Widgets Magazine
15
Aug / 2018
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.97 inr 1 eur = 79.88 inr 1 gbp = 89.69 inr 1 kwd = 232.08 inr 1 qar = 19.36 inr 1 sar = 18.80 inr 1 usd = 70.51 inr

EDITOR'S PICK


യുഎഇയില്‍ കണ്ണീരോടെ പൊതുമാപ്പ് കാത്ത് പ്രവാസി മലയാളി


ഷൂട്ടിങ് സെറ്റില്‍ കീര്‍ത്തി സുരേഷ് സഹപ്രവര്‍ത്തകര്‍ക്ക് നല്‍കിയ സമ്മാനം കണ്ട് എല്ലാവരും അമ്പരന്നു


മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നെന്ന ഭീതി നിലനില്‍ക്കവേ അണക്കെട്ടിന്റെ ടവറില്‍ ത്രിവര്‍ണ പതാക ഉയര്‍ന്നു 


കെ.എസ്.ആര്‍.ടി.സി. ബസും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ അതിയായ ദു:ഖത്തോടെ ടോമിന്‍ തച്ചങ്കരി; തലയോട്ടിയും തലച്ചോറും പിളര്‍ന്ന നിലയിലായിരുന്നു അവരുടെ മൃതദേഹങ്ങള്‍; ആ കാഴ്ച കണ്ടശേഷം ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല; ഒരു ദിവസം മുമ്പ് ആ ഉത്തരവിറങ്ങിയിരുന്നെങ്കില്‍... 


മുഖ്യമന്ത്രിക്ക് 25 ലക്ഷം രൂപ നല്‍കി പുറത്തിറങ്ങിയ ലാലേട്ടനെ സല്യൂട്ടടിച്ച വീഡിയോ വൈറലായി

ശ്രീജിവിന്റെ മരണത്തില്‍ ആരോപണവിധേയരായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതിയില്‍ നിലവിലുള്ള സ്‌റ്റേ നീക്കണമെന്ന് സര്‍ക്കാര്‍

18 JANUARY 2018 04:39 PM IST
മലയാളി വാര്‍ത്ത

More Stories...

കനത്ത മഴ; കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു

കേരളത്തിന്റെ ജീവന് തമിഴ്‌നാട് വിലപറയുന്നു...ആശങ്ക കനക്കുമ്പോഴും പിടിവാശി വിടാതെ തമിഴ്‌നാട്: മുല്ലപ്പെരിയാര്‍ ഡാം സുരക്ഷ അവഗണിച്ച് ജലനിരപ്പ് 142 അടിയില്‍...ചരിത്രത്തില്‍ ആദ്യമായാണ് മുല്ലപ്പെരിയാര്‍ പരമാവധി സംഭരണ ശേഷിയിലെത്തുന്നത്

പ്രളയപേമാരിയില്‍ കേരളം മുങ്ങുന്നു...സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലര്‍ട്ട്, രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്ര സേന...34 ഡാമുകള്‍ തുറന്നുവിട്ടതോടെ 10,000കണക്കിനാളുകള്‍ വിവിധ ദുരിതാശ്വാസക്കാമ്പുകളില്‍, കേരളം നേരിടുന്നത് കടുത്ത പ്രതിസന്ധി...ഞായറാഴ്ച്ച വരെ കനത്ത മഴ

മലപ്പുറം തിരൂരങ്ങാടിയിൽ ഷോക്കേറ്റ് യുവാവിന് ദാരുണന്ത്യം

നാലുവയസുകാരൻ ചുമയ്ക്കുന്നത് വ്യത്യസ്ഥ ശബ്ദത്തിൽ; വിദഗ്ധമായ പരിശോധനയ്‌ക്കൊടുവിൽ കണ്ടുപിടിച്ചത്...

ശ്രീജിവിന്റെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി പൊലീസുകാര്‍ ഹൈക്കോടതിയില്‍ നിന്ന് വാങ്ങിയ സ്‌റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ആരോപണവിധേയരായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പൊലീസ് കംപ്ലയിന്റ് അതോറിട്ടി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെതിരെ സി.ഐ ഗോപകുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിംഗിള്‍ ബെഞ്ച് പൊലീസ് കംപ്ലയിന്റ് അതോറിട്ടിയുടെ നിര്‍ദ്ദേശം സ്‌റ്റേ ചെയ്തു. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയില്ല. എന്നാല്‍ ശ്രീജിവിന്റെ സഹോദരന്‍ ശ്രീജിത്ത് എഴുനൂറ്റി അറുപതിലധികം ദിവസമായി നടത്തിവരുന്ന നിരാഹം ജനശ്രദ്ധയാകര്‍ഷിച്ചതോടെ സര്‍ക്കാര്‍ സ്‌റ്റേ നീക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കോടതി താമസിക്കാതെ പരിഗണിക്കും. ശ്രീജിവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ രമണി പ്രമീള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കോടതി സര്‍ക്കാരിന്റെയും സി.ബി.ഐയുടെയും വിശദീകരണം തേടിയിരുന്നു. സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്തില്ല. അതിന് ശേഷമാണ് പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കരുതെന്ന് ആവശ്യപ്പെട്ടുള്ള സ്റ്റേ നീക്കണമെന്ന് ഹര്‍ജി നല്‍കാന്‍ ഒരുങ്ങുന്നത്. ഇപ്പോള്‍ ചവറ സി.ഐ ആണ് ഗോപകുമാര്‍. മറ്റൊരു ഉദ്യോഗസ്ഥനായ ഫിലിപ്പോസ് നെയ്യാറ്റിന്‍കര സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയാണ്.

