Widgets Magazine
15
Aug / 2018
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.97 inr 1 eur = 79.88 inr 1 gbp = 89.69 inr 1 kwd = 232.08 inr 1 qar = 19.36 inr 1 sar = 18.80 inr 1 usd = 70.51 inr

EDITOR'S PICK


യുഎഇയില്‍ കണ്ണീരോടെ പൊതുമാപ്പ് കാത്ത് പ്രവാസി മലയാളി


ഷൂട്ടിങ് സെറ്റില്‍ കീര്‍ത്തി സുരേഷ് സഹപ്രവര്‍ത്തകര്‍ക്ക് നല്‍കിയ സമ്മാനം കണ്ട് എല്ലാവരും അമ്പരന്നു


മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നെന്ന ഭീതി നിലനില്‍ക്കവേ അണക്കെട്ടിന്റെ ടവറില്‍ ത്രിവര്‍ണ പതാക ഉയര്‍ന്നു 


കെ.എസ്.ആര്‍.ടി.സി. ബസും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ അതിയായ ദു:ഖത്തോടെ ടോമിന്‍ തച്ചങ്കരി; തലയോട്ടിയും തലച്ചോറും പിളര്‍ന്ന നിലയിലായിരുന്നു അവരുടെ മൃതദേഹങ്ങള്‍; ആ കാഴ്ച കണ്ടശേഷം ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല; ഒരു ദിവസം മുമ്പ് ആ ഉത്തരവിറങ്ങിയിരുന്നെങ്കില്‍... 


മുഖ്യമന്ത്രിക്ക് 25 ലക്ഷം രൂപ നല്‍കി പുറത്തിറങ്ങിയ ലാലേട്ടനെ സല്യൂട്ടടിച്ച വീഡിയോ വൈറലായി

പോലീസ് പറഞ്ഞത് പച്ചക്കള്ളം... സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

17 JANUARY 2018 10:21 PM IST
മലയാളി വാര്‍ത്ത

More Stories...

കനത്ത മഴ; കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു

കേരളത്തിന്റെ ജീവന് തമിഴ്‌നാട് വിലപറയുന്നു...ആശങ്ക കനക്കുമ്പോഴും പിടിവാശി വിടാതെ തമിഴ്‌നാട്: മുല്ലപ്പെരിയാര്‍ ഡാം സുരക്ഷ അവഗണിച്ച് ജലനിരപ്പ് 142 അടിയില്‍...ചരിത്രത്തില്‍ ആദ്യമായാണ് മുല്ലപ്പെരിയാര്‍ പരമാവധി സംഭരണ ശേഷിയിലെത്തുന്നത്

പ്രളയപേമാരിയില്‍ കേരളം മുങ്ങുന്നു...സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലര്‍ട്ട്, രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്ര സേന...34 ഡാമുകള്‍ തുറന്നുവിട്ടതോടെ 10,000കണക്കിനാളുകള്‍ വിവിധ ദുരിതാശ്വാസക്കാമ്പുകളില്‍, കേരളം നേരിടുന്നത് കടുത്ത പ്രതിസന്ധി...ഞായറാഴ്ച്ച വരെ കനത്ത മഴ

മലപ്പുറം തിരൂരങ്ങാടിയിൽ ഷോക്കേറ്റ് യുവാവിന് ദാരുണന്ത്യം

നാലുവയസുകാരൻ ചുമയ്ക്കുന്നത് വ്യത്യസ്ഥ ശബ്ദത്തിൽ; വിദഗ്ധമായ പരിശോധനയ്‌ക്കൊടുവിൽ കണ്ടുപിടിച്ചത്...

പി. ജയരാജന്റെ മകന്‍ മട്ടന്നൂര്‍ പോലീസ് സ്‌റ്റേഷനില്‍ ബഹളമുണ്ടാക്കിയെന്ന സംഭവത്തില്‍ പോലീസ് പറഞ്ഞത് കളവാണെന്ന് തെളിവുകള്‍ പുറത്ത്. ആശിഷിനോട് പോലീസുകാരന്‍ അപമര്യാദയായി പെരുമാറുകയായിരുന്നെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇക്കാര്യം വ്യക്തമാക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മനോജ് എന്ന പോലീസുദ്യോഗസ്ഥന്‍ ആശിഷിനെ പിടിച്ചു തള്ളുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ നേതാവ് കൂടിയാണ് ആശിഷ്. 

