Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം

23 JUNE 2026 05:48 PM ISTമലയാളി വാര്‍ത്ത
ആളൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ രണ്ട് വിദ്യാര്‍ത്ഥികളില്‍ 16 കാരനായ ഒരാള്‍ മരിച്ചു. ആളൂര്‍ ആനത്തടം പീണിക്ക പറമ്പില്‍ രാജുവിന്റെ മകന്‍ ജുവിന്‍ രാജുവാണ് (16) മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. അപകടസമയത്ത് ജുവിനൊപ്പമുണ്ടായിരുന്ന അനന്തകൃഷ്ണന്‍ ഗു...

14 വർഷം വരെ തടവുശിക്ഷ ഇയാൾക്ക് ലഭിച്ചേക്കാം. ..എന്നാൽ ഇയാളെ ജീവപര്യന്തം തടവിന് വിധിക്കണം...ഇനിയും ആർമിയിൽ തുടരാൻ ഇയാൾക്ക് അർഹതയില്ലെന്നും മണിക്കൂറുകൾക്കുള്ളിൽ തന്നെ സത്യം പുറത്തുകൊണ്ടുവന്ന കേരള പൊലീസിന് ബിഗ് സല്യൂട്ട് എന്നും ഫേസ്‌ബുക്ക് ലൈവിലൂടെ മേജർ രവി..

27 September 2023

കൊല്ലം കടയ്ക്കലിൽ സൈനികനെ മർദിച്ച് പിഎഫ്‌ഐ എന്നെഴുതിയ സംഭവം വ്യാജമാണെന്ന് കണ്ടെത്തിയ കേരള പൊലീസിനെ അഭിനന്ദിച്ച് മേജർ രവി. ഒരു പട്ടാളക്കാരനും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ഷൈൻ ചെയ്തതെന്ന് മേജർ രവി പറഞ്...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്....എറണാകുളം പ്രത്യേക സിബിഐ കോടതി ജഡ്ജിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്....

27 September 2023

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കി കോടതി. മാധ്യമങ്ങൾ കോടതിയിൽ കയറേണ്ട എന്ന കലൂരിലെ പി.എം.ഐ.എൽ കോടതി നിർദേശിച്ചു.കേസ...

മുഖ്യമന്ത്രി പിണറായി വിജയനെ തലങ്ങും വിലങ്ങും പ്രഹരിച്ച് ജി ശക്തിധരന്‍...കൂരമ്പ് പോലെ തറയ്ക്കുകയാണ് പോസ്റ്റുകള്‍...'ഈ നിശ്ശബ്ദതയ്ക്ക് ദീർഘായുസ് ഉണ്ടാകില്ല" ...കേരളത്തിലെ ഇരു കമ്മ്യുണിസ്റ്റ് പാർട്ടികളിലും ഉരുണ്ടുകൂടുന്ന ഉരുൾപൊട്ടലിന്റെ പരിസമാപ്തി പ്രവചനാതീതമാണെന്ന് പറയാതെ വയ്യ.....

27 September 2023

മുഖ്യമന്ത്രി പിണറായി വിജയനെ തലങ്ങും വിലങ്ങും പ്രഹരിച്ച് ജി ശക്തിധരന്‍ തന്റെ യുദ്ധം ആരംഭിച്ചിട്ട് കുറച്ചു മാസങ്ങളായി. പിണറായിക്ക് നേരെ കൂരമ്പ് പോലെ തറയ്ക്കുകയാണ് ശക്തിധരന്റെ പോസ്റ്റുകള്‍. അതുകൊണ്ട് തന്...

ശമ്പളവും പെൻഷനുമില്ല.... സർക്കാർ 1,000 കോടി രൂപ കൂടി കടമെടുക്കും.... റിസർവ് ബാങ്ക് വഴിയാണ് കടമെടുക്കുക.... പിന്നെ എന്തു സംഭവിക്കുമെന്നതാണ് ഉയരുന്ന ചോദ്യം.... കടമെടുക്കാൻ കേന്ദ്രം അനുവദിച്ച തുക ഏതാണ്ട് ഇതോടെ തീരും..... ഇത് കഴിഞ്ഞാൽ കടമെടുത്ത് മുമ്പോട്ട് പോക്ക് കേരളത്തിന് അസാധ്യമാകും.....

