KERALA
ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.
മാസപ്പടി, പാലാരിവട്ടം അഴിമതി അടക്കം ഒട്ടേറെ കേസുകളിലെ ഹർജിക്കാരൻ; പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ചനിലയിൽ!!!
18 September 2023
പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ചനിലയിൽ. അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത് കളമശ്ശേരിയിലെ വീട്ടിലായിരുന്നു , ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് കിട്ടുന്ന സൂചന. ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. അദ്ദേ...
ഐ ജി പി.വിജയന്റെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന്, രണ്ടാമതും മുഖ്യമന്ത്രിയ്‌ക്ക് മുന്നിൽ റിപ്പോർട്ട് സമർപ്പിച്ച് ചീഫ് സെക്രട്ടറി.... ഐ ജിയെ തിരിച്ചെടുക്കുന്നത് വകുപ്പുതല അന്വേഷണത്തിന് തടസമില്ല....അച്ചടക്ക നടപടിയ്‌ക്കുള്ള സർക്കാർ നോട്ടീസിനുള്ള, മറുപടിയിൽ ഐ.ജി ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്നു...
18 September 2023
മലയാളികളെ ഒന്നടങ്കം ഞെട്ടിച്ച വാർത്തയായിരുന്നു ഐ ജി പി വിജയനെ സസ്പെൻഡ്ചെയ്തത്. ഐ.ജി. റാങ്കിലുള്ള ഉദ്യോഗസ്ഥൻ കേസിൽ പ്രതിയാകാതെ സസ്പെൻഡ് ചെയ്യപ്പെടുന്നത് അപൂർവമായ സംഭവമാണ്. പി. വിജയനാകട്ടെ, സമൂഹത്തെ സ്...
മാസപ്പടി ശാപമോ...? വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള പുനപരിശോധന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെ, അപ്രതീക്ഷിത സംഭവം....മാസപ്പടി വിവാദത്തിലും പാലാരിവട്ടം അഴിമതിയിലും ഹർജിക്കാരനായ, ഗിരീഷ് ബാബു മരിച്ച നിലയിൽ ഇന്ന് കണ്ടെത്തി. ...
18 September 2023
മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി, മകള്‍ വീണ വിജയന്‍ എന്നിവര്‍ അടക്കമുള്ളവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള പുനപരിശോധന ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിഷയത്തില്‍ അഴിമതി നി...
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; ഇ.ഡി അന്വേഷണം അയ്യന്തോൾ അടക്കം 4 സഹകരണ ബാങ്കുകളിലേക്കു കൂടി...സിപിഎമ്മിന്റെ ഒരു സംസ്ഥാന നേതാവുകൂടി അന്വേഷണ പരിധിയിൽ... കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം, തൃശൂർ ജില്ലയിലെ 4 സഹകരണ ബാങ്കുകൾ വഴി പുറത്തേക്കു കടത്തി...ഇ ഡി കണ്ടെത്തൽ ഗുരുതരം...
18 September 2023
കരുവന്നൂർ സഹകരണ ബാങ്കിൽ പി.സതീഷ് കുമാർ നടത്തിയ കള്ളപ്പണ ഇടപാടുകളെപ്പറ്റി ആരംഭിച്ച ഇ.ഡി അന്വേഷണം അയ്യന്തോൾ അടക്കം 4 സഹകരണ ബാങ്കുകളിലേക്കു കൂടി വ്യാപിച്ചതിനോടൊപ്പം സിപിഎമ്മിന്റെ ഒരു സംസ്ഥാന നേതാവുകൂടി അ...
സ്വപ്ന സുരേഷ് പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ചനിലയിൽ.... നാളെ നിങ്ങൾക്ക് ഈ അവസ്ഥ വരരുത് അഭിപ്രായവുമായി ജനം സ്വപ്നയുടെ അടുത്ത്..!
18 September 2023
അഴിമതികൾക്കെതിരെ പോരാടിയ പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ചനിലയിൽ. കളമശ്ശേരിയിലെ വീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് സൂചന. ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന...
