Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

പ്രണയം നടിച്ച് ശാരീരികാവശ്യങ്ങള്‍ക്ക് ഉപയോഗിച്ച ശേഷം അഞ്ച് പെൺകുട്ടികളെ സംവിധായകൻ ഒഴിവാക്കിയതായി യുവതിയുടെ വെളിപ്പെടുത്തൽ

22 JANUARY 2018 11:23 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

കൊച്ചി നഗരത്തില്‍ ഒറ്റയ്ക്കാവുന്ന സ്ത്രീകളുടെ സുരക്ഷയെപ്പറ്റി ചെയ്ത ഫോട്ടോ ഷൂട്ട് വഴി പ്രശസ്തനായ സംവിധായകനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി. കഴിഞ്ഞ ദിവസമാണ് പ്രമുഖ മാധ്യമങ്ങള്‍ തങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനില്‍ ഒരു പെണ്ണ് അവള്‍ക്കപരിചിതമായ നഗരത്തിരക്കുകളില്‍ ഒറ്റയ്ക്കായാല്‍ സമൂഹം എങ്ങനെ പ്രതികരിക്കും എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി വോയേജ് ഓഫ് ടൈം എന്ന പേരില്‍ സുഭാഷ് മന്ത്ര സംവിധാനം ചെയ്ത ഫോട്ടോ ഷൂട്ട് സംബന്ധിച്ച് ലേഖനവും ഫോട്ടോകളും പ്രസിദ്ധീകരിച്ചത്.

സ്ത്രീസുരക്ഷയ്ക്കായി മുറവിളി കൂട്ടുന്ന സുഭാഷ് മന്ത്രയുടെ ചൂഷണങ്ങളെ കുറിച്ചു വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ജോ എലിസബത്ത് എന്ന പെണ്‍കുട്ടി. താനടക്കം അഞ്ചോളം പെണ്‍കുട്ടികളെ പ്രണയം നടിച്ചും സിനിമാമോഹങ്ങള്‍ നല്‍കിയും ശാരീരികാവശ്യങ്ങള്‍ക്ക് ഉപയോഗിച്ച ശേഷം ഒഴിവാക്കുകയും, പിന്നീട് സ്ത്രീ സുരക്ഷയെപ്പറ്റി വാചാലാനകുകയും ചെയ്യുന്ന ഇത്തരക്കാരുടെ മുഖംമൂടി സമൂഹത്തിനു മുമ്പില്‍ വലിച്ചു കീറണം എന്നുള്ളത് കൊണ്ടു മാത്രമാണ് താന്‍ ഇപ്പോള്‍ ഇക്കാര്യം തുറന്നു പറയുന്നതെന്നും, അല്ലാതെ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കേണ്ട കാര്യം തനിക്കില്ലെന്നും ജോ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളിലായാണ് സുഭാഷ് മന്ത്ര സംവിധാനം ചെയ്തവോയേജ് ഓഫ് ടൈം സീരീസിലുള്ള ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളും ഏറ്റെടുക്കുകയും, പ്രശസ്തിയിലേയ്ക്കുയരുകയും ചെയ്തത്. കൊച്ചി നഗരത്തില്‍ ഒറ്റയ്ക്കാകുന്ന സ്ത്രീയെ സമൂഹം കൈകാര്യം ചെയ്യുന്നതെങ്ങനെ എന്നാണ് വിവിധ ഫോട്ടോകളിലായി സുഭാഷ് മന്ത്രയും സംഘവും കാണിച്ചത്. സ്ത്രീ സുരക്ഷയ്ക്കായി നടത്തപ്പെടുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇന്നിന്റെ ആവശ്യമാണെന്ന് അംഗീകരിക്കുമ്പോള്‍ തന്നെ സ്ത്രീകളെ ചൂഷണം ചെയ്യുന്ന സുഭാഷ് മന്ത്രയെപ്പോലുള്ളവര്‍ എതിര്‍ക്കപ്പെടേണ്ടതാണെന്ന് ജോ പറയുന്നു.