27 September 2023

അടുത്ത മാസം കൂടി ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന് സർക്കാർ ഉറപ്പിക്കും ഈ മാസത്തെ ശമ്പളവും അടുത്ത മാസത്തെ പെൻഷനും നൽകേണ്ടത് ഒക്ടോബറിലാണ്. ഇത് നൽകുന്നതിനായി സർക്കാർ 1,000 കോടി രൂപ കൂടി കടമെടുക്കും. റിസർവ...

നിങ്ങടെ നിക്ഷേപം ഞങ്ങടേതാകും...'കരുവന്നൂരില്‍ തുലച്ച 150 കോടിക്ക്കണ്ണീരിറ്റ് നിക്ഷേപകര്‍...ചികിത്സയ്ക്കും മക്കളുടെ കല്യാണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി പണം തിരികെ കിട്ടാന്‍ ഇവര്‍ മുട്ടാത്ത വാതിലുകളില്ല.... സഹകരണമേഖലയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ക്കുന്ന രീതിയില്‍ പടര്‍ന്നുപന്തലിക്കുകയാണ്....

27 September 2023

നമ്മള് കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ... എന്ന് പാടാന്‍ പഠിപ്പിച്ച് സാധാരണ മനുഷ്യരെ ജീവിത്തിന്റെ മുഖ്യധാരയിലെത്തിച്ച പാര്‍ട്ടിയാണ് സി.പി.എം. പതിറ്റാണ്ടുകള്‍ക്കിപ്പുറം ' നിങ്ങടെ നിക്ഷേപം...

ടോറസ് ലോറി കാറിലിടിച്ചതിനെതുടര്‍ന്ന് കാറില്‍ കുടുങ്ങിയ സ്ത്രീകളെ രക്ഷിച്ച് അഗ്‌നിരക്ഷാ സേന

27 September 2023

ടോറസ് ലോറി കാറിലിടിച്ചതിനെതുടര്‍ന്ന് കാറില്‍ കുടുങ്ങിയ സ്ത്രീകളെ രക്ഷിച്ച് അഗ്‌നിരക്ഷാ സേന . റോഡരികിലെ നടപ്പാതയുടെ ഇരുമ്പു കൈവരിക്കും ലോറിക്കും ഇടയില്‍ കാറിലെ പിന്‍സീറ്റിലെ യാത്രക്കാര്‍ കുടുങ്ങിപ്പോവു...

എ കെ ജി സെൻറർ മരണവീട് പോലെ ...എം.വി.ഗോവിന്ദൻ ഫോണെടുക്കുന്നില്ല... എ സി മൊയ്തീൻ ഉൾപ്പെടെയുള്ള നേതാക്കൾ ഒളിവിൽ പോകാൻ സാധ്യത.....ഗോവിന്ദൻ ആകെ ഭയപ്പാടിലാണ്.... തന്നെയും ഇ.ഡി.ചോദ്യം ചെയ്താൽ അത്ഭുതപ്പെടേണ്ടതില്ലെന്ന, ഗോവിന്ദൻ്റെ പ്രവാചക സ്വഭാവമുള്ള വാക്കുകളിൽ നിന്നും കാര്യങ്ങൾ ഏറെക്കുറെ വ്യക്തമാണ്....

27 September 2023

കരുവന്നൂർ തട്ടിപ്പിൽ അരവിന്ദാക്ഷൻ അറസ്റ്റിലായതോടെ എ സി മൊയ്തീൻ ഉൾപ്പെടെയുള്ള നേതാക്കൾ ഒളിവിൽ പോകാൻ സാധ്യത. സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തൃശൂർ ,പാലക്കാട് ജില്ലകളിൽ നിന്നുള്ള സി പി എം നേത...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; കുന്നംകുളത്തെ എം.എൽ.എ ഓഫീസിലേക്ക് ബിജെപി....പോർവിളിയുമായി പ്രവർത്തകർ...പ്രതിഷേധ മാർച്ചിൽ സംഘർഷം...പോലീസ് മൂന്നുപ്രാവശ്യം ജലപീരങ്കി പ്രയോഗിച്ചു...ജലപീരങ്കി പ്രയോഗത്തിൽ പ്രവർത്തകർക്ക് പരിക്കേറ്റു....