ശൗചാലയത്തില്‍ വീണ് വീട്ടമ്മ മരിച്ചത് കൊലപാതകമെന്ന് കണ്ടെത്തിയ മലയിന്‍കീഴ് വിദ്യാ കൊലക്കേസ്.. പ്രതി ഭര്‍ത്താവ് പ്രശാന്തിന് ജാമ്യമില്ല, പ്രതിയെ കൃത്യവുമായി ബന്ധിപ്പിക്കുന്ന പ്രഥമദൃഷ്ട്യാ തെളിവുകള്‍ കേസ് റെക്കോഡിലുണ്ടെന്ന് ജില്ലാ കോടതി, വിചാരണ തീരും വരെ പ്രതി പുറം ലോകം കാണണ്ടന്ന് നിരീക്ഷിച്ച കോടതി പ്രതിയെ കല്‍ തുറുങ്കിലിട്ട് കസ്റ്റോഡിയല്‍ വിചാരണ ചെയ്യാനും കോടതി ഉത്തരവിട്ടു
18 September 2023
ശൗചാലയത്തില്‍ വീണ് വീട്ടമ്മ മരിച്ചത് കൊലപാതകമെന്ന് കണ്ടെത്തിയ മലയിന്‍കീഴ് വിദ്യാ കൊലക്കേസില്‍ പ്രതിയായ ഭര്‍ത്താവ് പ്രശാന്തിന് ജാമ്യമില്ല. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതിക...
പേരൂര്‍ക്കട മോഷണക്കേസില്‍ തിരുവല്ലം ഉണ്ണിയെ വിചാരണ ചെയ്യാന്‍ ഉത്തരവ്... തിരുവല്ലം ഉണ്ണിക്കിനി വിചാരണക്കാലം, 2019 മാര്‍ച്ചില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ജൂണ്‍ 15 വരെയുള്ള നാല് മാസത്തിനിടെ 52 മോഷണങ്ങള്‍, പൊലീസിനും നാട്ടുകാര്‍ക്കും ഉറക്കമില്ലാത്ത നാളുകളായിരുന്നു, നാല് മാസം ഉണ്ണി കയറി ഇറങ്ങിയത് 52 സ്ഥലങ്ങളില്‍
18 September 2023
കമ്പിപ്പാരയും ഹെല്‍മെറ്റും ധരിച്ച് സി സി റ്റി വി ഹാര്‍ഡ് ഡിസ്‌കടക്കം മോഷ്ടിച്ച് 52 മോഷണങ്ങളിലൂടെ പൊലീസിനും നാട്ടുകാര്‍ക്കും ഉറക്കമില്ലാത്ത നാളുകള്‍ സമ്മാനിച്ച അനവധി മോഷണക്കേസുകളിലൂടെ പോലീസിനെ വട്ടംചുറ...
കോഴിക്കോട്ടേക്ക് അടുത്ത കേന്ദ്ര സംഘം..!! കേന്ദ്ര മൃഗസംരക്ഷണ വിദഗ്ധ സംഘം ഇന്നെത്തും, നിപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്ന സംഘം സാമ്പിളുകൾ ശേഖരിക്കും
18 September 2023
കോഴിക്കോട് നിപ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുന്ന സാഹചര്യമാണെങ്കിലും പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലയെന്നത് ആശ്വാസം നൽകുന്ന വാർത്തയാണ്. എന്നാൽ ജാഗ്രത കൈവെടിയാതെ നിപ പ്രതിരോധ പ്രവർത്തനങ്ങൾ...
കൊല്ലത്ത് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി
18 September 2023
കൊല്ലത്ത് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കൊല്ലം പാരിപ്പള്ളിയിലാണ് സംഭവം. കര്‍ണാടക കുടക് സ്വദേശികളായ നാദിറയും ഭര്‍ത്താവ് റഹീമുമാണ് കൊല്ലപ്പെട്ടത്. നാവായിക്കുളത്ത് വാടകയ...
സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ കരട് വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിച്ചു....വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാന്‍ 23 വരെ അവസരം
18 September 2023
സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പ്പട്ടിക പ്രകാരം സംസ്ഥാനത്ത് ഏറ്റവുമധികം വോട്ടര്‍മാര്‍ കോഴിക്കോട് ഒളവണ്ണ പഞ്ചായത്തില്‍. ഇടുക്കി ഇടമലക്കുടിയിലാണ് ഏറ്റവും കുറവ് വോട്ടര്‍മാരുള്...
കുറഞ്ഞ നിരക്കില്‍ യാത്രക്കാര്‍ക്ക് എസി ബസ് സൗകര്യം ഒരുക്കുന്ന കെഎസ്ആര്‍ടിസിയുടെ ലോഫ്ലോര്‍ എസി ബസായ ജനത സര്‍വീസ് ഇന്നു മുതല്‍ നിരത്തില്‍....
