എഞ്ചിനീയറിംഗ് തോറ്റ 20,000 വിദ്യാര്‍ത്ഥികള്‍ക്ക് റെമഡിയല്‍ കോഴ്സ് നടപ്പിലാക്കുമെന്ന് പ്രഖ്യാപനം

എഞ്ചിനീയറിംഗ് തോറ്റ 20,000 വിദ്യാര്‍ത്ഥികള്‍ക്ക് റെമഡിയല്‍ കോഴ്സ് നടപ്പിലാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റിൽ പ്രഖ്യാപിച്ചു. സ്റ്റാര്‍ട്ട് അപ്പ് മിഷനുകള്‍ക്കായുള്ള ഇന്‍ക്യൂബേഷന്‍ പാര്ക്കിന് 80 കോടി വകയിരുത്തി.
ടൂറിസം മാര്‍ക്കറ്റിംഗിന് 89 കോടിയും പൈതൃക ടൂറിസത്തിന് 40 കോടി. സംസ്ഥാന സര്‍ക്കാരിന് കീഴിലുളള 40 പൊതുമേഖല സ്ഥാപനങ്ങളില്‍ 17 എണ്ണം ലാഭത്തിലായിട്ടുണ്ട്. കൂടുതല്‍ സ്ഥാനപനങ്ങള്‍ നഷ്ടം വളരെ കുറച്ചിട്ടുണ്ട്. കേരള ടൂറിസം അഭിവൃദ്ധിയുടെ പാതയിലാണ്. ടുറിസം വകുപ്പ് ഒമ്ബത് ദേശീയ അവാര്‍ഡുകള്‍ നേടി. ടൂറിസം മാര്‍ക്കറ്റിംഗ് 82 കോടി. പൈതൃക സംരക്ഷണത്തിന് മുസരിസ് പദ്ധതി പോലെ തലശേരിയിലെ പദ്ധതിക്ക് 40 കോടി. വള്ളംവളിക്ക് 10 കോടിസ്പൈസസ് റൂട്ടിനു കിഫ്ബിയില്‍ നിന്ന് പണം കണ്ടെത്തും- തോമസ് ഐസക് പറഞ്ഞു.
https://www.facebook.com/Malayalivartha