Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

എസ് ബി ഐ എന്ന ആഗോള ഭീമൻ ആലപ്പുഴക്കാരി ആമിനക്ക് മുന്നിൽ മുട്ടുമടക്കി! എങ്ങനെയാണെന്നോ?

30 JANUARY 2018 11:37 AM IST
മലയാളി വാര്‍ത്ത

More Stories...

വോട്ടെടുപ്പ് ദിനമായ ഇന്ന് ചൂട് കനക്കുമെന്നാണ് മുന്നറിയിപ്പ്... സംസ്ഥാനത്ത് വരണ്ട അന്തരീക്ഷ സ്ഥിതി തുടരുന്നതാണ്..എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്..

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...

മിനിമം ബാലൻസില്ലെന്ന പേരിൽ എസ് ബി ഐ നടത്തുന്ന കൊള്ളക്ക് കടിഞ്ഞാൺ. ആലപ്പുഴ എറിവുകാട് സ്വദേശിനി ആമിന എന്ന വിദ്യാർത്ഥിനിക്ക് മുന്നിലാണ് എസ് ബി ഐ എന്ന ആഗോള ഭീമൻ മുട്ടുകുത്തി നമസ്കരിച്ചത്. ആമിനക്ക് ആലപ്പുഴ എസ് ബി ഐ എൻ എച്ച് 47 ശാഖയിൽ അക്കൗണ്ട് ഉണ്ടായിരുന്നു. ആമിനക്ക് പിന്നാക്ക സ്കോളർഷിപ്പായി കേരള സർക്കാർ 1000 രൂപ അനുവദിച്ചിരുന്നു.

സ്കോളർഷിപ്പ് തുക ഇപ്പോൾ ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ നേരിട്ടാണ് വരുന്നത്. തുക ഗുണഭോക്താക്കൾക്ക് നേരിട്ട് ലഭ്യമാക്കാനാണ് സർക്കാർ ബാങ്ക് അക്കൗണ്ട് നിർബന്ധമാക്കിയത്. ഇതനുസരിച്ച് 2013 മാർച്ച് 26 മുതൽ ആമിനക്ക് എൻഎച്ച് ശാഖയിൽ അക്കൗണ്ടുണ്ട്.

പിന്നാക്ക സ്കോളർഷിപ്പിന്റെ തുക വന്ന വിവരമറിഞ്ഞ് ബാങ്കിലെത്തിയ ആമിന ആയിരം രൂപ പിൻവലിക്കാൻ എഴുതി കൊടുത്തു. എന്നാൽ 500 രൂപ മാത്രമേ നൽകുകയുള്ളുവെന്ന് ബാങ്ക് പറഞ്ഞു. കാരണം തിരക്കിയപ്പോൾ മിനിമം ബാലൻസ് 3000 രുപയാണെന്നും അതില്ലെങ്കിൽ 3000 രൂപ പിടിക്കുമെന്നും ബാങ്ക് പറഞ്ഞു.

വിദ്യാർത്ഥിനിയോടുള്ള ദയ കരുതിയാണത്രേ 500 രൂപ നൽകുന്നത്. ആമിന നിസഹായയായി. സാമ്പത്തിക സുരക്ഷിതത്വം ഇല്ലാത്ത കുടുംബത്തിൽ നിന്നാണ് ആമിന വരുന്നത്. വീട്ടിലെത്തി രക്ഷകർത്താക്കളെ ബാങ്കിൽ കൊണ്ടുവന്നു സംസാരിച്ചു. അപ്പോഴും 468 രൂപ പിഴയായി ഈടാക്കുമെന്ന് ബാങ്കിന് വാശിയായി. ഒടുവിൽ 500 രൂപയും വാങ്ങി ആമിന മടങ്ങി.

പിന്നാക്ക വിഭാഗം വിദ്യാർത്ഥികൾക്ക് സർക്കാർ സ്കോളർഷിപ്പ് നൽകുന്നത് അവരുടെ വിദ്യാഭ്യാസത്തിന് തടസമുണ്ടാകാതിരിക്കാനാണ്. അങ്ങനെ ലഭിക്കുന്ന തുഛമായ തുകയിൽ നിന്നും പിഴ ഈടാക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. എന്നാൽ എസ് സി റ്റി, എസ് ബി ഐ യായതോടെ ബാങ്കിന്റെ സ്വഭാവം മാറി. ബാങ്കിന് ഉപഭോക്താക്കൾ എന്നാൽ ശത്രുക്കളാണെന്ന മനോഭാവമാണ് ഇപ്പോഴുള്ളതെന്ന് ഉപഭോക്താക്കൾ പറയുന്നു.

എന്നാൽ ഇതിനെതിരെ ആമിന നടത്തിയത് വലിയൊരു തെരുവ് യുദ്ധമാണ്. വിദ്യാർത്ഥിനി തന്റെ അനുഭവം ദൃശ്യ- പത്രമാധ്യമങ്ങളെ അറിയിച്ചു. ഏഷ്യാനെറ്റും മാത്യഭൂമി പത്രവും ആമിനയെ പൂണ്ടടക്കം പിടിച്ചു. ഇതേ തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ഇത്തരം ദ്രോഹങ്ങൾ ഈ തലമുറയെ മാത്രമല്ല അടുത്ത തലമുറയെയും ബാധിക്കും. ബാങ്കിൽ നിന്നും കമ്മീഷൻ വിശദീകരണം ചോദിച്ചു. ഉടൻ നടപടിയുണ്ടായി. ആമിനയിൽ നിന്നും ഈടാക്കിയ 468 രൂപ വിദ്യാർത്ഥിനിയുടെ അക്കൗണ്ടിൽ മടക്കി നൽകി.

ഏതായാലും ആമിനയുടെ സമരം എസ് ബി ഐ യെ വീണ്ടും മുട്ടുകുത്തിച്ചു. ആമിനക്ക് രൂപേ എ ടി എം കാർഡ് നൽകാനും ബാങ്ക് തീരുമാനിച്ചു. രൂപേ കാർഡിന് ആനുവൽ ചാർജ് ഇല്ല. ഭാവിയിൽ ശമ്പള അക്കൗണ്ട്‌, പെൻഷൻ അക്കൗണ്ട്, ക്ഷേമ പെൻഷൻ അക്കൗണ്ട്, 18 വയസു വരെയുള്ളവരുടെ അക്കൗണ്ടുകൾ എന്നിവക്ക് മിനിമം ബാലൻസ് പിഴ ഈടാക്കേണ്ടതില്ലെന്ന് എസ്ബിഐ സർക്കുലറും ഇറക്കി. തെറ്റായി പിഴ ഈടാക്കിയാൽ നടപടിയെടുക്കുമെന്നും ബാങ്ക് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി. ആമിന കിട്ടിയ പണവും കൊണ്ട് തൃപ്തിപെട്ടിരുന്നെങ്കിൽ ഇങ്ങനെയൊരു തീരുമാനം ബാങ്കിൽ നിന്നും ഉണ്ടാകുമായിരുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

BIHAR നടുക്കം മാറാതെ നാട്  (2 hours ago)

14 ജില്ലകളിലും ഒരേ അവസ്ഥ.  (3 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (3 hours ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (4 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (5 hours ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (5 hours ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (5 hours ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (6 hours ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (6 hours ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (6 hours ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (6 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (6 hours ago)

മട്ടന്നൂരിൽ കല്ലേറ് .  (6 hours ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (6 hours ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (6 hours ago)

Malayali Vartha Recommends