2018ൽ ലോഡ് ഷെഡിങ് ഇല്ല; വൈദ്യുതി മന്ത്രി എം.എം മണി

2018ൽ ലോഡ് ഷെഡിങ് ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി. സർക്കാർ ലോഡ് ഷെഡിങ് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ആവശ്യമെങ്കില്‍ വൈദ്യുതി വാങ്ങാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സമവായം ഉണ്ടായാല്‍ പദ്ധതി നടപ്പാക്കാമെന്നും എം.എം മണി നിയമസഭയെ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























