Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..


ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..


അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

ബിനോയ് കോടിയേരി പത്രസമ്മേളനത്തിൽ പറഞ്ഞതെല്ലാം തെറ്റാണെന്ന് ദുബായ് പോലീസിന്റെ വിശദീകരണവുമായി ഖലീജ്‌ടൈംസ്

05 FEBRUARY 2018 06:35 PM IST
മലയാളി വാര്‍ത്ത

More Stories...

അനുജത്തിയുടെ അനക്കമില്ലാത്ത ശരീരം!! എന്ത് ചെയ്യണമെന്ന് അറിയാതെ സ​ഹോദരൻ സച്ചു നോവായി ശ്രീനന്ദയുടെ മടക്കം

തലയ്ക്ക് മുകളിൽ ആ അമ്മയുടെ ശാപം!! മൊണാലിസയുടെ കടുംകൈ ഫർമാനിനി പുറംലോകം കാണില്ല

ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം

ദേ... പുഴ... പുഴ ... മരിക്കുന്നതിന് തൊട്ട് മുന്നേ ശ്രീനന്ദ അവസാനമായിപറഞ്ഞ വാക്ക്; 5.15നും 5.35നും ഇടയ്ക്ക് സംഭവിച്ചത് ...? വാഹനങ്ങൾ പരിശോധിച്ച് പോലീസ്

ശരീരത്തിൽ ഉടനീളം പരിക്ക്; പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ; വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നടുക്കുന്നത്; നിലവിളിച്ച് കരഞ്ഞ് ശ്രീനന്ദയുടെ അമ്മ

ബിനോയ് കോടിയേരിക്കെതിരായ യാത്രാവിലക്ക് തുടരുന്നതായി യു .എ.ഇ യിലെ പ്രമുഖ പത്രമായ ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു . നിലവിൽ ബിനോയ് കോടിയേരിക്കെതിരായി ദുബായിയിൽ സിവിൽ കേസ് നിലവിലുള്ളതിനാൽ യാത്രാവിലക്കുണ്ടെന്ന വാർത്തകളോട് ബിനോയ് പ്രതികരിച്ചിരുന്നു .തന്നെ എയർപോർട്ടിൽ തടഞ്ഞില്ലെന്നും ബിനോയി പറഞ്ഞിരുന്നു . എന്നാൽ തനിക്കെതിരായി യാത്രാവിലക്ക് നിലവിലുണ്ടെന്നും ഇത് മാറ്റുവാനുള്ള ശ്രമങ്ങൾ തുടരുന്നുവെന്നുമാണ് ബിനോയ് കോടിയേരി പ്രതികരിച്ചത് . .ബിനോയ് കോടിയേരിപത്രസമ്മേളനത്തിൽ പറഞ്ഞതെല്ലാം തെറ്റാണെന്ന് ദുബായ് പോലീസിന്റെ വിശദീകരണവുമായി ഖലീജ്‌ടൈംസ്

അച്ഛനെയും മകന്റെയും വെല്ലുവിളി വെറുതെയായി .ദുബായിയിൽ ബിനോയി പെട്ടതുതന്നെ തിരുവനന്തപുരത്ത് പാർട്ടി സമ്മേളനത്തിന്റെ അവസാന രംഗം കൊഴുക്കുമ്പോൾ വിവാദം അറബിക്കഥപോലെ വളർന്നു