27 September 2023

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ എ.സി. മൊയ്തീന്റെ രാജി ആവശ്യപെട്ട് തൃശ്ശൂർ കുന്നംകുളത്തെ എം.എൽ.എ ഓഫീസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പോലീസ് മൂന്നുപ്രാവശ്യം ജലപീരങ്കി പ്രയോഗിച്ചു.ബാരി...

ചൊവ്വയിൽ നിന്നൊരു സന്തോഷ വാർത്ത....സ്വമേധയാ സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ച് റോവർ... പെർസെവറൻസ് റോവറാണ് അത്ഭുതം സൃഷ്ടിച്ചത്...ആറ് ചക്രങ്ങളാണ് ഇതിനുള്ളത്. കമ്പ്യൂട്ടർ പൈലറ്റായ ഓട്ടോനാവിന്റെ സഹായത്തോടെയാണ് ചൊവ്വയിൽ ചരിത്രം സൃഷ്ടിച്ചത്.... ഓട്ടോനാവ് സോഫ്റ്റ് വെയറിലൂടെ റോവർ വലിയ പാറകൾക്കിടയിലൂടെ സഞ്ചരിച്ചു.....

27 September 2023

ചൊവ്വയിൽ സ്വമേധയാ സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ച് റോവർ. നിലവിൽ ചൊവ്വയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പെർസെവറൻസ് റോവറാണ് സ്വമേധയാ സഞ്ചരിച്ചത്. ഭൂമിയിൽ നിന്നും നിയന്ത്രിച്ചിരുന്ന പൈലറ്റിനെ ആശ്രയിക്കാതെയാണ് റ...

സിപിഐക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഇടക്കാലത്ത് തിരുത്തല്‍ ശക്തിയെന്ന് പറയാന്‍ കഴിയില്ലെങ്കിലും ചില കാര്യങ്ങളിലെങ്കിലും മുക്കുകയോ മുരളുകയോ ചെയ്തിരുന്ന സിപിഐക്ക് എന്തു സംഭവിച്ചുവെന്ന് അറിയില്ല

27 September 2023

സ്ിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും അഴിമതികള്‍ ഓരോന്നായി പുറത്തു കൊണ്ട് വന്ന മാത്യുകുഴല്‍നാടന്‍ എംഎല്‍എ ഇപ്പോള്‍ സിപി ഐയ്‌ക്കെതിരെയും തിരിഞ്ഞിരിക്കുകയാണ്. നിയസഭയില്‍ പിണറായി വിജയനും മകള്‍ക്കുമെതിരെ സം...

അട്ടപ്പാടി മധു വധക്കേസിന്റെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പദവിയില്‍ നിന്ന് ഡോ. കെ.പി. സതീശന്‍ പിന്മാറി

27 September 2023

അട്ടപ്പാടി മധു വധക്കേസിന്റെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പദവിയില്‍ നിന്ന് ഡോ. കെ.പി. സതീശന്‍ പിന്മാറി. പിന്മാറുന്ന വിവരം ഹൈക്കോടതിയെ കെ.പി. സതീശന്‍ അറിയിച്ചു. കെ.പി. സതീശനെ നിയമിക്കാനുള്ള സര്‍ക്കാര്...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സിപിഎമ്മിന് ഇപ്പോഴും യാതൊരു മനസാക്ഷിക്കുത്തുമില്ല. കാരണം പണം നഷ്ടപ്പെട്ട സാധാരണ പ്രവര്‍ത്തകരേക്കാള്‍ പണം കട്ടവരെ സംരക്ഷിക്കുമെന്നാണ് വീണ്ടും വീണ്ടും പാര്‍ട്ടി സെക്രട്ടറി പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതം എന്ന് ആരോപിക്കുമ്പോഴും കരുവന്നൂര്‍ ബാങ്കിലെ മുന്നൂറ് കോടി രൂപ എവിടെ എന്ന ചോദ്യത്തെ സിപിഎം നേതാക്കള്‍ കേട്ടതായി പോലും ഭാവിക്കുന്നില്ല

