ഇനി മാന്‍ഹോളുകള്‍ വൃത്തിയാക്കാനായി ബാന്‍ഡ്കൂട്ട് റോബോര്‍ട്ട്

മാന്‍ഹോള്‍ വൃത്തിയാക്കാനിറങ്ങി അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കുന്നതിനിടെ മരണപ്പെട്ട നൗഷാദ് ഇപ്പോഴും നീറുന്ന ഓര്‍മയാണ്. രാജ്യത്തെല്ലായിടത്തും ഇപ്പോള്‍ മാന്‍ഹോള്‍ വൃത്തിയാക്കുന്നതിന് ആളുകളെ തന്നെയാണ് ഉപയോഗിക്കുന്നത്. ഇതിന് ഒരു പരിഹാരം നിര്‍ദേശിച്ചിരിക്കുകയാണ് തോമസ് ഐസക്കിന്റെ ബജറ്റ് .
മാന്‍ഹോളുകള്‍ വൃത്തിയാക്കാന്‍ സഹായിക്കുന്ന ബാന്‍ഡികൂട്ട് റോബാട്ടാണ് ഇതിലേക്കുള്ള കേരളത്തിന്റെ സംഭാവന. കോഴിക്കോട് സ്വദേശിയായ എംടെക് വിദ്യാര്‍ഥിയാണ് റോബോര്‍ട്ട് വികസിപ്പിച്ചത്. ഇത് വികസിപ്പിക്കുന്നതിന് കേരള സര്‍ക്കാറിന്റെ സ്റ്റാര്‍ട്ട് അപ് മിഷന്‍ വിദ്യാര്‍ഥിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുകയും ചെയ്തു. ബജറ്റ് പ്രസംഗത്തില്‍ ഇന്ത്യ മുഴുവന്‍ ബാന്‍ഡികൂട്ടിന് ആവശ്യക്കാരുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും തോമസ് ഐസക് പറഞ്ഞു.
https://www.facebook.com/Malayalivartha