നിലവിൽ സി.പി.എം. മുന്നോട്ടുവെച്ച എല്ലാവാദങ്ങളും പൊളിയുന്നു .പാസ്പ്പോർട്ട് ഇപ്പോഴും ബിനോയിയുടെ പക്കലുണ്ടെന്നത് സാങ്കേതികം മാത്രം .കോടതിയിൽ കൊടുത്തേ പറ്റൂ . മർസൂഖിയെ വാർത്താവിലക്കുമായി കേരളത്തിൽ ഒതുക്കിയപ്പോൾ പാമ്പു ഫണം വിരിക്കുന്നതുപോലെ ദുബായിക്കമ്പിനി ബിനോയിയെ കുടുക്കി .ഇടനിലക്കാരും പ്രവാസി ബിസിനസ്സ് രംഗത്തെ അതികായന്മാരും അവസാനവട്ട ചർച്ചയിലാണ് .ഇപ്പോൾ ഇടപാടിലെ തുകയെകുറിച്ചാണ് ചർച്ചകൾ .രാഷ്ട്രീയമായി സി.പി.എമ്മിനിത് വലിയ പ്രഹരമാണ് .പരാതിക്കാരൻ സിവിൽകേസ് നൽകിയതോടെ ബിനോയ്‌കൊടിയേരിക്കെതിരെ പരാതിയൊന്നുമില്ല എന്ന എല്ലാവാദങ്ങളും പൊളിയുന്നു നിയമനടപടിക്ക് അറബിയെ വെല്ലുവിളിച്ച കോടിയേരി മകനെതിരെയുള്ള നിയമനടപടികളിൽ പെട്ട് ബിനോയിക്കെതിരായ യാത്രാവിലക്കിനെക്കുറിച്ച് പിന്നീടിതുവരെ പ്രതികരിച്ചിട്ടില്ല .
മറുപടി പറഞ്ഞ ബിനീഷും ,ബിനോയിയും ഒരുമില്ല്യൺ ദിർഹം മാത്രമാണ് കൊടുക്കാനുള്ളതെന്നു പറയുമ്പോഴാണ് 7 മില്യൺ ദിർഹത്തിന്റെ പരാതിയാണ് ജാസ് ടൂറിസം നൽകിയിരിക്കുന്നതെന്ന് ദുബായ് പോലീസ് വിശദീകരിക്കുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്;  (1 hour ago)

ഉപ്പയെ കൊന്നവനെ തുരക്കും മരണകിടക്കയിൽ മൊജ്തബ ഒരുമ്പിട്ടിറങ്ങുന്നു..! പക കത്തുന്നു..!യുദ്ധം 3.0  (2 hours ago)

10 ലക്ഷം തന്നു!!! ദല്ലാൾ നന്ദകുമാർ രം​ഗത്ത് ... ശോഭയ്ക്ക് കുരുക്ക്  (4 hours ago)

ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും  (4 hours ago)

നോവായി ശ്രീനന്ദയുടെ മടക്കം  (4 hours ago)

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ​ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ  (4 hours ago)

കുടുംബത്തിൽ ഐശ്വര്യം നിറഞ്ഞ അനുഭവങ്ങൾ ഉണ്ടാകും.  (5 hours ago)

മൊണാലിസയുടെ കടുംകൈ ഫർമാനിനി പുറംലോകം കാണില്ല  (5 hours ago)

ജീവിതത്തിൽ ഒട്ടേറെ നല്ല ഫലങ്ങൾക്ക് വഴിയൊരുക്കും  (5 hours ago)

23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനവും ഫലം കണ്ടില്ല.... മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടരവയസ്സുകാരൻ മരിച്ചു....  (5 hours ago)

രഞ്ജിത്തിന് എതിരായ കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി...  (5 hours ago)

ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം  (6 hours ago)

സ്വര്‍ണവിലയില്‍ വർദ്ധനവ്... പവന് 360 രൂപയുടെ വർദ്ധനവ്  (6 hours ago)

ദേ... പുഴ... പുഴ ... മരിക്കുന്നതിന് തൊട്ട് മുന്നേ ശ്രീനന്ദ അവസാനമായിപറഞ്ഞ വാക്ക്; 5.15നും 5.35നും ഇടയ്ക്ക് സംഭവിച്ചത് ...? വാഹനങ്ങൾ പരിശോധിച്ച് പോലീസ്  (6 hours ago)

ശരീരത്തിൽ ഉടനീളം പരിക്ക്; പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ; വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നടുക്കുന്നത്; നിലവിളിച്ച് കരഞ്ഞ് ശ്രീനന്ദയുടെ അമ്മ  (6 hours ago)

Malayali Vartha Recommends