Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ചാനൽ പുലി ഏഷ്യാനെറ്റിലെ വാർത്താവതാരകൻ വിനു വി ജോണിന് വാർത്താ വിലക്ക്; പിന്നാലെ അടുത്ത ക്വട്ടേഷൻ വേണുവിന്

25 JANUARY 2018 03:14 PM IST
മലയാളി വാര്‍ത്ത

ഏഷ്യാനെറ്റിലെ വാർത്താവതാരകൻ വിനു വി ജോണിന് വാർത്താ വിലക്ക്. വിനു വി ജോൺ കളിമുറിയിൽ വീണ് കൈയൊടിഞ്ഞു എന്നാണ് പറയപ്പെടുന്നതെങ്കിലും രാജീവ് ചന്ദ്രശേഖറിന്റെ നിർദ്ദേശാനുസരണം അദ്ദേവത്തെ വാർത്താവതരണത്തിൽ നിന്നും മാറ്റി നിർത്തിയിരിക്കുകയാണെന്ന് കേൾക്കുന്നു.

മാത്യഭൂമിയിലെ വേണുവിന് ഉടൻ വിലക്കുണ്ടാകും. സ്ഥാപനത്തിനുള്ളിൽ നിന്നല്ല. പകരം സി പി എം കേന്ദ്രങ്ങളിൽ നിന്നാണ്. വേണു പിണറായിയുടെ ഏറ്റവും വലിയ വിമർശകനാണ്. വീരേന്ദ്രകുമാർ ലയിക്കുമ്പോൾ വേണുവിനെ നിലയ്ക്ക് നിർത്തണമെന്ന് പിണറായി ആവശ്യപ്പെട്ടതായാണ് വിവരം. എന്നാൽ വേണു വീരന്റെ നിർദ്ദേശത്തിന് കീഴടങ്ങുന്നില്ലെന്നാണ് കേൾക്കുന്നത്. തനിക്ക് സ്വാതന്ത്ര്യം നൽകിയില്ലെങ്കിൽ ചാനൽ വിടുമെന്ന് വേണു ഭീഷണിപ്പെടുത്തുന്നു.

തത്കാലം സി പി എമ്മിനെ അതിരുവിട്ട് ഉപദ്രവിക്കരുതെന്ന് ചാനൽ മേധാവികൾ വേണുവിനെ ഉപദേശിച്ചതിന് പിന്നാലെയാണ് കോടിയേരി വിഷയം വന്നു ചാടിയത്. കോടിയേരിയെ വേണു പിഴിഞ്ഞ് അയയിലിട്ടു. വേണുവിന്റെ വാക്കുകൾ കേട്ടിരുന്ന സഖാക്കൾ തുള്ളി ചാടിയെന്നാണ് പറയുന്നത്. വേണുവിന്റെ പ്രകടനം കണ്ട് ചാനൽ മേധാവികൾ കണ്ണു തളളി. വീരൻ വേണുവിന്റെ അട്ടഹാസം കണ്ട് ഉറഞ്ഞു തുള്ളിയെന്നും കേൾക്കുന്നു.

ജനപക്ഷത്ത് നിൽക്കുന്ന അവതാരകനാന്ന് വേണു. പാവപ്പെട്ട സഖാക്കൾ വളർത്തി വലുതാക്കിയ പാർട്ടിയെ കോടീശ്വരൻമാരുടെ തൊഴുത്തിൽ കൊണ്ടു കെട്ടാനുള്ള ശ്രമം പാർട്ടിയെ സ്നേഹിക്കുന്ന ആർക്കും അംഗീകരിക്കാനാവില്ല. അങ്ങനെ വരുമ്പോൾ അത് ജനഹിതത്തിന് എതിരാകും. ജനഹിതത്തിന് എതിരുള്ള ഒരു ചാനൽ ആരും കാണില്ല. കൈരളി ചാനൽ ഉദാഹരണമെന്ന് വേണു പറയുന്നു.

വിനു വി ജോൺ ഏഷ്യാനെറ്റിൽ വരുന്നില്ലെന്നാണ് കേൾക്കുന്നത്. വല്ലപ്പോഴും മാത്രം വരും. വന്നാൽ ജോലിയിൽ ഏർപ്പെടാറില്ല. പി ജി സുരേഷ് കുമാറിനെയും ജിമ്മി ജെയിംസിനെയും ഇറക്കി കളം പിടിക്കാനാണ് ഏഷ്യാനെറ്റ് ലഷ്യമിടുന്നത്. എന്നാൽ വിനു വി ജോണിന്റെ ജല്പനങ്ങളെ മറികടക്കാൻ സുരേഷിനും ജിമ്മിക്കും കഴിയുന്നില്ല. ബിജെപിക്കെതിരെ ആഞ്ഞടിക്കുന്നതാണ് വിനുവിന് വിനയായത്. ഏഷ്യാനെറ്റിന് ലഭിക്കുന്നത് കേന്ദ്ര സർക്കാരിന്റെ പരസ്യങ്ങളാണ്. ഏഷ്യാനെറ്റ് നിലനിൽക്കുന്നത് തന്നെ കേന്ദ്ര സർക്കാരിന്റെ പരസ്യങ്ങളിലാണ്.

നരേന്ദ്ര മോദിയെയും സംസ്ഥാന ബിജെപിയെയും എതിർക്കുന്ന ഒന്നും വേണ്ടെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ കർശന നിർദ്ദേശം. വിനു ഇക്കാര്യം അംഗീകരിച്ചേക്കും. അതു കൊണ്ട് തന്നെയാണ് അദ്ദേഹം വാർത്താവതരണത്തിൽ നിന്നും മാറി നിൽക്കുന്നത്. എന്നാൽ ഏഷ്യാനെറ്റിലെ സഹപ്രവർത്തകർ വിനുവിനെ വിടാൻ തയ്യാറല്ല.

വിനുവും വേണുവും തുടങ്ങി വച്ച തെറി നൈറ്റുകൾ ജനങ്ങൾക്ക് അഡിക്ഷനായി കഴിഞ്ഞു. നാല് തെറി ആരെയെങ്കിലും വിളിച്ചില്ലെങ്കിൽ സമാധാനമില്ലെന്ന തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്. ജനവികാരം രൂപപ്പെടുത്തുന്നതിൽ ഇത്തരം ചർച്ചകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. ദിനപത്രങ്ങളിലെ വാർത്തകൾ പോലും ചാനൽ വാർത്തകൾക്ക് പിന്നാലെയാണ് സഞ്ചരിക്കുന്നത്. ചാനലകളുടെ എക്സ്റ്റൻഷനായി പത്രങ്ങൾ മാറിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (6 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (7 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (8 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (9 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (9 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (9 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (10 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (11 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (11 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (11 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (11 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (12 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (12 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (12 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (12 hours ago)

Malayali Vartha Recommends