KERALA
അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..
സാധാരണ വലിയ അഭിപ്രായങ്ങൾ കേരളത്തിലെ കോൺഗ്രസ് വേദിയിൽ എകെ ആന്റണി പറയാറുണ്ടായിരുന്നില്ല....എന്നാലിപ്പോൾ വടിയെടുത്ത് എ കെ ആന്റണി....'നിങ്ങൾ തമ്മിലുള്ള തർക്കങ്ങളും അവസാനിപ്പിക്കണം..... ഞാനിങ്ങനെ പറയുന്നതിൽ നിങ്ങൾക്കെന്ത് തോന്നിയാലും എനിക്ക് പ്രശ്‌നമില്ല'..മൂർച്ചയേറിയ വാക്കുകൾ....
06 October 2023
സാധാരണ വലിയ അഭിപ്രായങ്ങൾ കേരളത്തിലെ കോൺഗ്രസ് വേദിയിൽ എകെ ആന്റണി പറയാറുണ്ടായിരുന്നില്ല. എന്നാൽ ഇന്നലെ അതു മാറ്റി പിടിച്ചു കോൺഗ്രസ് പ്രവർത്തക സമിതി അംഗം. കോൺഗ്രസ് നേതൃയോഗത്തിൽ ചിലത് പറഞ്ഞു. തന്റെ വാക്കു...
നിയമന കോഴ തട്ടിപ്പ്; ഒളിവിൽ കഴിയുന്ന അഖിൽ സജീവ് പിടിയിലായിരിക്കുകയാണ്... ഇന്നു പുലർച്ചെ തേനിയിൽ വച്ചാണ് പത്തനംതിട്ട പൊലീസ് കസ്റ്റഡിയിൽ എടുത്തത്....സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി...കന്റോൺമെന്റ് പൊലീസാണ് അന്വേഷണം നടത്തുന്നത്....
06 October 2023
നിയമന കോഴ തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുന്ന അഖിൽ സജീവ് പിടിയിലായിരിക്കുകയാണ്, പിടികൂടിയത് പത്തനംത്തിട്ട പോലീസ്, തേനിയിൽ നിന്നാണ് പിടികൂടിയത്. അഖിൽ സജീവ് ഉൾപ്പെടെ കോട്ടയത്ത് നടത്തിയത് വൻ തട്ടിപ്പെന് പൊലി...
അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്റെ മൃതദേഹം എകെജി സെന്ററില്‍ പൊതുദര്‍ശനത്തിനെത്തിച്ചു.... മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ത്യോപചാരമര്‍പ്പിച്ചു
06 October 2023
അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്റെ മൃതദേഹം എകെജി സെന്ററില്‍ പൊതുദര്‍ശനത്തിനെത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ത്യോപ...
ഗുണ്ടാ പിരിവ് നല്‍കാത്തതിന് ഹോട്ടല്‍ ഉടമയെ വെട്ടി കട അടിച്ചുതകര്‍ത്ത കേസ് ... പ്രതി സ്ഥിരം കുറ്റവാളി മുഹമ്മദ് നൗഫലിന് ജാമ്യമില്ല, മോഷണം, വധശ്രമങ്ങളടക്കം 7 കേസുകളില്‍ പ്രതി, കസ്റ്റോഡിയല്‍ വിചാരണ വേണമെന്ന് പ്രോസിക്യൂഷന് , കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും പ്രതിയെ കസ്റ്റഡിയിലിട്ട് വിചാരണ ചെയ്യണമെന്ന് പ്രോസിക്യൂഷന്
06 October 2023
ഗുണ്ടാ പിരിവ് നല്‍കാത്തതിന് സിറ്റിയിലെ ഹോട്ടല്‍ ഉടമയെ വെട്ടി കട അടിച്ചു തകര്‍ത്ത് 1.75 ലക്ഷം രൂപയുടെ നാശ നഷ്ടം വരുത്തിയെന്ന കേസില്‍ പ്രതിയായ സ്ഥിരം കുറ്റവാളി വെട്ടുകാട് സ്വദേശി മുഹമ്മദ് നൗഫലിന് ജാമ്യമ...