ആരോപണവിധേയരായ പൊലീസുകാരുടെ ശബളത്തില്‍ നിന്ന് 10 ലക്ഷം രൂപ ശ്രീജിവിന്റെ വീട്ടുകാര്‍ക്ക് നല്‍കണമെന്നാണ് പൊലീസ് കംപ്ലയിന്റ് അതോറിട്ടി നിര്‍ദ്ദേശിച്ചത്. കോടതി അത് സ്‌റ്റേ ചെയ്തതോടെ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടാണ് ശ്രീജിവിന്റെ അമ്മ രമണി പ്രമീളയ്ക്കും സഹോദരന്‍ ശ്രീജിത്തിനും 10 ലക്ഷം രൂപ സര്‍ക്കാരില്‍ നിന്ന് അനുവദിപ്പിച്ചത്. മരണവുമായി ബന്ധപ്പെട്ട പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും മറ്റും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസ് നല്‍കിയിരുന്നില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മേക്കപ്പ് ഫേസ്മാസ്‌ക് മോഷ്ടിച്ചെന്ന കുറ്റപ്പെടുത്തലിൽ മനംനൊന്ത് 21 കാരി ആത്മഹത്യ ചെയ്തു  (1 minute ago)

കനത്ത മഴ; കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു  (30 minutes ago)

ഇറ്റലിയിൽ പാലം 29 അടിയോളം താഴ്ചയിലേക്ക് തകർന്നു വീണു അപകടം; മരിച്ചവരുടെ എണ്ണം 35 ആയി  (35 minutes ago)

പഴങ്കഞ്ഞിയുടെ ഗുണം  (39 minutes ago)

അകാരണമായ തലവേദനയാണോ സൂക്ഷിക്കുക  (41 minutes ago)

മഴക്കാലത്തു ശ്രദ്ധിക്കാം  (46 minutes ago)

കേരളത്തിന്റെ ജീവന് തമിഴ്‌നാട് വിലപറയുന്നു...ആശങ്ക കനക്കുമ്പോഴും പിടിവാശി വിടാതെ തമിഴ്‌നാട്: മുല്ലപ്പെരിയാര്‍ ഡാം സുരക്ഷ അവഗണിച്ച് ജലനിരപ്പ് 142 അടിയില്‍...ചരിത്രത്തില്‍ ആദ്യമായാണ് മുല്ലപ്പെരിയാര്‍ പര  (51 minutes ago)

പ്രളയപേമാരിയില്‍ കേരളം മുങ്ങുന്നു...സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലര്‍ട്ട്, രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്ര സേന...34 ഡാമുകള്‍ തുറന്നുവിട്ടതോടെ 10,000കണക്കിനാളുകള്‍ വിവിധ ദുരിതാശ്വാസക്കാമ്പ  (1 hour ago)

ബലിപെരുന്നാൾ; യുഎഇ ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ചു  (1 hour ago)

മലപ്പുറം തിരൂരങ്ങാടിയിൽ ഷോക്കേറ്റ് യുവാവിന് ദാരുണന്ത്യം  (1 hour ago)

ബാങ്ക് ഓഫീസർ ആകാം ഒഴിവുകൾ നിരവധി  (1 hour ago)

ഇന്ത്യന്‍ മോട്ടോര്‍സൈക്കിളിന്റെ അത്യാഢംബര ബൈക്ക് ചീഫ്‌ടെയ്ന്‍ എലൈറ്റ് ഇന്ത്യയില്‍ വിപണിയില്‍  (1 hour ago)

നാലുവയസുകാരൻ ചുമയ്ക്കുന്നത് വ്യത്യസ്ഥ ശബ്ദത്തിൽ; വിദഗ്ധമായ പരിശോധനയ്‌ക്കൊടുവിൽ കണ്ടുപിടിച്ചത്...  (1 hour ago)

വി. എം സുധീരന്റെ വീട്ടില്‍ വെളളം കയറി... പനി മൂലം വീട്ടില്‍ വിശ്രമിക്കുകയായിരുന്ന അദ്ദേഹത്തെ ​ഗസ്റ്റ് ഹൗസിലേക്ക് മാറ്റി...  (1 hour ago)

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി  (2 hours ago)

Malayali Vartha Recommends