ഓഖി ദുരന്തത്തില്‍ ഇടപെടുന്നതില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയെന്നാരോപണം : നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ വാക്കൗട്ട്

ഓഖി ദുരന്തത്തില്‍ ഇടപെടുന്നതില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയെന്നാരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ വാക്കൗട്ട്. എം. വിന്‍സെന്റ് എം.എല്‍.എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
മുഖ്യമന്ത്രി പ്രസ്താവന നടത്താനിരിക്കെ ഈ വിഷയത്തില്‍ അടിയന്തരപ്രമേയത്തിന്റെ ആവശ്യമില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം വാക്കൗട്ട് നടത്തിയത്
https://www.facebook.com/Malayalivartha


























