ബാല ഭിക്ഷാടനം നിരോധിക്കണം; കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തുന്നവർക്കെതിരേ ക്രിമിനൽ കേസ്

സംസ്ഥാനത്ത് ബാല ഭിക്ഷാടനം നിരോധിക്കാൻ നിയമം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ നിയമസഭയിൽ പറഞ്ഞു. കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തുന്നവർക്കെതിരേ ക്രിമിനൽ കേസെടുക്കും.
ഭിക്ഷാടകർക്കൊപ്പമുള്ള കുട്ടികളുടെ ഡിഎൻഎ പരിശോധിക്കാൻ നടപടികൾ സ്വീകരിക്കും. ഡിഎൻഎ യോജിക്കുന്നില്ലെങ്കിൽ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha






















