Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദുബായിൽ ബി​നോ​യ്​ കോ​ടി​യേ​രി പ്ര​തി​യാ​യ കോടികളുടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്​ കേ​സ്​ ഒ​ത്തു​തീ​ർ​പ്പി​ലേക്ക്... നേതാക്കന്മാരുടെ മ​ക്ക​ളുടെ ദൂർത്ത്‌ ഇ​ട​പാ​ടു​ക​ൾ പു​റ​ത്തു​വ​രാ​ൻ തു​ട​ങ്ങി​യ​തോടെ ഒ​ത്തു​തീ​ർ​പ്പ്​ ശ്ര​മ​ങ്ങ​ൾ​ തകൃതിയിൽ...​

08 FEBRUARY 2018 08:56 AM IST
മലയാളി വാര്‍ത്ത

More Stories...

കോളേജ് കെട്ടിടത്തിനരികെ ദൈവം ബാക്കി വച്ച തെളിവ് !! പ്രിൻസിപ്പൽ അടക്കം കുടുങ്ങും ഞെട്ടിക്കുന്ന വിവരങ്ങളുമായി അവർ

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി; വിഷു ആഘോഷമാക്കി നാടും ന​ഗരവും

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള്ളിലെ വെറിയും കോംപ്ലക്സുകളും വരെ അതേ പോലെ തെളിഞ്ഞു നില്ക്കും; ഹൃദയഭേദകമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊന്നത് ആ വൈരാഗ്യത്തിൽ

ദുബായിൽ ബി​നോ​യ്​ കോ​ടി​യേ​രി പ്ര​തി​യാ​യ കോടികളുടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്​ കേ​സ്​ ഒ​ത്തു​തീ​ർ​പ്പി​ലേ​ക്കെ​ന്ന്​ സൂ​ച​ന. പ​ണം ന​ഷ്​​ട​പ്പെ​ട്ട യു.​എ.​ഇ പൗ​ര​ന്​ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കി കേ​സ്​ അ​വ​സാ​നി​പ്പി​ക്കാ​നാ​ണ്​ നീ​ക്കം. യാ​ത്രാ​വി​ല​ക്ക്​ ​ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ യു.​എ.​ഇ​യി​ൽ കു​ടു​ങ്ങി​യ ബി​നോ​യ്​ കോ​ടി​യേ​രി​ക്ക്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങ​ണ​മെ​ങ്കി​ൽ 1.71 കോ​ടി രൂ​പ ഉ​ട​ൻ ന​ൽ​കേ​ണ്ട സ്​​ഥി​തി​യാ​ണ്.

പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ജ​യി​ൽ ​ശി​ക്ഷ​യി​ലേ​ക്ക്​ കാ​ര്യ​ങ്ങ​ൾ നീ​ങ്ങാ​നും സാ​ധ്യ​ത​യു​ണ്ട്. ഇ​തി​ന്​ പു​റ​മെ വി​വാ​ദം എ​ത്ര​യും വേ​ഗം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന​ സി.​പി.​എം നേ​താ​ക്ക​ളു​ടെ ആ​വ​ശ്യ​വും ഒ​ത്തു​തീ​ർ​പ്പ്​ ന​ട​പ​ടി​ക​ൾ​ക്ക്​ ആ​ക്കം​കൂ​ട്ടി. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​യ യു.​എ.​ഇ സ്വ​ദേ​ശി​ക​ളും ബി​നോ​യ്​ കോ​ടി​യേ​രി​യു​മാ​യി അ​ടു​പ്പ​മു​ള്ള​വ​രും ഡ​ൽ​ഹി​ക്കു​ പു​റ​മെ കോ​ട്ട​യം കു​മ​ര​ക​ത്തു​ള്ള ആ​ഡം​ബ​ര ഹോ​ട്ട​ലി​ലും ച​ർ​ച്ച ന​ട​ത്തി​യാ​ണ്​ ഒ​ത്തു​തീ​ർ​പ്പ്​ വ്യ​വ​സ്​​ഥ​ക​ൾ രൂ​പ​പ്പെ​ടു​ത്തി​യ​ത്.

ഗ​ൾ​ഫി​ലെ ഒ​രു വ്യ​വ​സാ​യി​യു​ടെ മ​ധ്യ​സ്​​ഥ​ത​യി​ലാ​ണ്​​​ യു.​എ.​ഇ സം​ഘം കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. ബി​നോ​യി​ക്കു​വേ​ണ്ടി സാ​മ്പ​ത്തി​ക​സ​ഹാ​യം ചെ​യ്യാ​ൻ ത​യാ​റാ​ണെ​ന്ന്​​ വ്യ​വ​സാ​യ പ്ര​മു​ഖ​ർ സ​മ്മ​തി​ച്ചി​ട്ടു​ണ്ടെ​ന്ന്​​​ പ​രാ​തി​ക്കാ​രു​മാ​യി അ​ടു​പ്പ​മു​ള്ള കേ​ന്ദ്ര​ങ്ങ​ൾ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. കോ​ട്ട​യ​ത്തെ ച​ർ​ച്ച​ക്കു​ശേ​ഷം ഡ​ൽ​ഹി​ക്ക്​ പോ​യ സം​ഘം സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യെ​യും കാ​ര്യ​ങ്ങ​ൾ ധ​രി​പ്പി​ച്ച​ശേ​ഷ​മാ​ണ്​ യു.​എ.​ഇ​യി​ലേ​ക്ക്​ മ​ട​ങ്ങി​യ​ത്. ആ​രോ​പ​ണ​വി​ധേ​യ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രോ​ടും അ​ന്നു​ത​ന്നെ സീ​താ​റാം യെച്ചൂ​രി​ നേ​രി​ട്ട്​ കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ച്ചിരുന്നു.

തി​രു​വ​ന​ന്ത​പു​രം പ്ര​സ്​​ക്ല​ബി​ൽ വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്താ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ക​ടു​ത്ത നി​ല​പാ​ടി​ലേ​ക്ക്​ നീ​ങ്ങി​യ സം​ഘ​ത്തോ​ട്​ ഏ​തു​വി​ധേ​ന​യും ഒ​ത്തു​തീ​ർ​പ്പി​ൽ എ​ത്താ​നു​ള്ള നി​ർ​ദേ​ശ​മാ​ണ്​ സി.​പി.​എം ദേ​ശീ​യ, സം​സ്​​ഥാ​ന നേതൃ​ത്വ​ങ്ങ​ൾ ന​ൽ​കി​യ​തെ​ന്നാ​ണ്​ യു.​എ.​ഇ സം​ഘം ന​ൽ​കു​ന്ന സൂ​ച​ന. ഇ​തോ​ടെ​യാ​ണ്​ ഇൗ​ മാ​സം 10നു​ മുൻപ്​ കേ​സ്​ ഒ​ത്തു​തീ​ർ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ച​തെന്നും ഈ സംഘം പ​റ​യു​ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (26 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (33 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (34 minutes ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (34 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (35 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (36 minutes ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (5 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (5 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (5 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (5 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (17 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (17 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (18 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (19 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (21 hours ago)

Malayali Vartha Recommends