പനച്ചിക്കാട് ദക്ഷിണമൂകാംബിക ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന് 14-ന് തുടക്കമാകും
06 October 2023
പനച്ചിക്കാട് ദക്ഷിണമൂകാംബിക ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന് 14-ന് തുടക്കമാകും. രാവിലെ ഒമ്പത് മണിയോടെ നവരാത്രി കലോപാസനക്ക് തുടക്കം കുറിക്കും. ചലച്ചിത്രതാരം പ്രൊഫ ബാബു നമ്പൂതിരി ഭദ്രദീപം തെളിയിക്...
സംവിധായകന്‍ രാജസേനന്റെ മാതാവ് ഡി. രാധാമണിയമ്മ അന്തരിച്ചു...
06 October 2023
പരേതനായ നര്‍ത്തകന്‍ മരുതൂര്‍ അപ്പുക്കുട്ടന്‍ നായരുടെ ഭാര്യയും സംവിധായകന്‍ രാജസേനന്റെ മാതാവുമായ ഡി. രാധാമണിയമ്മ (85) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്നലെ വെകുന്നേരമായിരുന്നു അന്ത്യം...
കോട്ടയം വെള്ളൂരിൽ കെ.പി.പിഎല്ലിൽ ഉണ്ടായത് വൻ തീ പിടുത്തം : പ്രധാന മിഷൻ കത്തി നശിച്ചു; തീ നിയന്ത്രണ വിധേയമാക്കിയത് ആറ് ഫയർഫോഴ്സ് യൂണിറ്റുകൾ ചേർന്ന്...
06 October 2023
കഴിഞ്ഞ ദിവസം വെള്ളൂർ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിലുണ്ടായ വൻ തീപിടിത്തത്തിൽ പ്രധാന മെഷീനുകൾ ഉൾപ്പെടെ പ്ലാന്റ് പൂർണമായും കത്തിനശിച്ചു. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കേരള പേപ്പർ പ്രോഡക്റ്റ് ലി...
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ ബൈക്കിന്റെ നിയന്ത്രണം തെറ്റി 25 അടി താഴ്ചയുള്ള ചതുപ്പിലേക്ക് വീണ യാത്രികന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി...
06 October 2023
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ ബൈക്കിന്റെ നിയന്ത്രണം തെറ്റി 25 അടി താഴ്ചയുള്ള ചതുപ്പിലേക്ക് വീണ യാത്രികന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി... പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും സമയോചിത ഇടപെടലാണ് കെ.എസ്.ആര്‍.ടി.സി...
'നരേന്ദ്രമോദിയുടെ നേതൃത്വം ദിശാബോധമുള്ളതാണ്. അത് ദേശീയ താല്‍പ്പര്യങ്ങളിലൂടെയാണ് നയിക്കപ്പെടുന്നത്'.... ഇന്ത്യ ശക്തമായ രാജ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യം ഇനിയും ശക്തമാകുമെന്നും ഇന്ത്യയുടെ നേതൃത്വത്തിനെ പ്രശംസിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍
06 October 2023
'നരേന്ദ്രമോദിയുടെ നേതൃത്വം ദിശാബോധമുള്ളതാണ്. അത് ദേശീയ താല്‍പ്പര്യങ്ങളിലൂടെയാണ് നയിക്കപ്പെടുന്നത്'.... ഇന്ത്യ ശക്തമായ രാജ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യം ഇനിയ...
എയർ ഇന്ത്യാ വിമാനത്തിൽ സഞ്ചരിച്ച ഇയാൾ ഇന്ത്യാ വിരുദ്ധ പരാമർശം നടത്തുകയും കാബിൻ ക്രൂവിനോടും മറ്റു യാത്രക്കാരോടും മോശമായി പെരുമാറി..പഞ്ചാബ് ജലന്തർ സ്വദേശിയ അഭിനവ് ശർമയ്‌ക്കെതിരെയാണ് കേസ്...
06 October 2023
എയർ ഇന്ത്യ വിമാനത്തിൽ ബഹളം വയ്ക്കുകയും വനിതാ കാബിൻ ക്രൂ അംഗത്തെ അസഭ്യം പറയുകയും ചെയ്ത യുവാവിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു. പഞ്ചാബ് ജലന്തർ സ്വദേശിയ അഭിനവ് ശർമയ്‌ക്കെതിരെയാണ് കേസ്. ന്യൂയോർക്കിൽ നിന്ന് ഡ...
ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ നിയമന കോഴ പരാതി: മൂന്നാം പ്രതി ലെനിന്‍ രാജ് .എ.കെ.മുന്‍കൂര്‍ ജാമ്യ അപേക്ഷ സമര്‍പ്പിച്ചു
06 October 2023
മലപ്പുറത്ത് ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ നിയമനത്തിന് പണം വാങ്ങിയെന്ന കേസില്‍ മൂന്നാം പ്രതി ലെനിന്‍ രാജ് . എ.കെ.മുന്‍കൂര്‍ ജാമ്യ അപേക്ഷ സമര്‍പ്പിച്ചു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പ...
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ പ്രതിപക്ഷത്തിന്റേത് ശക്തമായ രാഷ്ട്രീയ ആക്രമണമാണെന്ന് സിപിഎം വിലയിരുത്തുന്നു... ഇതിനെതിരെ ഫലപ്രദമായി ഇടപെടാൻ മന്ത്രിമാർക്കു കഴിയണമെന്നു പാർട്ടി നിഷ്‌കർഷിച്ചു... കഴിഞ്ഞ സിപിഎം സംസ്ഥാന കമ്മിറ്റിയോഗം അംഗീകരിച്ച സർക്കാരിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച റിപ്പോർട്ടിലാണിത്...
06 October 2023
മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റ തിരിച്ചു ആക്രമിക്കാൻ ശ്രമം നടക്കുമ്പോൾ അദ്ദേഹത്തെ സംരക്ഷിക്കാനുള്ള രാഷ്ട്രീയമായ ബാധ്യത സിപിഎമ്മിന്റെ എല്ലാ മന്ത്രിമാർക്കും ഉണ്ടെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസിന് ഓർമ...
സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്...മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു...
06 October 2023
സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് (06-10-2023) രാത്രി 11.30 വരെ 0.5 മുതൽ 2.0 മീറ്റർ വരെ ഉ...
ബെറ്റിങ് ആപ്പ് കേസ് മറ്റൊരു വഴി... തമിഴ്‌നാട്, കര്‍ണാടക, ബംഗാള്‍, തെലങ്കാന സംസ്ഥാനങ്ങളില്‍ ഇ.ഡി, ഐടി റെയ്ഡ്; അതിനിടെ മഹാദേവ് ബെറ്റിങ് ആപ്പ് കേസും ഇ.ഡി. ശക്തമാക്കുന്നു; കൂടുതല്‍ ബോളിവുഡ് പ്രമുഖരെ ചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി.
06 October 2023
കുറച്ച് ദിവസങ്ങളിലായി ഇ.ഡി. വാര്‍ത്തകളില്‍ നിറയുകയാണ്. പ്രതിപക്ഷം ഭരിക്കുന്ന തമിഴ്‌നാട്, കര്‍ണാടക, ബംഗാള്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ ഒരേദിവസം കേന്ദ്ര ഏജന്‍സികള്‍ റെയ്ഡ് നടത്തി. അതതു സംസ്ഥാനങ്ങളി...
ശബരിമലയില്‍ വനിതാ സഖാക്കള്‍..തട്ടത്തില്‍ തൊട്ട് പോകരുത് ജിഹാദി സഖാക്കള്‍ വിരട്ടുന്നു
06 October 2023
ഇടതുപക്ഷത്ത്, പ്രത്യേകിച്ച് സി.പി.എമ്മില്‍ സഖാക്കളുടെ കൂട്ടത്തില്‍ ജിഹാദി സ്വഭാവമുള്ളവരുണ്ടെന്ന് പരക്കെ ആക്ഷേപമുണ്ട്. അത് ശരിവയ്ക്കുന്ന പല സംഭവങ്ങളും പ്രതികരണങ്ങളും ചില നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ട...
അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..
ഹൈബി ഈഡന് എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..
പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..
മൈക്ക് ചതിച്ചപ്പോൾ അയാളുടെ തനിരൂപം വെളിച്ചത്തായി; ഒരേ വിഷയത്തിൽ സഭയ്ക്ക് അകത്ത് സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ടുതരം നിലപാട്, മുഖ്യമന്ത്രി ചെയ്തത് നിയമസഭയെ തെറ്റിദ്ധരിപ്പിക്കൽ
കോർപറേഷൻ ആസ്ഥാനത്തുണ്ടായത് നാടകീയ സംഭവങ്ങൾ...മേയർ VV രാജേഷിനെ അടിച്ചു വീഴ്ത്തി കാലൊടിച്ച് സിപിഎം.. വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന് എന്നിവര്‍ക്കെതിരെ കേസ്..




