ഇതേ കൊച്ചിയില്‍ കൂടെയാണല്ലോ ഇക്കാലമത്രയും ഈ പറഞ്ഞ ഷൂട്ടിന്റെ സംവിധായകന്‍ സുഭാഷ് മന്ത്ര ഞാനടക്കം സകല പെണ്ണുങ്ങളേം കൊണ്ട് റൂം എടുത്തതും കറങ്ങി നടന്നതും രാത്രി പകല്‍ വ്യത്യാസമില്ല്യത്തെ കൊണ്ട് നടന്നതും, കൊച്ചി ഇത്രേം മോശപ്പെട്ട സഥലമാണെന്നു ഇത്രേം വര്‍ഷം താമസിച്ചിട്ടും തോന്നിയിരുന്നില്ലാട്ടോ, അതും ഒറ്റക്കൊല്ലം കൊണ്ട് 5 പെണ്ണുങ്ങളെ പറ്റിച്ചവന്‍ അവനാണ് കൊച്ചിയിലെ പെണുങ്ങളുടെ രാത്രി സുരക്ഷിതത്വത്തെകുറിച്ചും തുറിച്ചു നോട്ടങ്ങളെപ്പറ്റി ഒക്കെ വാചാലനാകുന്നത് !!!! ഇവന്‍ തന്നെ പറയുമ്പഴാ അതിന്റെ കോമഡി ഇരട്ടിയാകുന്നത് . !!!! പ്രശസ്തനാവാന്‍ മറ്റെന്തൊക്കെ വഴികളുണ്ടെടോ, എന്നിങ്ങനെയാണ് യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഫോട്ടോഷൂട്ട് സംബന്ധിച്ച വാര്‍ത്തയുടെ ലിങ്ക് പോസ്റ്റ് ചെയ്തിരിക്കുന്നതിനൊപ്പമാണ് സംവിധായകനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ പോസ്റ്റ്. ഈ പോസ്റ്റ് നിരവധി ആളുകള്‍ ഷെയര്‍ ചെയ്തതോടെ വൈറല്‍ ആയിരിക്കുകയാണ്.

യുവതിയുടെ ഫെയ്‌സ് ബുക്ക് ഇങ്ങനെ...

ഇതേ കൊച്ചിയില്‍ കൂടെയാണല്ലോ ഇക്കാലമത്രയും ഈ പറഞ്ഞ ഷൂട്ടിന്റെ സംവിധായകന്‍ സുഭാഷ് മന്ത്ര ഞാനടക്കം സകല പെണ്ണുങ്ങളേം കൊണ്ട് റൂം എടുത്തതും കറങ്ങി നടന്നതും രാത്രി പകല്‍ വ്യത്യാസമില്ല്യത്തെ കൊണ്ട് നടന്നതും, കൊച്ചി ഇത്രേം മോശപ്പെട്ട സഥലമാണെന്നു ഇത്രേം വര്‍ഷം താമസിച്ചിട്ടും തോന്നിയിരുന്നില്ലാട്ടോ, അതും ഒറ്റക്കൊല്ലം കൊണ്ട് 5 പെണ്ണുങ്ങളെ പറ്റിച്ചവന്‍ അവനാണ് കൊച്ചിയിലെ പെണുങ്ങളുടെ രാത്രി സുരക്ഷിതത്വത്തെകുറിച്ചും തുറിച്ചു നോട്ടങ്ങളെപ്പറ്റി ഒക്കെ വാചാലനാകുന്നത് !!!! ഇവന്‍ തന്നെ പറയുമ്പഴാ അതിന്റെ കോമഡി ഇരട്ടിയാകുന്നത് .

പ്രശസ്തനാവാന്‍ മറ്റെന്തൊക്കെ വഴികളുണ്ടെടോ? എല്ലാരേം ഭീഷണിപ്പെടുത്തിയപോലെ കൈയിലിരിക്കുന്ന പെണ്ണുങ്ങളുടെവിഡിയോ ഒക്കെ പോസ്റ്റ് ചെയ്താ മതീലോ... അല്ലാതെ കൊച്ചിക്കാരെ കുറ്റം പറയുന്നത്
എന്തിന് ??? ഇവനൊക്കെ പോയാ തന്നെ ഇവിടം വൃത്തിയാവും കൊച്ചിക്കാരെല്ലാം വരൂ...സത്യത്തിൽ ഇന്നിത് വായിച്ചാണ് ഏറ്റവും ചിരിച്ചത് വൊയോജ് ഓഫ് ടൈം എന്ന ടൈറ്റിൽ സുഭാഷ്_മന്ത്ര യുടെ ആശയമായിരുന്നു. പെണ്ണിനെ തുറിച്ചുനോക്കുന്ന കെട്ടകാലത്തിന്റെ തെറ്റിയ സമയങ്ങളിലേക്കുള്ള എത്തിനോട്ടം. പെണ്ണിന്റെ സുരക്ഷയും ശാക്തീകരണവും ക്ലീഷേ ആശയമായി മാറിക്കൊണ്ടിരിക്കുമ്പോൾ വേറിട്ടതെന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് ഈ ഫോട്ടോഷൂട്ടിലേക്കെത്തിച്ചത്.. ദൈവമേആരായി പറയുന്നത് ആരൂല്ലേ ഇതൊന്നു പറഞ്ഞു ചിരിക്കാൻ...

