പെടുന്നു. പൊതു ആസ്തികൾ സ്വകാര്യ മൂലധനത്തിന് അടിയറ വച്ചു കൊണ്ടാകരുത് വികസനം വരേണ്ടതെന്നും ജനയുഗം വാദിക്കുന്നു.

ഇതെല്ലാം പിണറായി വിജയന്റെ നിലപാടിനെ തള്ളി പറയലാണ്. ദേശീയ പാതകൾ ബിഒടി അടിസ്ഥാനത്തിൽ നിർമ്മിക്കണമെന്ന ഗീതാ ഗോപിനാഥിന്റെ വാദത്തെയും സി പി ഐ തള്ളുന്നു. കേരളം പോലെ വിദ്യാസമ്പന്നമായ തൊഴിൽ വിപണി നിലനിൽക്കുന്ന സംസ്ഥാനത്ത് അത്തരം വളർച്ചകൾ സാമൂഹൃമായ പൊട്ടിത്തെറികൾക്ക് കാരണമാകുമെന്നും സി പി ഐ വാദിക്കുന്നു.

ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവാക്കിയത് തന്നെ ആഗോള സാമ്പത്തിക ഭീമൻമാരെ സ്വന്തം കരയിലേക്ക് അടുപ്പിക്കുന്നതിനു വേണ്ടിയാണ്. ലോക കേരളസഭയുടെ ലക്ഷ്യം തന്നെ ആഗോള സാമ്പത്തിക സ്വരൂപണമാണ്. പിണറായി വിജയൻ ഇക്കാലയളവിൽ ഇതിനു വേണ്ടിയാണ് പ്രയത്നിച്ചത്. അതിന് ഗീതാ ഗോപിനാഥിന്റെ പിന്തുണ യഥേഷ്ടം അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. ഇതാണ് സി പി ഐ യെ പ്രകോപിപ്പിച്ച ഒരു കാര്യം.വി എസിനും സി പി ഐ യുടെ നിലപാട് തന്നെയാണുത്. എന്നാൽ മുഖ്യമന്ത്രി ഇതിനെതിരെ രംഗത്ത് വരും എന്നു തന്നെ കരുതണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (37 minutes ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (44 minutes ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (53 minutes ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (1 hour ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (1 hour ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (1 hour ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (1 hour ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (1 hour ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (2 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (2 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (5 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (5 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (6 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (6 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (6 hours ago)

Malayali Vartha Recommends