സംസ്ഥാനത്തെ കാര്‍ഷിക മേഖല തളര്‍ച്ചയിലാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്
സംസ്ഥാനത്തെ കാര്‍ഷിക മേഖല തളര്‍ച്ചയിലാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കൃഷിയും കര്‍ഷകരും വളരുന്നില്ലെന്ന് പറഞ്ഞ ധനമന്ത്രി ഗുണമേന്മയുള്ള വിത്തുകള്‍ ലഭ്യമാക്കുന്നതിന് 21 കോടിരൂപ അനുവദിക്കുമെന്നും വിള ആരോഗ്യം ഉറപ്പാക്കാന്‍ 54 കോടി രൂപ മാറ്റിവയ്ക്കുമെന്നും അറിയിച്ചു.
നാളികേര കൃഷിക്ക് 50 കോടി രൂപ മാറ്റി വയ്ക്കുമെന്നും മൂല്യവര്‍ധനയ്ക്ക് കേരള അഗ്രോ ബിസിനസ് കമ്പനി രൂപീകരിക്കുമെന്നും ധനമന്ത്രി ബജറ്റില്‍ അറിയിച്ചു.
1000 കോടിയുടെ നീര്‍ത്തട അധിഷ്ഠിത പദ്ധതികള്‍ക്കു നിര്‍ദ്ദേശം. വന്‍കിട ജലസേചന പദ്ധതികള്‍ക്ക് 315കോടി
https://www.facebook.com/Malayalivartha