Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദിവസം 80,000 തീർത്ഥാടകരെ മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടാവൂ... ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടതി ഉത്തരവ്


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

സി പി എമ്മിന്റെ കോൺഗ്രസ് ബന്ധം കേരള ഘടകം ഇല്ലാതാക്കിയതോടെ ലാവ് ലിൻ ഉൾപ്പെടെയുള്ള കേസുകളിൽ നിർണായക വഴിത്തിരിവുണ്ടാകാൻ സാധ്യത തെളിഞ്ഞു

22 JANUARY 2018 02:01 PM IST
മലയാളി വാര്‍ത്ത

2019 ൽ നടക്കുന്ന ലോകസഭാ തെരഞ്ഞടുപ്പിൽ ശക്തമായ ഒരു പ്രതിപക്ഷം രാജ്യത്ത് ഇല്ലാതിരിക്കാൻ നരേന്ദ്ര മോദി കരുക്കൾ നീക്കിയിരുന്നു. അതിശക്തമായ സമ്മർദ്ദമാണ് ഇക്കാര്യത്തിൽ മോദി നടത്തിയത്. ഭാരതത്തിൽ കോൺഗ്രസ് ശക്തമല്ല. കരുത്തുറ്റ നേത്യത്വത്തിന്റെ അഭാവം പാർട്ടി അഭിമുഖീകരിക്കുന്നുണ്ട്. രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനായെങ്കിലും പാർട്ടി കാളവണ്ടിയിൽ തന്നെയാണ് ഉരുളുന്നത്. ഇക്കാര്യം നരേന്ദ്ര മോദിക്കറിയാം. തന്റെ വ്യക്തിപ്രഭാവത്തിൽ സകലതിനയും പിന്തള്ളി കൊണ്ടാണ് മോദി സഞ്ചരിക്കുന്നത്.

മോദി ഇഫക്റ്റ് ബി ജെ പി യിൽ മാത്രമല്ല സി പി എമ്മിലുമുണ്ടെന്നാണ് തെളിഞ്ഞിരിക്കുന്നത്. പാർട്ടി ജനറൽ സെക്രട്ടറിയെ പോലും തള്ളുന്ന ഒരു തീരുമാനമുണ്ടായത് അങ്ങനെയാണ്. പ്രത്യക്ഷത്തിൽ മോദി ആരെയും സ്വാധീനിക്കാൻ തരമില്ലെന്ന് കരുതുന്നുണ്ടെങ്കിലും അത്ര ലളിതമല്ല കാര്യങ്ങൾ എന്ന് വ്യക്തം. പ്രകാശ് കാരാട്ടിനെ ഏതായാലും മോദി സ്വാധീനിച്ചിരിക്കാൻ സാധ്യതയില്ല. എന്നാൽ കേരള ഘടകം സി പി എമ്മിനെ പ്രതിസന്ധിയിലാക്കാനുള്ള ഒരായുധം മോദിയുടെ കൈയിലുണ്ട് . അത് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയായ ലാവ്ലിൻ കേസാണ്. സി ബി ഐ കേസിൽ പിടിമുറുക്കി കഴിഞ്ഞു. ഇനി ഊരാൻ ആകാത്ത അവസ്ഥയിലാണ് പാർട്ടി എത്തിയിരിക്കുന്നത്. മുൻ ജനറൽ സെക്രട്ടറി ഹർകിഷൻ സിംഗ് സുർജിത്തിന്റെ കുടുംബാംഗങ്ങളിലേക്കും ആരോപണം ഉയർന്നിരുന്നു. ലാവ്ലിൻ കേസിൽ സുർജിത്തിന്റെ അടുത്ത ബന്ധുക്കൾ കുടുങ്ങുമെന്നും കേട്ടിരുന്നു. പ്രകാശ് കാരാട്ടിനും പിണറായിക്കും ഇവരുമായി അടുത്ത ബന്ധമുണ്ട്.

സിബിഐ കേസ് കടുപ്പിച്ചാൽ സുർജിത്തും പിണറായിയും വെള്ളത്തിലാകും. അത്തരമൊരു സാഹചര്യം സംജാതമാക്കാൻ കാരാട്ട് ഉദ്ദേശിക്കുന്നില്ല. യച്ചൂരി, എന്താണ് താങ്കളുടെ ലക്ഷ്യമെന്ന് കാരാട്ടിനോട് ചോദിച്ചതും ഇക്കാര്യം കണ്ടറിഞ്ഞാണ്. കേന്ദ്ര സർക്കാർ വിചാരിച്ചാൽ ലാവ്ലിൻ ചട്ടിയിലാകും. ഇനി ലാവ് ലിനിൽ പിടിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയാണെങ്കിൽ പല പ്രമുഖ നേതാക്കളും വെള്ളത്തിലാകും. അതിനുള്ള സാഹചര്യം ഏതു വിധേനയും അsയ്ക്കാനാണ് കാരാട്ട് പക്ഷത്തിന്റെ ലക്ഷ്യം.

നരേന്ദ്ര മോദിക്ക് പഴയതുപോലെ പ്രഭ പോരാ. ശക്തമായ മത്സരം നടന്നാൽ ചിലപ്പോൾ പാർട്ടി ബുദ്ധിമുട്ടിലാകും. ഇക്കാര്യം മോദിക്കറിയാം. അപ്പോൾ ബി ജെ പി അധികാരത്തിൽ തുടരും എന്ന പ്രതീതി ഉണ്ടാക്കണം. അങ്ങനെ ഉണ്ടാക്കിയാൽ ബിജെപി ജയിക്കും. അതിന് വേണ്ടിയാണ് ഒത്തൊരുമയുള്ള പ്രതിപക്ഷം എന്നത് കാരാട്ട് ഇല്ലാതാക്കുന്നത്. ഉപകാരസ്മരണ മോദിക്ക് ഉണ്ടായിരിക്കും. ലാവ് ലിൻ കീറി ആറ്റിലെറിഞ്ഞാൽ അത് പല നേതാക്കൾക്കും അനുഗ്രഹമായി തീരും. ഇനി യച്ചൂരിയെ ഇല്ലാതാക്കണം. അതോടെ കാരാട്ടിന് ആധിപത്യം ഉറപ്പിനാകും.

യച്ചൂരി ലാവലിൻ കേസിന് എതിരാണ്. അച്യുതാനന്ദന്റെ നേതാവാണ് യച്ചൂരി. അദ്ദേഹത്തെ സീറോ ആക്കിയതിലൂടെ ഡബിൾ വിജയമാണ് കേരള ഘടകം കൈവരിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടത  (14 minutes ago)

വൈക്കത്ത്  കർഷകൻ തൂങ്ങിമരിച്ചു  (47 minutes ago)

ഇന്ന് മുതൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ... ഇന്ന് യൂറോപ്യൻ കരുത്തരും മുൻ ചാമ്പ്യന്മാരുമായ റയൽ മഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിൽ ആദ്യപാദ മത്സരത്തിൽ ഏറ്റുമുട്ടും  (53 minutes ago)

സൈക്കിൾ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് വയോധികൻ മരിച്ചു...  (57 minutes ago)

തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസിൽ കുറ്റക്കാരായ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ...  (1 hour ago)

കൊല്ലത്ത് പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷന് സമീപം 42 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (1 hour ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (2 hours ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (2 hours ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (2 hours ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (8 hours ago)

Malayali Vartha Recommends