KERALA
മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്
നിഷാം സ്ഥിരം കുറ്റവാളി... സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് കൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാമിനെതിരെ സുപ്രീം കോടതിയില്‍ അധിക രേഖകള്‍ സമര്‍പ്പിച്ച് സര്‍ക്കാര്‍
15 September 2023
സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് കൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാമിനെതിരെ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ അധിക രേഖകള്‍ സമര്‍പ്പിച്ചു. നിഷാം സ്ഥിരം കുറ്റവാളിയാണെന്നും മുന്‍കാല ക്ര...
സ്വന്തം പാർട്ടിക്കാരുടെ ചതിയുടെ പത്മവ്യൂഹത്തിൽ പെട്ട രണ്ട് കോൺഗ്രസ് നേതാക്കൾ, കെ. കരുണാകരനും ഉമ്മന്‍ചാണ്ടിയും സംഭവിച്ചത്, പൊട്ടിത്തെറിക്കാനാകാതെ മക്കളും
15 September 2023
ചതിയിൽ വഞ്ചനയില്ല- എന്നത് പഞ്ച് സിനിമാ ഡയലോഗാണെങ്കിൽ രാഷ്ട്രീയത്തിൽ അങ്ങനെയല്ല. ചതിയിൽ വഞ്ചന, കുതികാൽവെട്ട്, ഒറ്റ്, തേജോവധം അങ്ങനെ സകലമാന ആസുരതകളും നിറഞ്ഞുനിൽക്കും. കൂടെ വിശ്വസിച്ച് നിർത്തിയവരുടെയും സ...
സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ കേന്ദ്രത്തിൻ്റെ ചാര കണ്ണുകൾ, എ.സി.മൊയ്തീനും പി.കെ.ബിജുവിനും പിടി വീണതോടെ കള്ളപ്പണം മറയ്ക്കാനുള്ള വഴികൾ തേടി സഖാക്കൾ നെട്ടോട്ടമോടുന്നു, കേന്ദ്രം കണ്ടെത്തിയത് സഹകരണ ബാങ്കുകളിൽ സഖാക്കളുടെ കോടികളുടെ നിക്ഷേപം...!!
15 September 2023
സംസ്ഥാനത്തെ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിലുള്ള നിക്ഷേപങ്ങളിലും നിക്ഷേപങ്ങൾ പിൻവലിക്കുന്നതും കേന്ദ്ര സർക്കാരിൻ്റെ ചാര കണ്ണുകൾ. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളാണ് വൻതോതിലുള്ള നിക്ഷേപങ്ങളും പിൻവലിക്കലുക...
വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1,000 രൂപ നല്‍കുന്ന തമിഴ്നാട് സര്‍ക്കാരിന്റെ 'കലൈഞ്ജര്‍ മഗളിര്‍ ഉരുമൈ' പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍
15 September 2023
വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1,000 രൂപ നല്‍കുന്ന തമിഴ്നാട് സര്‍ക്കാരിന്റെ 'കലൈഞ്ജര്‍ മഗളിര്‍ ഉരുമൈ' പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ . മുന്‍മുഖ്യമന്ത്രിയും ഡ...
ശക്തി കൂടിയ ന്യുനമർദ്ദം ഈ മേഖലയിലേക്ക് നീങ്ങാൻ സാധ്യത...!! സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത, ഒപ്പം ശക്തമായ കാറ്റും ഇടിമിന്നലും എത്തുന്നു
15 September 2023
കേരളത്തിൽ അടുത്ത അഞ്ച് ദിവസം കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത നിലനിൽക്കുകയാണ്. ഇന്ന് ഒരു ജില്ലയിലും അലേർട്ട് നൽകിയിട...
മെഡിക്കല്‍ കോളേജില്‍ മരുന്നുകള്‍ തിരികെ വിറ്റ് തട്ടിപ്പ്... രണ്ട് (മെയില്‍) പുരുഷ നഴ്സുമാര്‍ ഹാജരാകാന്‍ കോടതി ഉത്തരവ്
15 September 2023
വാഹനാപകടത്തില്‍ പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയയായ സ്ത്രീക്ക് നല്‍കാനെന്ന വ്യാജേനെ പതിനായിരത്തിലേറെ രൂപയുടെ മരുന്ന് വാങ്ങിപ്പിച്ച ശേഷം തിരികെ മെഡിക്കല്‍ സ്റ്റോറില്‍ നല്‍കി പണം തട്ടിയ കേസില്‍ തലസ്ഥാന...
പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രം കാട്ടി ഭീഷണി... ഒഡീഷ സ്വദേശി ഹാജരാകാന്‍ പോക്‌സോ കോടതി ഉത്തരവിട്ടു
15 September 2023
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നഗ്‌ന ചിത്രം കാട്ടി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ ഒഡീഷ സ്വദേശി ഹാജരാകാന്‍ തിരുവനന്തപുരം പോക്‌സോ കോടതി ഉത്തരവിട്ടു. ഒഡീഷ സ്വദേശിയായ സുബ്രാംശു ശേഖര്‍ നാഥ് സെപ്റ്...
