Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

വടയമ്പാടി ഭൂ അവകാശ സമരം: മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം തിരിച്ചറിഞ്ഞതുമായി ബന്ധപ്പെട്ട് പൊലീസ് വ്യാപക പരിശോധന തുടങ്ങി

22 JANUARY 2018 11:56 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

വടയമ്പാടി ഭജന മഠത്തെ ദളിത് ഭൂ അവകാശ സമരവുമായി ബന്ധപ്പെട്ട് മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം തിരിച്ചറിഞ്ഞതുമായി ബന്ധപ്പെട്ട് പൊലീസ് വ്യാപക പരിശോധന തുടങ്ങി. മേഖലയില്‍ സായുധ പൊലീസിനെ വിന്യസിച്ചു. സമീപത്തെ വീടുകളില്‍ പരിചയക്കാരല്ലാത്ത നിരവധി പേര്‍ താമസിക്കുന്നതായി പൊലീസ് പറയുന്നു. ഇവരെ കണ്ടെത്താനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്.
കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ സമര പന്തല്‍ പൊളിച്ച് നീക്കിയത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. സമര വേദിയ്ക്കടുത്തു നിന്നും മാവേയിസ്റ്റുകളെന്നു സംശയത്താല്‍ രണ്ട് പേരെ പൊലീസ് പിടികൂടിയിട്ടുമുണ്ട്. കണ്ണൂര്‍ പയ്യന്നൂര്‍ ചിറക്കുണ്ടില്‍ അഭിലാഷ്(28), മൂവാറ്റുപുഴ വൈശാഖം അനന്തു(22) എന്നിവരെയും പൊലീസിന്റെ കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയതിനു വടയമ്പാടി ഐവേല്‍ ശശിധരനെ(41)യുമാണ് അറസ്റ്റ് ചെയ്തത്. അഭിലാഷ് നിറ്റ ജലാറ്റിന്‍ ആക്രമണ കേസിലെ പ്രതിയാണെന്നും അനന്തു മാവോയിസ്റ്റ് വിദ്യാര്‍ഥി സംഘടനാ ഭാരവാഹിയാണെന്നും പൊലീസ് പറയുന്നു.
ഭജന മഠത്ത് റവന്യൂ,പഞ്ചായത്ത് വകുപ്പുകള്‍ സംയുക്തമായി സമര പന്തല്‍ പൊളിച്ചു നീക്കിയതിന് പിന്നാലെ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ ഇവരെ പോലീസ് പിടികൂടുകയായിരുന്നു. സമര പന്തല്‍ പൊളിച്ച് നീക്കുന്നതിനെതിരെ പ്രതിഷേധവുമായെത്തിയ എട്ട് സമര സമിതി പ്രവര്‍ത്തരെ അറസ്റ്റു ചെയ്ത് നീക്കിയ ശേഷമായിരുന്നു പൊലീസ് നടപടി. വടയമ്പാടി ഭജന മഠത്തെ ഒന്നരയേക്കറോളം വരുന്ന റവന്യൂ പുറമ്പോക്ക് ഭൂമി എന്‍.എസ്.എസിന് പതിച്ച് നല്‍കിയെന്നാരോപിച്ചാണ് സമര സമിതി രൂപീകരിച്ച് സമരം തുടങ്ങിയത്. ദളിത് കുടംബങ്ങള്‍ ഉപയോഗിച്ചിരുന്ന പൊതുമൈതാനമാണ് കൈയ്യേറിയതെന്ന് സമര സമിതി ആരോപിക്കുന്നു. ഇതിനെ തുടര്‍ന്ന് വിവിധ ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ ദളിത് ഭൂ അവകാശ സമര മുന്നണി രൂപീകരിച്ച് മൈതാനത്തിന് മുന്നില്‍ കുടില്‍ കെട്ടി സമരമാരംഭിക്കുകയും കഴിഞ്ഞ അംബേദ്ക്കര്‍ ജന്മദിനത്തില്‍ മൈതാനത്തിന് ചുറ്റും കെട്ടിയ മതില്‍ സമരക്കാര്‍ പൊളിക്കുകയും ചെയ്തു. ഇതിന് ശേഷം വിവിധ തുറകളില്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് മൈതാനം പൊതു ഉടമസ്ഥതിയിലാക്കാന്‍ തീരുമാനിച്ചതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു.
ഇതിനിടെ എന്‍.എസ്.എസ് വക ഭജന മഠം ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് സമരപന്തല്‍ പൊളിച്ച് നീക്കണമെന്ന് കാണിച്ച് കഴിഞ്ഞ ദിവസം എന്‍.എസ്.എസ് നേതൃത്വം ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. അധികതൃര്‍ ഇരു വിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. ഇതോടെ ദളിത് ഭൂ സമര മുന്നണി സമരപന്തലില്‍ ശനിയാഴ്ച രാവിലെ മുതല്‍ അനിശ്ചിത കാല നിരാഹാരം ആരംഭിച്ചു.

സമരം തുടരവേയാണ് ഞായറാഴ്ച പുലര്‍ച്ചെ മൂവാറ്റുപുഴ ഡി.വൈ.എസ് പിയുടെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥ സംഘം പന്തല്‍ പൊളിച്ച് നീക്കിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (1 hour ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (4 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (4 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (4 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (4 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (4 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (5 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (5 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (6 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (6 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (9 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (10 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (10 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (10 hours ago)

Malayali Vartha Recommends