Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും

24 JUNE 2026 09:07 PM ISTമലയാളി വാര്‍ത്ത
മുഖ്യമന്ത്രി വി.ഡി. സതീശന്‍ വ്യാഴാഴ്ച ക്ലിഫ് ഹൗസിലേക്ക് താമസം മാറും. രാവിലെ ആറ് മണിക്കാണ് ഗൃഹപ്രവേശം. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ തന്നെ ഒഴിഞ്ഞിരുന്നെങ്കിലും വി.ഡി. സതീശന്‍ ഔദ്യോഗിക വസതിയിലേക്ക് മാറിയിരുന്നില്ല. അറ്റകുറ്റപ്പണികള്‍ കാരണമാണ് ഗൃഹപ്രവേശം വൈകിയത്. പണി പൂര്‍ണമായും കഴിഞ്ഞിട്...

ജന സദസിൽ സി പി ഐ മന്ത്രിമാർ പങ്കെടുക്കില്ല? തടയണ പണിത് സി പി എം പ്രവർത്തകരും; കലി തുള്ളി പിണറായി

29 September 2023

പിണറായി  കോടി കണക്കിന്  രൂപ ചെലവാക്കി പിണറായി സർക്കാർ നടത്തുന്ന  ജന സദസിനോട് സഹകരിക്കാൻ സി പി എം - സി പി ഐ പ്രവർത്തകർ വിമുഖത കാണിക്കുന്നു. തിരിച്ചു കിട്ടാനാവാത്ത വിധം ഇല്ലാതായ ഇമേജ് തിരിച്ചുപിടിക്കാൻ ...

തിരുവനന്തപുരം കാട്ടാക്കടയില്‍ കത്തെഴുതി വെച്ച ശേഷം വീട് വിട്ടിറങ്ങിയ പോയ കുട്ടിയെ കണ്ടെത്തി....കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യവേ യാത്രക്കാരാണ് കുട്ടിയെ തിരിച്ചറിഞ്ഞത്

29 September 2023

തിരുവനന്തപുരം കാട്ടാക്കടയില്‍ കത്തെഴുതി വെച്ച ശേഷം വീട് വിട്ടിറങ്ങിയ പോയ കുട്ടിയെ കണ്ടെത്തി. കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യവേ യാത്രക്കാരാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കാട്ടാക്കട ആനകോട് സ്വദേശിയായ പതി...

കൊടും മഴ ..!ബംഗാൾ ഉൾക്കടലിലും ന്യൂന മർദ്ദം രൂപപ്പെട്ടു...സംസ്ഥാനത് എല്ലാ ജില്ലയിലും ജാഗ്രതാ നിർദേശം..!

29 September 2023

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂന മർദ്ദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മധ്യ കിഴക്കൻ അറബിക്കടലിൽ കൊങ്കൺ - ഗോവ തീരത്തിന് സമീപത്തായാണ് ന്യൂന മർദ്ദം ...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം സംസ്ഥാന സമിതി അംഗവും തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനുമായ എം കെ കണ്ണനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ചോദ്യം ചെയ്യുന്നു....

29 September 2023

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം സംസ്ഥാന സമിതി അംഗവും തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനുമായ എം കെ കണ്ണനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ചോദ്യം ചെയ്യുന്നു. ഇഡി ഓഫീസിലേക്ക് പോകു...

സിപിഐക്ക് പിണറായി വെറുക്കപ്പെട്ടവന്‍, മൂന്നാമൂഴത്തില്‍ മുക്കുംകുത്തി വീഴുമെന്ന കാര്യം മനസ്സിലാക്കി സിപിഐ, കോണ്‍ഗ്രസിനൊപ്പം നിന്ന് തിരിച്ചടിക്കുമോ? ഞെട്ടിക്കുന്ന തീരുമാനങ്ങളുണ്ടാകും

29 September 2023

രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് എല്‍.ഡി.എഫില്‍ രണ്ട് പ്രധാന കാര്യങ്ങള്‍ നടന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പല്ല് കൊഴിഞ്ഞ സിംഹത്തെ പോലെ പിണറായിക്ക് മുന്നില്‍ വാളുംപരിചയും വെച്ച്...

  മലപ്പുറത്ത് പുല്ലാര മൂച്ചിക്കലില്‍ ബസുകള്‍ കൂട്ടിയിടിച്ച് 20 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്....

29 September 2023

പുല്ലാര മൂച്ചിക്കലില്‍ ബസുകള്‍ കൂട്ടിയിടിച്ച് 20 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 8.45ന് മൂച്ചിക്കല്‍ പള്ളിക്ക് സമീപമാണ് അപകടം നടന്നത്. മഞ്ചേരിയില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ...

 അരിമ്പൂരില്‍ തമിഴ്നാട് സ്വദേശിയായ കെട്ടിട നിര്‍മാണ തൊഴിലാളിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍...

29 September 2023

അരിമ്പൂരില്‍ തമിഴ്നാട് സ്വദേശിയായ കെട്ടിട നിര്‍മാണ തൊഴിലാളിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. തമിഴ്നാട് തിരുച്ചിറപ്പിള്ളി സ്വദേശി ദാമോദരന്‍ (22), കടലൂര്‍ ബണ്ടരുട്...

