Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

നടൻ ദിലീപും അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷികളും ആശ്വാസ തുരുത്തിൽ; ആക്രമണത്തിനിരയായ യുവതിയുടെ വിവാഹം നടന്നതോടെ തനിക്കെതിരായ ആരോപണത്തിൽ നിന്നും പിൻമാറുമെന്ന പ്രതീക്ഷയോടെ ദിലീപ്

22 JANUARY 2018 12:04 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

നടൻ ദിലീപും അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷികളും ആശ്വാസ തുരുത്തിൽ. ആക്രമണത്തിനിരയായ യുവതിയുടെ വിവാഹം നടന്നതോടെ അവർ തനിക്കെതിരായ ആരോപണത്തിൽ നിന്നും പിൻമാറുമെന്നാണ് ദിലീപിന്റെ പ്രതീക്ഷ.

നടിയുടെ വിവാഹം വരെ കാത്തിരിക്കാനാണ് ദിലീപ് അദ്ദേഹത്തിന്റെ വിശ്വസ്തരോട് പറഞ്ഞിരുന്നത്. എന്നാൽ വിവാഹം അനിശ്ചിതമായി നീണ്ടു പോയതോടെ ദിലീപ് പ്രതിസന്ധിയിലായി. അപ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി നടിയുടെ വീവാഹം നടന്നത്. സ്വാഭാവികമായും വിവാഹിതയായ നടി കോടതിയിൽ ഹോസ്റ്റയിലാകും എന്നാണ് പ്രതിസ്ഥാനത്തുള്ളവർ പ്രതീക്ഷിക്കുന്നത്.

ബി. സന്ധ്യയെ സ്ഥലം മാറ്റിയതോടെ താൻ രക്ഷപ്പെട്ടതായാണ് ദിലീപ് പറയുന്നത്. ബി. സന്ധ്യയാണ് ദിലീപിന്റെ കേസ് അതിശക്തമായി ഫോളോ അപ്പ് ചെയ്തിരുന്നത്. അതിനെതിരെ ദിലീപ് ആരോപണം വരെ ഉന്നയിച്ചു. നടി മഞ്ജുവാര്യരുമായുള്ള സൗഹൃദത്തിന്റെ പിൻബലത്തിലാണ് സന്ധ്യ തനിക്കെതിരെ നീക്കം നടത്തുന്നതെന്നും ആരോപിച്ചു. എന്നാൽ സമർത്ഥയായ ഉദ്യോഗസ്ഥയായ സന്ധ്യ ഇത്തരം ആരോപണങ്ങളെ സധൈര്യം നേരിട്ടു. എന്നാൽ പാർട്ടിയും സർക്കാരുമായി തെറ്റിയതോടെയാണ് സന്ധ്യയെ അനാകർഷകമായ പോലീസ് പരിശീലന മേധാവി സ്ഥാനത്തേക്ക് മാറ്റിയത്. സന്ധ്യ തന്നെ ഞെട്ടി പോയ സ്ഥലം മാറ്റമായിരുന്നു ഇത്. കണ്ണടച്ച് തുറക്കും മുമ്പാണ് എല്ലാം സംഭവിച്ചത്.

സന്ധ്യയുടെ സ്ഥലം മാറ്റത്തിന് പിന്നിലും ദിലീപിന്റെ കരങ്ങൾ ഉണ്ടോ എന്ന സംശയം ബലപ്പെടുന്നു. പാർട്ടിക്ക് വേണ്ടപ്പെട്ടവനാണ് ദിലീപ്. സർക്കാരിന് ആരോപണം വന്ന സമയത്ത് ദിലീപിനെതിരെ പ്രവർത്തിക്കേണ്ടി വന്നു എന്നത് വാസ്തവമാണ്. എറണാകളും ജില്ലാ കമ്മിറ്റിയാണ് സന്ധ്യയെ സ്ഥലം മാറ്റിയത്. സന്ധ്യക്ക് മാറ്റം വരുമ്പോൾ ഡി ജി പി ലോകനാഥ് ബഹ്റ ശബരിമലയിലായിരുന്നു. അദ്ദേഹം സ്ഥലം മാറ്റത്തെ കുറിച്ച് അറിഞ്ഞില്ലെന്നും കേൾക്കുന്നു. സീനിയർ ഐ.പി എസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത് ആഭ്യന്തര വകുപ്പാണ്.

ദിലീപ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അദ്ദേഹം ദേ പുട്ട് എന്ന ഹോട്ടൽ ശൃംഖലയുടേതുൾപ്പെടെ വിവിധ ബിസിനസ് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. താൻ നിരപരാധിയാണെന്ന തരത്തിൽ അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരണം ആരംഭിച്ചു കഴിഞ്ഞു. കേസിൽ നിന്നും ഊരിയ മട്ടിലാണ് ദിലീപ് നീങ്ങുന്നത്. വിവാഹം കഴിഞ്ഞ പെൺകുട്ടി വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുമെന്ന പ്രതീക്ഷയാണ് ദിലീപിനുള്ളത്. എന്നാൽ ഇനിയറിയേണ്ടത് നടി ഹോസ്റ്റയിൽ ആകുമോ എന്നാണ്. കേരളം കാത്തിരിക്കുന്നതും ആ ചോദ്യത്തിനുള്ള മറുപടിയാണ്.

ദിലീപ് കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കപ്പെടുക തന്നെ വേണം. ഒരിക്കലും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ രക്ഷപ്പെടരുത്. അതാണ് കേരളം ആഗ്രഹിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (1 hour ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (4 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (4 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (4 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (4 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (4 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (5 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (5 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (6 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (6 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (9 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (10 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (10 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (10 hours ago)

Malayali Vartha Recommends