എന്തിനാണ് മറ്റൊരു തുറിച്ചു നോട്ടവും അശ്ലീല കമന്റ് അടിക്കാരും ലോകം കണ്ട ഏറ്റവും വല്യ ആഭാസൻ #Subhash_Manthra കൂടെ തന്നെ ഉള്ളപ്പോ കൊച്ചിയിലെ സ്ത്രീകളുടെ സുരക്ഷയെകുറിച്ചൊക്കെ ഇയാൾ തന്നെ പറയുന്ന കേൾക്കുമ്പോ ഓക്കാനം വരുന്നുണ്ട്. മുൻപ് #അവൾക്കൊപ്പം എന്നൊരു short film ചെയ്‌തിരുന്നു ഈ ആൾ ഇതേപോലെ തന്നെ.. എങ്ങനെയാണൊരാൾ ഇത്ര fake ആയി ജീവിക്കുന്നത് , ഒരു പക്ഷെ അയാളുടെ എല്ലാ മുഖവും കണ്ടതുകൊണ്ടും ആകാം , വല്ലാതെ സ്ത്രീ സുരക്ഷയെ കുറിച്ച് പ്രസംഗിക്കുന്ന ഈ പകൽ മാന്യൻ പലരേം കയ്യിലിരിക്കുന്ന ഊച്ചാളി പടങ്ങൾ അപ്‌ലോഡ് ചെയ്‌തുകളയുംന്നു ഭീഷണിപെടുത്തിയത് ഇത്തരുണത്തിൽ ഓർത്തു പോവുകയാണ്.

കൊച്ചി നല്ല ബോധമുള്ളവരുടെ നാടാണ്.. സിനിമാക്കാർ ഏറെയുള്ള ആ സ്വപ്‌നങ്ങൾ പേറി നടക്കുന്ന ഒത്തിരി പേരുള്ള കൊച്ചി, മാത്രമല്ല പെൺകുട്ടി കൃത്യമായി pose ചെയ്യുന്നത് ആണെന്നും മനസിലാകും ഒരു ഫോട്ടോഷൂട്ട് ഒക്കെ കണ്ടാൽ മനസിലാവാത്ത പൊട്ടന്മാരല്ല ഇവിടെ കൊച്ചിയിലുള്ളത് . ഇവിടെ രാത്രിയും പകലും പെൺകുട്ടികൾ സുരക്ഷിതരായി തന്നെയാണ് യാത്ര ചെയുന്നത് . കണ്ണിൽ പൊടിയിടുന്ന ഷോർട് ഫിലിം പിടിത്തക്കാരും ആൽബം പിടിത്തക്കാരും കൊച്ചിയെ underestimate ചെയ്യണ്ട .

ഇതുപോലെ മുൻപും മൂന്നു നാലു ഫോട്ടോഷൂട്ട് കണ്ട അനുഭവസ്ഥ എന്ന നിലയിൽ പറയുകയാണ്. എന്തായാലും രണ്ടുപേർ മാത്രമുള്ള ഒറ്റമുറി പടം പിടുത്തങ്ങളിൽ നിന്നും മാറി ചിന്തിച്ചു തുടങ്ങി എന്നത്. എന്തായാലും അഭിനന്ദനീയം ആണ് .പിന്നെ കഞ്ഞി വക്കുന്നവരെയൊക്കെ പ്രോമോ ഡയറക്ടർന്നാണോ വിളിക്കുക Collective പോലൊരു Brand നെ നാറ്റിക്കാതിരുന്നാൽ കൊള്ളാം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (1 hour ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (4 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (4 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (4 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (4 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (4 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (5 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (5 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (6 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (6 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (9 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (10 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (10 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (10 hours ago)

Malayali Vartha Recommends