കോടിയേരി മുളിയിൽനടയിലെ വീടിന്‍റെ മുകളിലത്തെ നിലയിലാണ് ഗാലറി ഒരുക്കിയിരിക്കുന്നത്... കോടിയേരി ബാലക്യഷ്ണന്‍റെ ജീവിത കഥയുടെ പ്രദർശനവും സജ്ജീകരിച്ചിട്ടുണ്ട്.... കോടിയേരി ബാലകൃഷ്ണൻ ഇനി ഇല്ല എന്ന് വിശ്വസിക്കാൻ കഴിയാത്തവർക്ക് ആ തോന്നൽ ഒന്നു കൂടി ബലപ്പെടും വിനോദിനീസ് കോടിയേരി ഫാമിലി കലക്ടീവിൽ എത്തിയാൽ..

29 September 2023

സി പി എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ഓർമകൾ നിലനിർത്തി വീട്ടിൽ സ്മാരകം ഒരുക്കി ഭാര്യ വിനോദിനി. കോടിയേരി മുളിയിൽനടയിലെ വീടിന്‍റെ മുകളിലത്തെ നിലയിലാണ് ഗാലറി ഒരുക്കിയിരിക്കുന്നത്. കോടിയേ...

സത്യജിത്ത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷനായി ഉടൻ ചുമതലയേൽക്കുമെന്ന്നട സുരേഷ് ഗോപിൻ സുരേഷ് ഗോപി. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിർദ്ദേശിച്ച തീയതിയിലും സമയത്തും നിർദ്ദേശങ്ങൾ അനുസരിച്ച് തന്നെ താൻ ചെയർമാനായി ചുമതലയേൽക്കുമെന്നും

29 September 2023

സത്യജിത്ത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷനായി ഉടൻ ചുമതലയേൽക്കുമെന്ന് നടൻ സുരേഷ് ഗോപി. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിർദ്ദേശിച്ച തീയതിയിലും സമയത്തും നി...

വയനാട് കൈനാട്ടിയില്‍ കെ.എസ്.ആര്‍.ടി.സി. ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം; പത്തു പേര്‍ക്ക് പരിക്കേറ്റു

29 September 2023

കൈനാട്ടിയില്‍ കെ.എസ്.ആര്‍.ടി.സി. ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം. നടവയലില്‍ നിന്നും ചങ്ങനാശേരിക്ക് പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പത്തു പേര്‍ക്ക് പരിക്കേറ്റു. ലോറി ഡ്രൈവറുടെ പര...

1,600 രൂപ കര്‍ഷകത്തൊഴിലാളി പെന്‍ഷൻ മാത്രം വരുന്ന അമ്മയുടെ അക്കൗണ്ടിൽ 63.56 ലക്ഷത്തിന്റെ നിക്ഷേപം.. നോമിനിയായി വെച്ചിരിക്കുന്നത് ഒന്നാം പ്രതി വെളപ്പായ സതീശന്റെ സഹോദരനായ ശ്രീജിത്ത്..ഇ ഡിയുടെ ചോദ്യം ചെയ്യലിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരം

29 September 2023

കരുവന്നൂര്‍ ബാങ്കിലെ കള്ളപ്പണക്കേസില്‍ ഇ.ഡി. കസ്റ്റഡിയില്‍ ചോദ്യംചെയ്ത സി.പി.എം. നേതാവ് പി.ആര്‍. അരവിന്ദാക്ഷന്റെ 90 വയസ്സുള്ള അമ്മയുടെ അക്കൗണ്ടിലേക്കെത്തിയത് 63.56 ലക്ഷംരൂപയുടെ നിേക്ഷപം. ഇ.ഡി.യുടെ റിമ...

ബാങ്ക് വായ്പാ നോട്ടീസിന്റെ പേരില്‍ ഉറക്ക ഗുളിക കഴിച്ച് ആശുപത്രിയിലായിരുന്ന കുടുംബത്തിലെ വൃദ്ധ മരിച്ചു....

29 September 2023

ബാങ്ക് വായ്പാ നോട്ടീസിന്റെ പേരില്‍ ഉറക്ക ഗുളിക കഴിച്ച് ആശുപത്രിയിലായിരുന്ന കുടുംബത്തിലെ വൃദ്ധ മരിച്ചു. മച്ചിങ്ങല്‍ വീട്ടില്‍ തങ്കമണിയാണ് (69) അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ വൈകിട്ട് മരിച്ച...

 കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം പിന്‍വലിച്ച് സ്വകാര്യ ആശുപത്രികള്‍....

29 September 2023

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം പിന്‍വലിച്ച് സ്വകാര്യ ആശുപത്രികള്‍. ആരോഗ്യ വകുപ്പുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. രണ്ട് മാസത്തിനുള്ളില്‍ കുടിശ്ശിക തീര്‍ക്കാമ...

മുന്‍ എംഎല്‍എ എം കെ പ്രേംനാഥ് അന്തരിച്ചു... 74 വയസ്സായിരുന്നു,കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

29 September 2023

മുന്‍ എംഎല്‍എ എം കെ പ്രേംനാഥ് അന്തരിച്ചു. 74 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2006 മുതല്‍ 2011 വരെ വടകര എംഎല്‍എയായിരുന്നു. നിലവില്‍ എല്‍ജെഡി സംസ്ഥാന സീനിയര്‍ വൈസ് ...

Malayali Vartha Recommends