പതിനാലാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം നാളെ തുടക്കമാകും

പതിനാലാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം തിങ്കളാഴ്ച ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കും. നിലവിലെ സഭയില്‍ അംഗമായിരുന്ന കെ.കെ. രാമചന്ദ്രന്‍ നായരുടെയും മുന്‍ എംഎല്‍എ ഇ. ചന്ദ്രശേഖരന്‍ നായരുടെയും നിര്യാണത്തില്‍ ജനുവരി 23ന് സഭ അനുശോചനം രേഖപ്പെടുത്തും.
ഫെബ്രുവരി രണ്ടിന് ബജറ്റ് അവതരിപ്പിക്കും. സമ്മേളനം ഫെബ്രുവരി ഏഴിന് അവസാനിക്കും.
https://www.facebook.com/Malayalivartha