27 September 2023

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സിപിഎമ്മിന് ഇപ്പോഴും യാതൊരു മനസാക്ഷിക്കുത്തുമില്ല. കാരണം പണം നഷ്ടപ്പെട്ട സാധാരണ പ്രവര്‍ത്തകരേക്കാള്‍ പണം കട്ടവരെ സംരക്ഷിക്കുമെന്നാണ് വീണ്ടും വീണ്ടും പാര്‍ട്ടി സെക്രട്ടറ...

 കൊടകര കുറുമാലി പുഴയിലെ മറ്റത്തൂര്‍ ആറ്റപ്പിള്ളി കടവില്‍ കാണാതായ യൂബര്‍ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി...

27 September 2023

കൊടകര കുറുമാലി പുഴയിലെ മറ്റത്തൂര്‍ ആറ്റപ്പിള്ളി കടവില്‍ കാണാതായ യൂബര്‍ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി... മറ്റത്തൂര്‍ പടിഞ്ഞാറ്റുമുറി കാര്യങ്ങാട്ടില്‍ സദാനന്ദന്റെ മകന്‍ അജിത്തിന്റെ (28) മൃതദേഹമാണ് പന്തല്ല...

പാറശാല ഷാരോൺ വധ കേസ്....ജാമ്യം ലഭിച്ചതിനെത്തുടർന്ന് മുഖ്യപ്രതിയായ ഗ്രീഷ്മ ജയിൽ മോചിതയായി....ചിരിച്ചു കളിച്ചു കൂളായി നാട്ടിലേക്ക്....'ആവശ്യങ്ങൾ ഞാൻ ഉള്ളവരോടു പറഞ്ഞോളാം. എനിക്ക് നിങ്ങളോടൊന്നും പറയാനില്ല...'മാധ്യമങ്ങൾക്ക് മുൻപിലും ആറ്റിറ്റ്യൂഡ്...

27 September 2023

പാറശാല ഷാരോൺ വധക്കേസിൽ ഹൈക്കോടതിയിൽനിന്നു ജാമ്യം ലഭിച്ചതിനെത്തുടർന്ന് മുഖ്യപ്രതിയായ ഗ്രീഷ്മ ജയിൽ മോചിതയായി. റിലീസിങ് ഓർഡറുമായി മാവേലിക്കര കോടതിയിൽ രാത്രിയോടെ അഭിഭാഷകരെത്തിയശേഷമാണ് ഗ്രീഷ്മയെ പുറത്തിറക്...

തകർന്നത് മൊയ്തീന്റെ ചങ്ക്....പാർട്ടി പദവികളും സീനിയോറിറ്റിയൊന്നുമില്ലെങ്കിലും വർഷങ്ങളായി, ഏറ്റവും അടുത്തയാളാണ് പി.ആർ.അരവിന്ദാക്ഷൻ... പാർട്ടിയുടെ ശക്തരായ പലരെയും മറികടന്നാണു നേതൃത്വത്തിലേക്കുമെത്തിയത്....ടാക്സി ഡ്രൈവറായിരിക്കെയാണു പൊതുപ്രവർത്തനം തുടങ്ങിയത്...

27 September 2023

പാർട്ടി പദവികളും സീനിയോറിറ്റിയൊന്നുമില്ലെങ്കിലും വർഷങ്ങളായി എ.സി.മൊയ്തീന്റെ ഏറ്റവും അടുത്തയാളാണ്, ഇ.ഡി അറസ്റ്റ് ചെയ്ത പി.ആർ.അരവിന്ദാക്ഷൻ (57). അരവിന്ദാക്ഷന്റെ പാർട്ടിയിലെ പ്രവർത്തനമേഖല വടക്കാഞ്ചേരിയായ...

Malayali Vartha Recommends