സിനിമയെ വര്‍ഗീയപ്രചാരണ ആയുധമായി ഉപയോഗിക്കുന്ന രീതി വര്‍ധിച്ചു വരികയാണെന്ന് മുഖ്യമന്ത്രി
15 September 2023
സിനിമയെ വര്‍ഗീയപ്രചാരണ ആയുധമായി ഉപയോഗിക്കുന്ന രീതി വര്‍ധിച്ചു വരികയാണെന്ന് മുഖ്യമന്ത്രി . കേരളത്തെ രാജ്യത്തിന്റെയും ലോകത്തിന്റെയും മുന്നില്‍ കളങ്കപ്പെടുത്തി അവതരിപ്പിക്കാന്‍ കൂടി സിനിമ എന്ന മാധ്യമം കഴ...
എസ്ഐയെ കുടുക്കാനായി സിഐ പ്രതിയെ ലോക്കപ്പില്‍ നിന്നും തുറന്നു വിട്ടതായി പരാതി... അന്വേഷണത്തിന് ഉത്തരവി്ട്ട് റൂറല്‍ എസ്പി
15 September 2023
എസ്ഐയെ കുടുക്കാനായി സിഐ പ്രതിയെ ലോക്കപ്പില്‍ നിന്നും തുറന്നു വിട്ടതായി പരാതി... അന്വേഷണത്തിന് ഉത്തരവി്ട്ട് റൂറല്‍ എസ്പി മംഗലപുരം എസ്ഐയായിരുന്ന അമൃത് സിങിന്റെ പരാതിയിലാണ് റൂറല്‍ എസ്പി ഡി ശില്‍പ അന്വേഷണ...
കോഴിക്കോട്ട് ഒരാള്‍ക്കു കൂടി നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു.... ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസ്സുകാരനാണ് രോഗമുള്ളത്
15 September 2023
കോഴിക്കോട്ട് ഒരാള്‍ക്കു കൂടി നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസ്സുകാരനാണ് രോഗമുള്ളത്. നിപ്പ പോസിറ്റീവായ വ്യക്തികള്‍ മറ്റ് ചികിത്സകള്‍ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ...
ഗൃഹനാഥന്‍ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ മകന്റെയും പേരക്കുട്ടിയുടെയും സംസ്‌കാരം ഇന്ന് ... തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വീട്ടുകൊടുക്കും
15 September 2023
ഗൃഹനാഥന്‍ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ മകന്റെയും പേരക്കുട്ടിയുടെയും സംസ്‌കാരം ഇന്ന്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വീട്ടുക...
ബൈക്കുകള്‍ കൂട്ടിയിടിച്ച് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
15 September 2023
ബൈക്കുകള്‍ കൂട്ടിയിടിച്ച് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മരിച്ചു. യു.സി. കോളേജ് ഹരിത നഗറില്‍ പരേതനായ ഗോപാലകൃഷ്ണന്റെ മകന്‍ ഗീതകൃഷ്ണന്‍ (പ്രമോദ് - 47) ആണ് മരിച്ചത്. യു.സി. കോളേജിന് സമീപത്തുവച്ചായിരുന്നു അപക...
സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത.. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം... മത്സ്യത്തൊഴിലാളികളും തീരദേശവാസികള്‍ക്കും ജാഗ്രത
15 September 2023
സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത.. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം... മത്സ്യത്തൊഴിലാളികളും തീരദേശവാസികള്‍ക്കും ജാഗ്ര...
നിപ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതലയോഗം ചേരും... യോഗത്തില്‍ മന്ത്രിമാരായ വീണാ ജോര്‍ജ്, മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ പങ്കെടുക്കും, രാവിലെ പത്തിനാണ് യോഗം
15 September 2023
നിപ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതലയോഗം ചേരും...യോഗത്തില്‍ മന്ത്രിമാരായ വീണാ ജോര്‍ജ്, മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ ...
നിപ രോഗബാധിതരുടെ സമ്പര്‍ക്ക പട്ടികയില്‍ 950 പേര്‍.... രണ്ടു പേര്‍ക്കു കൂടി രോഗലക്ഷണം....സ്ഥിതിഗതികള്‍ വിലയിരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം
15 September 2023
നിപ രോഗബാധിതരുടെ സമ്പര്‍ക്ക പട്ടികയില്‍ 950 പേര്‍. ഇന്നലെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരടക്കമാണ് ഇത്. ഇന്നലെ സാംപിളുകള്‍ ആയച്ച 30 പേരില്‍ രണ്ടുപേര്‍ക്ക് രോഗലക്ഷ...
എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്കാന് കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..
ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!
''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..
യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..
'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..
പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..




















