Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വിലങ്ങാട് വനത്തിനുള്ളില്‍ കയറിയ യുവാക്കള്‍ക്കെതിരെ കേസെടുത്തു

27 JUNE 2026 05:34 PM ISTമലയാളി വാര്‍ത്ത
വിലങ്ങാട് വനത്തിനുള്ളില്‍ കുടുങ്ങി വനംവകുപ്പ് അധികൃതര്‍ കഴിഞ്ഞ ദിവസം പുറത്തെത്തിച്ച യുവാക്കള്‍ക്കെതിരെ കേസെടുത്തു. വടകര കുരിക്കിലാട് സ്വദേശികളായ കരിപ്പാല്‍ ഫാസില്‍ (22) മൊട്ടേമ്മല്‍ ഫാസില്‍ (23), റഹ്മത്തില്‍ പി.പി. റാഹില്‍ (25) എന്നിവരാണ് വെള്ളിയാഴ്ച രാത്രി വിലങ്ങാട് വാളൂക്കിന് സമീപം വയനാടന്‍ മലനിരക...

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രീം കോടതിയിൽ ഹർജി....സി പി എം നിർദ്ദേശം അംഗീകരിക്കാൻ ഭയപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ....യുദ്ധം പ്രഖ്യാപിക്കാൻ തനിക്ക് വിസമ്മതമുണ്ടെന്ന കാര്യം മുഖ്യമന്ത്രി എം.വി. ഗോവിന്ദനെ അറിയിച്ചതായാണ് വിവരം.... ആനന്ദബോസിന് കിട്ടിയ അടി കണ്ട് ഗോവിന്ദന് പാൽ പായസം....

09 October 2023

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രീം കോടതിയിൽ ഹർജി  സമർപ്പിക്കാനുള്ള സി പി എം നിർദ്ദേശം അംഗീകരിക്കാൻഭയപ്പെട്ട് മുഖ്യമന്ത്രിപിണറായിവിജയൻ. ഗവർണറുമായി  യുദ്ധംപ്രഖ്യാപിക്കാൻതനിക്ക്  വിസമ്മതമുണ്ടെന്ന...

ഇടപാടുകാ‍ർ അറിയാതെ അക്കൗണ്ടിൽ വന്നുപോയത് ഒരു കോടിയിലേറെ പണം...ചെറുപൊയ്ക സര്‍വീസ് സഹകരണ ബാങ്കില്‍ നടന്നിരിക്കുന്നത്...ഞെട്ടിപ്പിക്കുന്ന സംഭവത്തെക്കുറിച്ച് സഹകരണ രജിസ്ട്രാര്‍ക്കും, വിജിലന്‍സിനും പരാതി നല്‍കിയെങ്കിലും നടപടിയില്ല....

09 October 2023

കേരളത്തിലെ സഹകരണ ബാങ്കുകളിലെ കൊള്ളയടക്കം വേരോടെ പിഴുതെറിഞ്ഞ് ഇ ഡി കേരളത്തിൽ വട്ടം ചുറ്റാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമായി. ഓരോ ദിവസം കഴിയും തോറും സഖാക്കളുടെ കൊള്ളയാണ് പുറത്തു വരുന്നത്. അതുകൊണ്ട് എല്ലായ...

മുഖ്യമന്ത്രിയുടെ ചിരിച്ചു കൊണ്ടുള്ള പരസ്യബോർഡ് കാണാനില്ല... സ്കൂൾ കോമ്പൗണ്ടിലെ മരക്കൊമ്പുകൾ വെട്ടി മുറിച്ചിട്ടു...അതിക്രമിച്ചുകയറി അജ്ഞാതർ മരക്കൊമ്പുകൾ വെട്ടി മാറ്റിയത്...കണ്ണൂർ താവക്കര ജിയുപി സ്കൂളിലെ തണൽ മരത്തിന്റെ കൊമ്പുകളാണ് മുറിച്ചത്...

09 October 2023

കണ്ണൂരിൽ മുഖ്യമന്ത്രിയുടെ ചിത്രമുള്ള പരസ്യബോർഡ് മറഞ്ഞെന്ന കാരണത്താൽ സ്കൂൾ കോമ്പൗണ്ടിലെ മരക്കൊമ്പുകൾ വെട്ടിയെന്ന് പരാതി. അതിക്രമിച്ചുകയറി അജ്ഞാതർ മരക്കൊമ്പുകൾ മുറിച്ചെന്നാണ് താവക്കര സ്കൂൾ പ്രധാനധ്യാപകൻ...

