തിരുവനന്തപുരം ശ്രീപദ്മനാഭ സിനിമാ തീയേറ്ററില്‍ തീപിടുത്തം, തീയണക്കാനുള്ള ശ്രമം തുടരുന്നു

നഗരത്തിലെ ശ്രീപദ്മനാഭ സിനിമാ തീയേറ്ററില്‍ തീപിടുത്തം. അഗ്‌നിശമന സേനയെത്തി തീ കെടുത്താനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്. ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്.
https://www.facebook.com/Malayalivartha


























