കാസർഗോഡ് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അമ്മയും മകളും മരിച്ചു

കാസർഗോഡ് പോയിനാച്ചിയിൽ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അമ്മയും മകളും മരിച്ചു. ചട്ടഞ്ചാലിൽ ശോഭ മകൾ വിസ്മയ (13) എന്നിവരാണ് മരിച്ചത്.
അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