18 September 2023
കുറഞ്ഞ നിരക്കില്‍ യാത്രക്കാര്‍ക്ക് എസി ബസ് സൗകര്യം ഒരുക്കുന്ന കെഎസ്ആര്‍ടിസിയുടെ ലോഫ്ലോര്‍ എസി ബസായ ജനത സര്‍വീസ് ഇന്നു മുതല്‍ നിരത്തില്‍.... തുടക്കത്തില്‍ കൊല്ലം തിരുവനന്തപുരം, കൊട്ടാരക്കര തിരുവനന്തപു...
നിപ സാഹചര്യത്തില്‍ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധസംഘം ഇന്ന് മുതല്‍ കോഴിക്കോട് ജില്ലയിലെ വൈറസ് ബാധിത പ്രദേശങ്ങളില്‍ പഠനം നടത്തും.
18 September 2023
നിപ സാഹചര്യത്തില്‍ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധസംഘം ഇന്ന് മുതല്‍ കോഴിക്കോട്ജില്ലയിലെ വൈറസ് ബാധിത പ്രദേശങ്ങളില്‍ പഠനം നടത്തും. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്...
"പാര്‍ട്ടിയ്ക്ക് രക്തസാക്ഷികളാണ് വേണ്ടത്. ഞങ്ങള്‍ കുടുംബത്തോടെ ആത്മഹത്യ ചെയ്യും. വിയ്യൂര്‍ ജയില്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഭയമാവുകയാണ്. ഇനി ജയിലിലേയ്ക്ക് പോകേണ്ടി വന്നാല്‍ പാര്‍ട്ടി കൂട്ട ആത്മഹത്യകള്‍ക്കുത്തരം പറയേണ്ടി വരും "
18 September 2023
പാര്‍ട്ടിയ്ക്ക് രക്തസാക്ഷികളാണ് വേണ്ടത്. ഞങ്ങള്‍ കുടുംബത്തോടെ ആത്മഹത്യ ചെയ്യും. വിയ്യൂര്‍ ജയില്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഭയമാവുകയാണ്. ഇനി ജയിലിലേയ്ക്ക് പോകേണ്ടി വന്നാല്‍ പാര്‍ട്ടി കൂട്ട ആത്മഹത്യക...
പോത്തന്‍കോട് സുധീഷ് കൊലക്കേസിലെ സൂത്രധാരനായ മുഖ്യ പ്രതി ഒട്ടകം രാജേഷിന്റെ ജാമ്യം കോടതി റദ്ദാക്കി... സമാന കുറ്റകൃത്യങ്ങള്‍ ചെയ്യരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ചതിനാലാണ് ജാമ്യം റദ്ദാക്കിയത്, കൊലക്കേസില്‍ പ്രതിയെ കല്‍ തുറുങ്കിലിട്ട് കസ്റ്റോഡിയല്‍ വിചാരണ ചെയ്യാന്‍ ഉത്തരവിട്ട ജഡ്ജി ജി.രാജേഷ് പ്രതിയെയും കൂട്ടാളികളെയും വിചാരണ ചെയ്യാന്‍ വിചാരണ തീയതികളും ഷെഡ്യൂള്‍ ചെയ്തു,2024 ജനുവരി 1 മുതല്‍ ജനുവരി 9 വരെയായി 38 സാക്ഷികളെ വിസ്തരിക്കാനും ഉത്തരവിട്ടു
18 September 2023
കൈകാലുകള്‍ വെട്ടി മാറ്റി ദാരുണമായി കൊലപ്പെടുത്തി കാല്‍ അര കി.മി. ബൈക്കില്‍ കൊണ്ടുപോയി എറിഞ്ഞ പോത്തന്‍കോട് സുധീഷ് കൊലക്കേസ് സൂത്രധാരനായ മുഖ്യ പ്രതിയും ജയിലറക്കുള്ളില്‍ കഴിഞ്ഞ് ഗുണ്ടാ പ്രവര്‍ത്തനവും കഞ്...
ചക്രവാതച്ചുഴി രൂപപ്പെട്ടു..!! സംസ്ഥാനത്ത് വരുന്ന അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയാക്ക് സാധ്യത
18 September 2023
ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരുന്ന അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയാക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മിതമായതോ ഇടത്തരമോയായ മഴയ്ക്കാണ് സാധ്യത. ഇന്ന് മണിക്കൂറില്‍ 40 കിലോ...
'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..
വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..
എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്കാന് കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..
ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്കി ശരീരം മറച്ച് ഷാജി ചേട്ടൻ..!






















