KERALA
ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല
കേരളം പിടിക്കാമെന്ന അമിത് ഷായുടെ മോഹം വിലപ്പോവില്ല; കോടിയേരി
03 June 2017
വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അധികാരം പിടിക്കാമെന്ന ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ മോഹം വിലപ്പോവില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. കഴിഞ്ഞ ന...
കഞ്ചാവ് ലഹരിക്കടിമപ്പെട്ട യുവാവിനെ ശല്യം സഹിക്കവയ്യാതെ മാതാപിതാക്കള്‍ കൊലപ്പെടുത്തി പിതാവ് കസ്റ്റഡിയില്‍
03 June 2017
കഞ്ചാവ് ലഹരിക്കടിമപ്പെട്ട യുവാവിനെ ശല്യം സഹിക്കവയ്യാതെ മാതാപിതാക്കള്‍ കൊലപ്പെടുത്തിയത് ആണിപ്പാരയ്ക്ക് തലയ്ക്കടിച്ചുവീഴ്ത്തിയാണെന്ന് പൊലീസ് പറഞ്ഞു. പാറശാലയ്ക്ക് സമീപം കൊടവിളാകം പറങ്കിമാംവിള പുത്തന്വീട...
അര്‍ധരാത്രിയില്‍ റോഡരുകില്‍ നില്ക്കുന്ന വെളുത്തരൂപം വാഹനങ്ങളെത്തുമ്പോള്‍ റോഡിനു കുറുകെ പായുന്നു ആ രൂപത്തിന് പിന്നില്‍
03 June 2017
പത്തനംതിട്ട കോഴഞ്ചേരിക്ക് സമീപം പുല്ലാട്, റോഡില്‍ പ്രേതമിറങ്ങുന്നുവെന്ന് വ്യാപക പ്രചാരണം. അര്‍ധരാത്രിയില്‍ റോഡരുകില്‍ നില്ക്കുന്ന വെളുത്തരൂപം വാഹനങ്ങളെത്തുമ്പോള്‍ റോഡിനു കുറുകെ പായുന്നുവെന്നാണ് പ്രചാ...
സീരിയല്‍ നടിയും രണ്ടു യുവാക്കളും ആറ് കിലോ കഞ്ചാവുമായി പിടിയില്‍
03 June 2017
വണ്ടൂരില്‍ എക്സൈസ് സംഘത്തിന്റെ നേതൃത്വത്തില്‍ വന്‍ കഞ്ചാവ് വേട്ട. സീരിയല്‍-ടെലിഫിലിം നടിയും രണ്ടു യുവാക്കളും ഉള്‍പ്പെട്ട മൂന്നംഗ സംഘത്തെയാണ് ആറ് കിലോ കഞ്ചാവുമായി കാളികാവ് റേഞ്ച് എക്സൈസ് അറസ്റ്റ് ചെയ...
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയില്‍ യാത്രചെയ്ത് മുഖ്യമന്ത്രി, മെട്രോ സോളര്‍ പദ്ധതി ഉദ്ഘാടനം മാറ്റിവച്ചു
03 June 2017
കൊച്ചി മെട്രോയില്‍ മുഖ്യമന്ത്രി യാത്രചെയ്യുന്നു. പാലാരിവട്ടം മെട്രോ സ്റ്റേഷനിലെത്തിയ മുഖ്യമന്ത്രി ആലുവയിലേയ്ക്കാണ് യാത്രചെയ്യുന്നത്. മെട്രോ യാത്രാ സര്‍വീസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് മുന...
പ്രിയങ്കയുടെ ഇറക്കം കുറഞ്ഞ വസ്ത്രത്തെപ്പറ്റി സണ്ണി ലിയോണ്‍
03 June 2017
ജര്‍മ്മന്‍ സന്ദര്ശദത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബോളിവുഡിന്റെ പ്രിയ സുന്ദരി പ്രിയങ്ക ചോപ്രയുമായി കൂടി കാഴ്ച നടത്തിയത് ഏറെ ചര്‍ച്ചയായി. ആ കൂടി കാഴ്ചയുടെ പേരില്‍ പ്രിയങ്കക്ക് ധാരാളം പേരുദോഷം ...
ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയുടെ മകന്റെ ജഡം റെയില്‍വേ ട്രാക്കില്‍
03 June 2017
തിരുനക്കരയിലെ പ്രമുഖ ഓഡിറ്റോറിയമായ ഇന്ദ്രപ്രസ്ഥത്തിന്റെ ഉടമയുടെ മകന്റെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. തിരുവാതുക്കല്‍ ശ്രീവത്സം വീട്ടില്‍ വിജയകുമാറിന്റെ മകന് ഗൗതമിന്റെ (2...
