Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

സീതാറാം യെച്ചൂരിയുടെ രേഖ വോട്ടിനിട്ട് തള്ളിയ സി.പി.എം നിലപാടിനെ ചരിത്രപരമായ മണ്ടത്തരമെന്ന് വിശേഷിപ്പിച്ച്‌ യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

21 JANUARY 2018 03:42 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരി തൂങ്ങി മരിച്ച നിലയിൽ ...ആത്മഹത്യക്കുറിപ്പ് കണ്ടെത്തി

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ

ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിന് കോണ്‍ഗ്രസുമായി ധാരണ വേണമെന്ന് സീതാറാം യെച്ചൂരിയുടെ രേഖ വോട്ടിനിട്ട് തള്ളിയ സി.പി.എം നിലപാടിനെ ചരിത്രപരമായ മണ്ടത്തരമെന്ന് വിശേഷിപ്പിച്ച്‌ യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ജ്യോതി ബസു പ്രധാനമന്ത്രിയാകേണ്ട എന്ന ചരിത്രപരമായ മണ്ടന്‍ തീരുമാനത്തിന് ശേഷം വീണ്ടും സി.പി.എം ചരിത്രപരമായ മണ്ടത്തരം കാണിച്ചിരിക്കുന്നു.

വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒരുമിച്ച്‌ നില്‍ക്കേണ്ട ഈ കാലത്ത് കോണ്‍ഗ്രസുമായി ഒരു ബന്ധവും പാടില്ലെന്ന തീരുമാനം എടുത്ത സി.പി.എം ഏത് കാലത്താണ് ജീവിക്കുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. സി.പി.എമ്മിന്റെ തീരുമാം വര്‍ഗീയ ശക്തികള്‍ക്ക് വലിയ ആശ്വാസവും മതേതര ശക്തികള്‍ക്ക് നിരാശയുമാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ജ്യോതി ബസു പ്രധാനമന്ത്രി ആകേണ്ട എന്ന ചരിത്രപരമായ മണ്ടന്‍ തീരുമാനത്തിനു ശേഷം സി.പി. എം ഇതാ വീണ്ടും ചരിത്രപരമായ മറ്റൊരു മണ്ടത്തരം കാണിച്ചിരിക്കുന്നു. വര്‍ഗ്ഗീയ, ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒരുമിച്ച്‌ നില്‍ക്കേണ്ട ഈ കാലത്ത് കോണ്‍ഗ്രസുമായി ഒരു ബന്ധവും പാടില്ല എന്ന തീരുമാനം എടുത്ത സി.പി.എം ഏതു കാലത്താണ് ജീവിക്കുന്നത്? ഈ തീരുമാനം വര്‍ഗ്ഗീയ ശക്തികള്‍ക്ക് വലിയ ആശ്വാസമാകും, മതേതര ശക്തികള്‍ക്ക് നിരാശയും . കോര്‍പ്പറേററ് സാമ്ബത്തിക വിദഗ്ധ ഉപദേശം നല്‍കുന്ന ഒരു പ്രസ്ഥാനമാണ് സാമ്ബത്തിക നയങ്ങളുടെ പേരില്‍ കോണ്‍ഗ്രസിനോട് അയിത്തം കല്‍പ്പിക്കുന്നത് എന്നത് എത്ര വിരോധാഭാസമാണ്. ഇതേ ബൂര്‍ഷ്യ സാമ്ബത്തിക നയങ്ങള്‍ മുറുകെ പിടിക്കുന്ന കേരളത്തിലെ ഒരു പ്രാദേശിക പാര്‍ട്ടിയെ പാട്ടിലാക്കാന്‍ ശ്രമിച്ചുകൊണ്ടാണ് അന്ധമായ കോണ്‍ഗ്രസ് വിരോധം സി. പി. എം പ്രകടിപ്പിക്കുന്നത് എന്നുള്ളത് വിസ്മയകരമാണ്. കേരളത്തിലെ സവിശേഷ സാഹചര്യത്തില്‍ കോണ്‍ ഗ്രസുമായുള്ള ആശയ ഭിന്നത നിലനിര്‍ത്തി കൊണ്ട് തന്നെ ദേശീയ തലത്തില്‍ ഒരുമിച്ച്‌ ഫാഷിസ്റ്റ് ശക്തികളെ നേരിടാന്‍ ഒരുമിച് നില്‍ക്കാന്‍ തീരുമാനം എടുക്കേണ്ട നിണ്ണാ ായക സമയത്താണ് വീണ്ടും മതേതര ഐക്യത്തെ ദുര്‍ബലപെട്ടത്താന്‍ മാത്രം ഉതകുന്ന ഈ തീരുമാനം പാര്‍ട്ടി എടുത്തത്! വിനാശകാലേ വിപരീത ബുദ്ധി എന്നല്ലാതെ എന്തു പറയാന്‍? ഫാഷിസം ഇന്ത്യയില്‍ വന്നോ എന്ന് ഇപ്പോഴും സംശയിച്ച്‌ നില്‍ക്കുന്ന കാരാട്ട് സഖാവില്‍ നിന്ന് വേറെ എന്ത് പ്രതീക്ഷിക്കാന്‍? ബാബാസാഹേബ് സോ. അംബദ്കറിന്റെ പ്രവചനം ഓര്‍മ്മ വരുന്നു : " ഇന്ത്യയില്‍ മാര്‍ക്സിസ്റ്റുകാര്‍ സോഷ്യലിസം കൊണ്ടുവന്നാല്‍ അത് ബ്രാഹ്മണിക സോഷ്യലിസം ആയിരിക്കും " എന്ന്. ഈ നിര്‍ഭാഗ്യകരമായ തീരുമാനത്തിന് പിന്നില്‍ ആശയ ദാരിദ്രമോ, മൃദു ഹിന്ദുത്വമോ അതോ വ്യക്താധിഷ്ഠിത വിഭാഗീയതയോ? കാലം തെളിയിക്കട്ടെ.

ഞാന്‍ എതായാലും ഈ കാര്യത്തില്‍ യച്ചൂരിയ്ക്കൊപ്പം. തോല്‍ക്കുന്നവര്‍ക്കൊപ്പം നില്‍ക്കുന്നതിലും രാഷ്ട്രീയം ഉണ്ടല്ലോ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (5 minutes ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (23 minutes ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (39 minutes ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (1 hour ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (1 hour ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (6 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (6 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (6 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (7 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (7 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (7 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (8 hours ago)

Malayali Vartha Recommends