ഈ മാസം പത്താം തീയതിയാണ് സംഭവം നടന്നത്. പി. ജയരാജന്റെ സഹോദരിയും വടകര മുന്‍ എം.പിയുമായ സതീദേവിയുടെ മകളും കടമ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ അഞ്ജലിക്കൊപ്പമുള്ള സംഘം ഭോപ്പാലില്‍ നടന്ന കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുന്ന വഴിക്കാണ് ശുചിമുറി ഉപയോഗിക്കുന്നതിനായി മട്ടന്നൂര്‍ പോലീസ് സ്‌റ്റേഷനില്‍ കയറിയത്. പൊതു ശുചിമുറി സൗകര്യങ്ങള്‍ കുറവായതിനാലാണ് സംഘം മട്ടന്നൂരിലെ ജനമൈത്രി പോലീസ് സ്‌റ്റേഷനില്‍ കയറിയത്.

ജനമൈത്രി പോലീസ് സ്‌റ്റേഷനിലെ ശുചിമുറി സൗകര്യം പൊതുജനങ്ങള്‍ക്ക് കൂടി ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇക്കാര്യം അറിയുന്നതിനാലാണ് സംഘത്തിലുണ്ടായിരുന്ന അധ്യാപികമാരുടെ ആവശ്യപ്രകാരം പോലീസ് സ്‌റ്റേഷന് മുന്നില്‍ വാഹനം നിര്‍ത്തിയത്. പെണ്‍കുട്ടികള്‍ക്ക് ശുചിമുറി ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്‌റ്റേഷനില്‍ പോകാനായിരുന്നു പോലീസുകാരന്റെ മറുപടി. തുടര്‍ന്ന് ആശിഷിനെ പിടിച്ചു തള്ളുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മേക്കപ്പ് ഫേസ്മാസ്‌ക് മോഷ്ടിച്ചെന്ന കുറ്റപ്പെടുത്തലിൽ മനംനൊന്ത് 21 കാരി ആത്മഹത്യ ചെയ്തു  (2 minutes ago)

കനത്ത മഴ; കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു  (31 minutes ago)

ഇറ്റലിയിൽ പാലം 29 അടിയോളം താഴ്ചയിലേക്ക് തകർന്നു വീണു അപകടം; മരിച്ചവരുടെ എണ്ണം 35 ആയി  (36 minutes ago)

പഴങ്കഞ്ഞിയുടെ ഗുണം  (40 minutes ago)

അകാരണമായ തലവേദനയാണോ സൂക്ഷിക്കുക  (42 minutes ago)

മഴക്കാലത്തു ശ്രദ്ധിക്കാം  (47 minutes ago)

കേരളത്തിന്റെ ജീവന് തമിഴ്‌നാട് വിലപറയുന്നു...ആശങ്ക കനക്കുമ്പോഴും പിടിവാശി വിടാതെ തമിഴ്‌നാട്: മുല്ലപ്പെരിയാര്‍ ഡാം സുരക്ഷ അവഗണിച്ച് ജലനിരപ്പ് 142 അടിയില്‍...ചരിത്രത്തില്‍ ആദ്യമായാണ് മുല്ലപ്പെരിയാര്‍ പര  (52 minutes ago)

പ്രളയപേമാരിയില്‍ കേരളം മുങ്ങുന്നു...സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലര്‍ട്ട്, രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്ര സേന...34 ഡാമുകള്‍ തുറന്നുവിട്ടതോടെ 10,000കണക്കിനാളുകള്‍ വിവിധ ദുരിതാശ്വാസക്കാമ്പ  (1 hour ago)

ബലിപെരുന്നാൾ; യുഎഇ ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ചു  (1 hour ago)

മലപ്പുറം തിരൂരങ്ങാടിയിൽ ഷോക്കേറ്റ് യുവാവിന് ദാരുണന്ത്യം  (1 hour ago)

ബാങ്ക് ഓഫീസർ ആകാം ഒഴിവുകൾ നിരവധി  (1 hour ago)

ഇന്ത്യന്‍ മോട്ടോര്‍സൈക്കിളിന്റെ അത്യാഢംബര ബൈക്ക് ചീഫ്‌ടെയ്ന്‍ എലൈറ്റ് ഇന്ത്യയില്‍ വിപണിയില്‍  (1 hour ago)

നാലുവയസുകാരൻ ചുമയ്ക്കുന്നത് വ്യത്യസ്ഥ ശബ്ദത്തിൽ; വിദഗ്ധമായ പരിശോധനയ്‌ക്കൊടുവിൽ കണ്ടുപിടിച്ചത്...  (1 hour ago)

വി. എം സുധീരന്റെ വീട്ടില്‍ വെളളം കയറി... പനി മൂലം വീട്ടില്‍ വിശ്രമിക്കുകയായിരുന്ന അദ്ദേഹത്തെ ​ഗസ്റ്റ് ഹൗസിലേക്ക് മാറ്റി...  (1 hour ago)

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി  (2 hours ago)

Malayali Vartha Recommends