സംസാരിക്കുമ്പോള്‍ മൈക്കിന് സാങ്കേതികപ്രശ്‌നങ്ങള്‍ വന്നതിനോടുള്ള ഇരുവരുടേയും പ്രതികരണത്തെ സൂചിപ്പിച്ച്..മുഖ്യമന്ത്രി പിണറായി വിജയനെതിരേയും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേയും രൂക്ഷവിമര്‍ശനവുമായി ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍

09 October 2023

മുഖ്യമന്ത്രി പിണറായി വിജയനെതിരേയും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേയും രൂക്ഷവിമര്‍ശനവുമായി ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍. സംസാരിക്കുമ്പോള്‍ മൈക്കിന് സാങ്കേതികപ്രശ്‌നങ്ങള്‍ വന്നതിനോ...

'പിണറായി രായാവ് 'നഗ്നനാണ്'...സി.പി.ഐയില്‍ നേതാക്കള്‍ സംസ്ഥാന സെക്രട്ടറിയേയും സ്വന്തം മന്ത്രിമാരേയും വിമര്‍ശിച്ച് വട്ടേക്കയറ്റും... പ്രതിപക്ഷം പോലും വാ തുറക്കാതിരുന്നപ്പോഴൊക്കെ, അതിരൂക്ഷമായ വിമര്‍ശന മിസൈലുകള്‍ തൊടുത്ത് വിട്ടത് സി.പി.ഐക്കാരായിരുന്നു...കൊല്ലം ജില്ലയിലെ സഖാക്കള്‍. അവര്‍ക്കിത്തിരി ഉശിര് കൂടുതലാണ്...

09 October 2023

സാധാരണ നിലയില്‍ മുഖ്യമന്ത്രിമാര്‍ക്കെതിരെ സി.പി.എം ജില്ലാ കമ്മിറ്റികളില്‍ നേരിട്ട് വിമര്‍ശനം ഉണ്ടാകാറില്ല, സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടുകയും തെറ്റുതിരുത്താന്‍ നിര്‍ദ്ദേശിക്കുകയുമാണ് ...

സംസ്ഥാനത്ത് ഇന്ന് മുതൽ തുലാവർഷം സജീവമായേക്കും...വടക്കൻ കേരളത്തിലാകും തുലാവ‍ർഷം ആദ്യം സജീവമാവുക...മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്...കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്...മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം...

09 October 2023

സംസ്ഥാനത്ത് ഇന്ന് മുതൽ തുലാവർഷം സജീവമായേക്കും. വടക്കൻ കേരളത്തിലാകും തുലാവ‍ർഷം ആദ്യം സജീവമാകുകയെന്നാണ് കാലാവസ്ഥ കേന്ദ്രം നൽകുന്ന സൂചന. ഇത് പ്രകാരം ഇന്ന് സംസ്ഥാനത്ത് 3 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപി...

ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയവരിൽ അധികവും സ്ത്രീകൾ...ബലാത്സംഗത്തെ യുദ്ധത്തിനുള്ള ആയുധമാക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം...രാജ്യത്ത് നിന്ന് കാണാതായ സ്ത്രീകളുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്....ഇസ്രായേൽ സൈനികരും സാധാരണക്കാരും ഉൾപ്പെടെ നിരവധി പേരെയാണ് ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയത്...

09 October 2023

ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയവരിൽ അധികവും സ്ത്രീകളെന്ന് റിപ്പോർട്ട്. ഹമാസ് ബലാത്സംഗത്തെ യുദ്ധത്തിനുള്ള ആയുധമാക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. ഗാസ മുനമ്പിൽ നൂറുക്കണക്കിന് സ്ത്രീകളെയാണ് ഈ കാട്ടാളന്മാ...

ഉറച്ച പിന്തുണ കൂടെ...ഹമാസിനെ തവിട് പൊടിയാക്കും... സൈനിക നീക്കം ശക്തമാക്കി അമേരിക്ക; പോർ വിമാനങ്ങളും യുദ്ധക്കപ്പലുകളും ഇസ്രായേലിലേക്ക് ഇരച്ചെത്തുന്നു.... ജോ ബൈഡൻ ഉത്തരവിട്ടു...ഇനി ഒന്നും നോക്കാനില്ല...വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡും ഇനി യുദ്ധ കളത്തിലേക്ക്...

09 October 2023

ഇസ്രയേൽ-ഫലസ്തീൻ സംഘർഷത്തിൽ ലോകം രണ്ടു ചേരിയിൽ തിരിയുമെന്ന് ഉറപ്പായി. ഇസ്രയേൽ പക്ഷത്ത് നിലയുറപ്പിച്ച അമേരിക്ക യുദ്ധത്തിൽ സഹായവും നൽകുമെന്ന് വ്യക്തമാക്കിയതോടെ വരും ദിവസങ്ങളിൽ ഗസ്സാ മുനമ്പ് ചോരക്കളമാകുമെ...

ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തിയ ആര്യനാട് അരുണ്‍ കൊലക്കേസ് ... പ്രതികളായ ഭാര്യയേയും ഭാര്യാ കാമുകനെയും ഹാജരാക്കാന്‍ കോടതി ഉത്തരവ്

09 October 2023

ഭര്‍ത്താവ് കുത്തേറ്റു മരിച്ച കേസില്‍ ഭാര്യയേയും ഭാര്യാ കാമുകനെയും ഹാജരാക്കാന്‍ തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു. ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത...

കേരളത്തിലെ വനിതാ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ ഔദ്യോഗിക വേഷമായി സാരിക്ക് പുറമേ മറ്റ് വേഷങ്ങള്‍ക്കും അനുമതി

09 October 2023

കേരളത്തിലെ വനിതാ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ ഔദ്യോഗിക വേഷമായി സാരിക്ക് പുറമേ മറ്റ് വേഷങ്ങള്‍ക്കും അനുമതി. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്ന് വ്യക്തമാക്ക...

മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഭക്ഷ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിക്കുന്ന റേഷന്‍കാര്‍ഡ് അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ അപേക്ഷകരോട് ആവശ്യപ്പെടരുതെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ക്ക് സിവില്‍ സപ്ലൈസ് കമ്മിഷണറുടെ നിര്‍ദ്ദേശം

09 October 2023

മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഭക്ഷ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിക്കുന്ന റേഷന്‍കാര്‍ഡ് അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ അപേക്ഷകരോട് ആവശ്യപ്പെടരുതെന്ന് ജില്ലാ സപ്ലൈ...

അറുപതുകാരിയുടെ കൊലപാതകം.... ബാലരാമപുരം സുഗുണാ ദേവി കൊലക്കേസ്, ചെറുമകളുടെ ഭര്‍ത്താവിനെതിരെ പോലിസ് കുറ്റപത്രം ജില്ലാ കോടതിയില്‍, പട്ടികജാതി പീഡന നിയമം കൂടി കൊലക്കുറ്റത്തിനൊപ്പം ചുമത്തിയതിനാലാണ് ഫയലിംഗ് കോടതിയായ പ്രിന്‍സിപ്പല്‍ ജില്ലാ കോടതിയില്‍ ക്രൈം ബ്രാഞ്ച് നേരിട്ട് കുറ്റപത്രം സമര്‍പ്പിച്ചത്

09 October 2023

ബാലരാമപുരത്ത് അറുപതുകാരിയായ സുഗുണാ ദേവിയെ കൊലപ്പെടുത്തിയ കേസില്‍ ചെറുമകളുടെ ഭര്‍ത്താവിനെതിരെ പോലിസ് കുറ്റപത്രം തലസ്ഥാന പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. പാറക്കുഴി മേക്കേക്കര ബി...

അരനൂറ്റാണ്ടിന് ശേഷം... പലസ്തീന്‍ സായുധ സംഘടനയായ ഹമാസിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേല്‍; അമേരിക്ക സൈനിക സഹായം നല്‍കും; 1973 ന് ശേഷം ആദ്യമായാണ് ഇസ്രയേല്‍ ഔദ്യോഗിക യുദ്ധ പ്രഖ്യാപനം നടത്തുന്നത്

09 October 2023

മറ്റൊരു യുദ്ധത്തിന് കൂടി വേദിയാകുകയാണ്. പലസ്തീന്‍ സായുധ സംഘടനയായ ഹമാസിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേല്‍. ഇസ്രയേല്‍ സുരക്ഷാകാര്യ മന്ത്രിസഭാ യോഗം ചേര്‍ന്നാണ് യുദ്ധം പ്രഖ്യാപിച്ചത്. 197...

കിഴിശ്ശേരിയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു... പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി

09 October 2023

കിഴിശ്ശേരിയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. കുനിയം പറമ്പ് സ്വദേശി പ്രജിത്താണ് മരിച്ചത്. പ്രജിത്തിനെ കുത്തുന്നത് തടയാനായി ശ്രമിച്ച സുഹൃത്ത് നൗഫലിനും പര...

വീടിനുള്ളില്‍ ഭാര്യയെയും ഭര്‍ത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി...

09 October 2023

വീടിനുള്ളില്‍ ഭാര്യയെയും ഭര്‍ത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാമ്പി കൊപ്പം മുളയന്‍ കാവില്‍ പുരയ്ക്കല്‍ ഷാജി ഭാര്യ സുചിത്ര എന്നിവരെയാണ് വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മ്യതദേഹങ്ങ...

Malayali Vartha Recommends