ആറാട്ടുത്സവം പ്രമാണിച്ച് ചെങ്ങന്നൂര്‍ താലൂക്കില്‍ തിങ്കളാഴ്ച അവധി

ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടുത്സവം പ്രമാണിച്ച് ചെങ്ങന്നൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha



























