Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ഭക്ഷ്യ വിഷബാധയേറ്റ 121 വിദ്യാര്‍ത്ഥികളെ എസ്.എ.ടി.യില്‍ പ്രവേശിപ്പിച്ചു

19 JANUARY 2018 09:50 AM IST
മലയാളി വാര്‍ത്ത

ഭക്ഷ്യ വിഷബാധയേറ്റ നിലയില്‍ തോന്നയ്ക്കല്‍ എല്‍.പി. സ്‌കൂളിലെ 121 വിദ്യാര്‍ത്ഥികളെ മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്.എ.ടി. ആശുപത്രി പീഡിയാട്രിക് അത്യാഹിത വിഭാഗത്തില്‍ രാത്രി രണ്ടര വരേയും ഇടയ്ക്കിടയ്ക്ക് വിദ്യാര്‍ത്ഥികളെ കൊണ്ടുവന്നുകൊണ്ടിരുന്നു. അതുകഴിഞ്ഞ് രാവിലേയും കുട്ടികളെ കൊണ്ടു വന്നുകൊണ്ടിരിക്കുന്നു.

അതേ സമയം ആരുടേയും നില ഗുരുതരമല്ലെന്ന് എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍ അറിയിച്ചു. എന്നാല്‍ ചിലര്‍ക്ക് കടുത്ത പനിയും വയറിളക്കവും ഉണ്ടായിരുന്നു. ആര്‍ക്കെങ്കിലും തീവ്ര പരിചരണം ആവശ്യമായി വന്നാല്‍ ഉപയോഗിക്കാനായി വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള ഐ.സി.യു. സജ്ജമാക്കിയിരുന്നെങ്കിലും ആര്‍ക്കും അത് വേണ്ടി വന്നിട്ടില്ല. ഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും പനിയും വയറുവേദനയുമാണുണ്ടായിരുന്നത്. ചിലര്‍ക്ക് ഛര്‍ദിലും വയറിളക്കവുമുണ്ട്. എസ്.എ.ടി. ആശുപത്രി സൂപ്രണ്ട്, ആര്‍.എം.ഒ., യൂണിറ്റ് ചീഫ് എന്നിവര്‍ ചികിത്സയ്ക്ക് നേതൃത്വം നല്‍കി. ഡ്യൂട്ടി കഴിഞ്ഞു പോയ പല ജീവനക്കാരും തിരികെ വന്നി കുട്ടികളെ ചികിത്സിക്കാന്‍ സഹായിച്ചു. ഇവരില്‍ കൂടുതല്‍ പേര്‍ക്കും വലിയ പ്രശ്‌നമില്ലയെങ്കിലും ആരോഗ്യ നില വിലയിരുത്തിയ ശേഷമായിരിക്കും ഡിസ്ചാര്‍ജ് ചെയ്യുക.

ബുധനാഴ്ച കഴിച്ച ഭക്ഷണമാണ് പ്രശ്‌നമായതെന്നാണ് കൂടെ വന്നവര്‍ പറയുന്നത്. ചെറിയ ബുദ്ധിമുട്ടുകള്‍ വന്നപ്പോള്‍ തൊട്ടടുത്തുള്ള ആശുപത്രികളില്‍ ഈ കുട്ടികളെ കൊണ്ടു പോയിരുന്നു. എന്നാല്‍ പിന്നീടാണ് ചിലരെ എസ്.എ.ടി.യില്‍ കൊണ്ടുവന്നത്. തുടര്‍ന്ന് ഈ വാര്‍ത്തയറിഞ്ഞാണ് പലരും ഒറ്റയ്ക്കും കൂട്ടായും ചികിത്സ തേടിയെത്തിയതെന്നും അവര്‍ പറയുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ ഏതില്‍ നിന്നാണ് ഏറ്റതെന്നറിയാന്‍ സാമ്പിളുകള്‍ എടുത്ത് മൈക്രോബയോളജി ലാബില്‍ അയച്ചിട്ടുണ്ട്. ഫുഡ് സേഫ്റ്റി അധികൃതരും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കളക്ടറുടെ നിര്‍ദേശ പ്രകാരം തഹല്‍സീദാറും എത്തിയിരുന്നു.

ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് എസ്.എ.ടി. ആശുപത്രിയില്‍ എല്ലാവിധ വിദഗ്ധ ചികിത്സയും ലഭ്യമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിരുന്നു. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് എല്ലാവിധ ചികിത്സകളും പരിശോധനകളും മരുന്നും സൗജന്യമായി നല്‍കുന്നു. കുട്ടികള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനായി അധികം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജിവനക്കാരെ നിയമിച്ചു. നഴ്‌സിംഗ് കോളേജില്‍ നിന്നും അധികം നഴ്‌സുമാരെ വിളിച്ചു വരുത്തി. വിദ്യാര്‍ത്ഥികളെ പ്രത്യേകം പരിചരിക്കാനായി 2 വാര്‍ഡുകള്‍ തുറന്നു. മരുന്ന് ലഭ്യത ഉറപ്പുവരുത്തി.

എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍

1. ശ്രീഹരി (10)
2. ഹരിനന്ദ് (7)
3. എബിന്‍ (8)
4. ഖലീല്‍ (7)
5. സബിന്‍ (8)
6. അഖില (10)
7. ശ്രീലക്ഷ്മി (4)
8. അന്‍സില്‍ (7)
9. ശ്രേയ (5)
10. റാഷിദ് (10)
11. സിദ്ധാര്‍ത്ഥ് (7)
12. ശ്രീനന്ദ (3)
13. മുഹമ്മദ് ഖാന്‍ (5)
14. ഖന്ന ഫാത്തിമ
15. അന്‍സിയ സലിം (3)
16. ഫിദ (5)
17. സുജിന്‍ (4)
18. നുഹ സുമയ്യ (8)
19. നിവേദിത (4)
20. സുര്യജിത്ത് (7)
21. ഫര്‍ഹാന (6)
22. ദിയ (6)
23. ബിന്‍സ (5)
24. ആയിഷ ഫാത്തിമ (4)
25. ഗൗരി (6)
26. ആലിയ (7)
27. ആദിനാഥ് (5)
28. അനാമിക (5)
29. ഹരിപ്രിയ (7)
30. പവിത്ര (8)
31. മഹി (8)
32. അര്‍ജുന്‍ (10)
33. അഖില്‍ (8)
34. കൈലാസ് (8)
35. ശിവകാമി (9)
36. ഗംഗ (5)
37. അനന്യ (6)
38. ആമിന (4)
39. ഭാഗ്യലക്ഷ്മി (8)
40. ഭാഗ്യ (6)
41. വിവേകാനന്ദ (7)
42. ദീപിക സുരേഷ് (6)
43. അക്ഷയ് (8)
44. മുഹമ്മദ് ഫര്‍ഹാന (6)
45. ഫൈറൂസ് ഹസന്‍ (5)
46. മുമ്മദ് സെരീസ് (5)
47. കാര്‍ത്തിക് രാജേഷ് (9)
48. സാജു (8)
49. പൗര്‍ണമി (6)
50. ആര്‍ച്ച (6)
51. ആവണി (6)
52. സൂര്യജിത്ത് (8)
53. സുഹാന (8)
54. സുരഭി (10)
55. സൂര്യ (6)
56. കൈലാസ്‌നാഥ് (6)
57. സൂര്യനാഥ് (8)
58. നിഥിന്‍ നാഥ് (5)
59. ദിയ (4)
60. ആദിത്യ (6)
61. സഫ ഫാത്തിമ (5)
62. കാര്‍ത്തിക് 96)
63. ആവണി സതീഷ് (7)
64. ആസിസ് (8)
65. അമാല്‍ (9)
66. അനഘ (4)
67. മുഹദ് നിയാസ് (8)
68. അഭിനവ് (8)
69. അബ്ദുള്ള (5)
70. നിതിന്‍ലാല്‍ (5)
71. ലക്ഷ്മികൃഷ്ണ (5)
72. വിഷ്ണു (9)
73. രഞ്ജിത്ത് (5)
74. വൈഗ എസ് കുമാര്‍(4)
75. ദേവാന്ദ് (5)
76. ശ്യാം (8)
77. അഭിയ (7)
78. കൗശികി ഭദ്ര (7)
79. ആസിയ (11)
80. മുഹമ്മദ് ഷാന്‍ (5)
81. സുഹൃദ (7)
82. ഗ്രീന്‍ (6)
83. ഇര്‍ഫാന്‍ മുഹമ്മദ് (6)
84. ആകാശ് ബി ദ്രാവിഡ് (6)
85. സാബിത്ത് (9)
86. അനന്തലക്ഷ്മി (6)
87. സൗരവ് (5)
88. കൈലാസ് (6)
89. അഖില്‍ (9)
90. അഫ്‌ന ഫാത്തിമ (9)
91. ജിഫ്‌സണ്‍ (7)
92. ഹയാ ഫാത്തിമ (4)
93. അഭിരാമി (3)
94. അഭിനവ് (4)
95. കാശിനാഥ് (4)
96. അതുല്യ എം.ആര്‍ (6)
97. അഭിരാമി പി.എസ്. (8)
98. പ്രവ്യ (5)

ഇന്ന് ചികിത്സ തേടിയെത്തിയവര്‍

99. ജ്യോതിക (4)
100. ഇര്‍ഫാന്‍ (7)
101. അഭിരാമി (10)
102. ആദിത്യന്‍ (8)
103. ആമിത (3)
104. അബിന്‍ (7)
105. ഗൗരി (9)
106. ശ്രീജിത്ത് (9)
107. സൗഭാഗ്യ (5)
108. ദേവനന്ദ (7)
109. ദേവാനന്ദ് (6)
110. ഗോപിക (8)
111. വന്ദന വേണുഗോപാല്‍ (5)
112. ഗൗരി കൃഷ്ണ (8)
113. മുഹമ്മദ് ഫര്‍ഖാന്‍ (9)
114. തന്‍സിയ (9)
115. അജ്മല്‍ (8)
116. ഷഫ്‌സാന ഫാത്തിമ (6)
117. അനില (9)
118. അല്‍ത്താഫ് (6)
119. നന്ദന ഉണ്ണി (7)
120. നയന ഉണ്ണി (5)
121. ഖലീല്‍ ഇര്‍ഫാദ് (7)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (2 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (2 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (2 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (2 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (2 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (3 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (4 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (4 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (7 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (7 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (7 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (7 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (7 hours ago)

Malayali Vartha Recommends