തോമസ് ചാണ്ടിക്കെതിരായ അന്വേഷണം: വിജിലന്‍സ് സംഘത്തെ മാറ്റി

മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റങ്ങളെ കുറിച്ച് ഇനിമുതല്‍ വിജിലന്‍സിന്റെ തിരുവനന്തപുരം യൂണിറ്റ് അന്വേഷിക്കും. ഇതുവരെ കോട്ടയം യൂണിറ്റാണ് അന്വേഷിച്ചു വന്നത്. ആദ്യ സംഘത്തിലെ ഒരുദ്യോഗസ്ഥനേയും പുതിയ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ആദ്യസംഘമാണ് തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്.
https://www.facebook.com/Malayalivartha
























