Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

എന്നെ കൊന്നാലും എനിക്ക് പിറകെ നൂറ് പേർ വരും ;ചെന്നിത്തലയെ ചോദ്യം ചെയ്ത ആന്‍ഡേ‍ഴ്സന് ക്രൂരമർദ്ദനം ;മലയാളി വാർത്തയോട് ആന്‍ഡേ‍ഴ്സണ്‍ പ്രതികരിക്കുന്നു

19 JANUARY 2018 09:15 PM IST
മലയാളി വാര്‍ത്ത

ശ്രീജിത്തിന്‍റെ സമരപന്തലില്‍ ചെന്നിത്തലയെ ചോദ്യം ചെയ്തതിന് യൂത്തുകോൺഗ്രസുകാർ ആക്രമിച്ച ആന്‍ഡേ‍ഴ്സന്റെ പ്രതികരണം ഞെട്ടിക്കുന്നത് .സംഭവം ഇങ്ങനെ അന്നേ ദിവസം താൻ ചെന്നിത്തലയോട് പ്രതികരിച്ചതിന് പിന്നാലെ യൂത്ത്കോൺഗ്രസ് പാർലമെന്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ തന്റെ വീടിന് നേരെ ആക്രമണം ഉണ്ടായി .ഇതേച്ചൊല്ലി താൻ പോലീസിൽ പരാതിപ്പെട്ടിരുന്നു .ഈ പരാതി പിൻവലിക്കണം എന്നാവശ്യപ്പെട്ട് തന്നെ നിരന്തരം ഭീഷണിപ്പെടുത്തി .ഇതിന് വഴങ്ങാതിരുന്ന തന്നെ കൊന്നുകളയുമെന്നും വധഭീഷണി മുഴക്കി .

എന്നാൽ ഇന്ന് തനിക്ക്നേരെ നടന്ന യൂത്ത്കോൺഗ്രസ് അക്രമം മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ചതായിരുന്നു .യൂത്ത്കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ പ്രകടനത്തിന് നടുവിലാണ് ആക്രമണം ഉണ്ടായത് .നിരവധിപേർ നോക്കിനിൽക്കെ കോൺഗ്രസ്പ്രവർത്തകനായിരുന്ന തന്നെ യൂത്ത്കോൺഗ്രസുകാർ പരസ്യമായി മർദ്ധിക്കുമെന്ന് പ്രതീഷിച്ചിരുന്നില്ല .റോഡിൽ കുഴഞ്ഞുവീണ തന്നെ മറ്റാരും സഹായിക്കാനും ഉണ്ടായിരുന്നില്ലെ ന്നും ആന്‍ഡേ‍ഴ്സണ്‍ പറഞ്ഞു .

അഭിപ്രായം പറയുന്നവരുടെ ജീവനെടുക്കുകയോ അക്രമിക്കുകയോ ചെയുന്നതാണോ ഇവിടത്തെ രാഷ്ട്രീയ പ്രവർത്തനം .വാക്കിനെ പ്രവർത്തികൊണ്ടല്ല വാക്കിനെ വാക്കുകൊണ്ട് നേരിടണം .ന്യമായകര്യമാണ് ഞാൻ ചെന്നിത്തലയോട് ചോദിച്ചത് ആഭ്യന്തരമന്തിയായിരിക്കെ ചെന്നിത്തല സമരത്തെ കളിയാക്കുകയാണ് ചെയ്തത് .എന്നെ കൊന്നാലും പൊതുജനം മിണ്ടാതിരിക്കില്ല എനിക്ക് പകരം നൂറ് യുവാക്കൾ വരും, ശ്രീജിത്തിന്റെ സമരം വിജയിക്കുകതന്നെ ചെയ്യും .ആന്‍ഡേ‍ഴ്സണ്‍ പ്രതികരിച്ചു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (3 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (3 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (3 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (3 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (4 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (4 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (4 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (5 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (5 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (8 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (8 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (8 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (9 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (9 hours ago)

Malayali Vartha Recommends