നാടിനെ കണ്ണീര്‍മഴ നനച്ചുകൊണ്ട് ദ്രാവിഡിനും കാശിനാഥനും യാത്രാമൊഴി
03 June 2017
തോരാതെപെയ്ത മഴയേക്കാള്‍ കണ്ണീര് പ്രവാഹമായിരുന്നു കണ്ണമംഗലം തെക്ക് ഗ്രാമത്തില്‍. പുത്തനുടുപ്പും ബാഗുമായി വിദ്യാലയത്തിലേക്കു പോയി ആഹ്ലാദം വിരിയേണ്ട നിമിഷങ്ങളില്‍ കുരുന്നുകളുടെ ചേതനയറ്റ ശരീരമാണു രണ്ടു വ...
ലൈംഗികാതിക്രമങ്ങള്‍ പെരുകുന്നതിന് കാരണം പാശ്ചാത്യ സംസ്കാരമാണെന്ന് ആര്‍എസ്എസ് നേതാവ്
03 June 2017
വിവാദ വെളിപ്പെടുത്തലുകളുമായി ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ്കുമാര്. രാജ്യത്ത് ബലാത്സംഗങ്ങളും സ്ത്രീകള്‍ക്കെതിരേയുള്ള അക്രമങ്ങളും കുട്ടികള്‍ക്കെതിരേ നടക്കുന്ന ലൈംഗികാതിക്രമങ്ങളും പെരുകുന്നതിന് കാരണം വാലന...
തിരിച്ചു വരവിലെ ആദ്യ ശമ്പളം ആദിവാസി കുട്ടികള്‍ക്ക്
03 June 2017
സര്‍ക്കാരിനെതിരായ നിയമപോരാട്ടത്തിനൊടുവില്‍ പോലീസ് മേധാവി സ്ഥാനത്ത് തിരിച്ചെത്തിയ ടിപി സെന്‍കുമാര്‍ തിരിച്ചു വരവിലെ ആദ്യ ശമ്പളം ദാനം ചെയ്തു. വയനാട്ടിലെ ആദിവാസി കുട്ടികള്‍ക്കാണ് സെന്‍കുമാര്‍ തന്റെ ശമ്പള...
എറണാകുളം-തിരുവനന്തപുരം എക്സ്പ്രസില്‍ തീപിടിത്തം
03 June 2017
എറണാകുളം തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസില്‍ തീപിടിത്തം. അഞ്ചാമത്തെ ബോഗിയിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. എങ്ങനെയാണ് തീ പടര്‍ന്നതെന്ന് വ്യക്തമല്ല. സംഭ...
കിടപ്പറരംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സൂക്ഷിച്ച യുവതി കാമുകനെ കുടുക്കി
03 June 2017
കാമുകനുമൊത്തുള്ള കിടപ്പറരംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു സൂക്ഷിച്ച യുവതി കാമുകനെ കുടുക്കി. വിവാഹം കഴിക്കാന്‍ വിസമ്മതിച്ചപ്പോള്‍ കാമുകന്റെപേരില്‍ പീഡനത്തിനു പരാതി നല്കി. തെളിവായി വീഡിയോയും നല്...
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ജൂണ്‍ 14 മുതല്‍ ജൂലൈ 31 വരെ
03 June 2017
സംസ്ഥാനത്ത് ട്രോളിംങ് നിലവില്‍ വന്നു. ഈ മാസം 14 മുതലാണ് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജൂലൈ 31 വരെയാണ് നിരോധം ഏര്‍പ്പെടുത്തുന്നതെന്നു ഫിഷറീസ് മന്ത്രാലയം അറിയിച്ചു. ഗുജറാത്ത് മുതല്‍ ക...
സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ക്രൈസ്തവ സഭ രംഗത്ത്; നിരാഹാര സമരത്തിനൊരുങ്ങി സുഗതകുമാരിയും
03 June 2017
മദ്യശാലകള്‍ക്ക് അനുമതി നല്കുന്നതില് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഉണ്ടായിരുന്ന അധികാരം എടുത്തുകളഞ്ഞ ഓര്‍ഡിനന്‍സില്‍ പ്രതിഷേധിച്ച് ജൂണ്‍ എട്ടിനു നിയമസഭയ്ക്കു മുന്നില്‍ നിരാഹാരസമരം നടത്തുമെന്നു മദ്യവിരുദ്ധ ജ...
20 ലക്ഷത്തിന്റെ കുഴല്‍പ്പണവേട്ട ഒരാള്‍ അറസ്റ്റില്‍
03 June 2017
തളിപ്പറമ്പില്‍ വന്‍ കുഴല്‍പണ വേട്ട. ഒരാള്‍ അറസ്റ്റില്‍. മൊറാഴയിലെ വീട്ടില്‍ നിന്ന് ഇരുപത് ലക്ഷം രൂപ പിടിച്ചെടുത്തു. മൊറാഴയിലെ പുതിയപുരയില്‍ ഷാനവാസ് (26)ആണ് അറസ്റ്റിലായത്. ഹവാല സംഘത്തിലെ പ്രധാന കണ്ണിയാ...
പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..
വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..
ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..
ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..
സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി
'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..




















