Widgets Magazine
19
Sep / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാകിസ്താന്‍ സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് സമീപം എത്തിയതായി റിപ്പോര്‍ട്ട്; ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിലുള്ള കൃഷ്ണ ഗാട്ടിയില്‍ ഓഗസ്റ്റ് അവസാനം പാക് സൈന്യം എത്തിയതായാണ് റിപ്പോര്‍ട്ട്; ഇന്ത്യന്‍ സൈന്യം പാക് സൈന്യത്തെ തുരുത്തി


പ്രധാനമന്ത്രിയ്ക്കായി വ്യോമപാത തുറക്കില്ലെന്ന് പാകിസ്താന്‍; യു.എന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി അമേരിക്കയിലേക്ക് പോകുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനത്തിന് പാക് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ അനുമതി തേടിയത്


400 പേരെ വെടിവെച്ചുകൊല്ലണം എന്ന വിചിത്ര ആഗ്രഹവുമായി പെൺകുട്ടി..ഒപ്പം പഠിച്ച സഹപാഠികളോടുള്ള വിരോധം മൂത്തപ്പോൾ അവരെ വെടിവെച്ചുകൊല്ലാൻ തീരുമാനിച്ചു ..ഒടുവിൽ സംഭവിച്ചത്...


അടൂരിന്റെയും ഹരിഹരന്റെയും മുന്നില്‍ ചാന്‍സ് ചോദിച്ച്‌ ചെല്ലാന്‍ എനിക്ക് ഒരു മടിയും ഇന്നേവരെ തോന്നിയിട്ടില്ല; ആ തലക്കനം എനിക്കില്ല മലയാളത്തിന്റെ മെഗാസ്റ്റാറിന് കയ്യടിച്ച് സോഷ്യൽമീഡിയ..


അയ്യന്തോള്‍ ദേശത്തിന്റേയും വീയയ്യൂര്‍ ദേശത്തിന്റേയും പുലികള്‍ നഗരത്തിലിറങ്ങിയപ്പോള്‍ ടിക് ടോക്കിൽ വൈറലായി നിന്ന ഇരുപത്തിരണ്ടുകാരി ക്ലിക്കായി; പുലിവേഷം കെട്ടിയ പാര്‍വതി എന്ന പെൺകുട്ടിക്ക് പിന്നാലെ സോഷ്യൽ മീഡിയ:- കക്ഷി ആരെന്ന് അറിഞ്ഞാൽ ഞെട്ടും

വിവാഹിതയായ യുവതി കാമുകനുമായി ഒളിച്ചോടി!! ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഇരുവരെയും പിടികൂടിയപ്പോൾ പ്രശ്നം വഷളായി... യുവതിക്ക് കാമുകനൊപ്പം പോകണമെന്ന് പറഞ്ഞതോടെ സംഭവം കയ്യിന്ന് പോയി!! യുവതിയുടെ വിലയായി കാമുകൻ ഭർത്താവിന് നൽകിയത് മറ്റൊന്ന്!! ഞെട്ടലോടെ നാട്ടുകാർ

19 AUGUST 2019 10:47 AM IST
മലയാളി വാര്‍ത്ത

More Stories...

ഭീകരര്‍ക്ക് പിന്തുണ നല്‍കുന്ന പാകിസ്ഥാന്‍ നിലപാടുകള്‍ക്കെതിരെ വിമര്‍ശനവുമായി യൂറോപ്യന്‍ യൂണിയന്‍ രംഗത്ത്... കശ്മീര്‍ വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയ്ക്ക് പിന്തുണ അറിയിക്കുകയും ചെയ്തു...

കശ്മീരിലെ സിപിഎം നേതാവും എംഎല്‍എയുമായ മുഹമ്മദ് യൂസഫ് താരിഗാമി കേന്ദ്ര സർക്കാറിനെതിരെ ആഞ്ഞടിക്കുന്നു. പുനസംഘടനക്ക് ശേഷം ജമ്മു കശ്മീരിനെ കേന്ദ്ര സർക്കാർ തളർത്തി കളഞ്ഞെന്നാണ് യൂസഫ് താരിഗാമി ആരോപിക്കുന്നത്

ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിയെടുക്കാന്‍ ലുധിയാനയില്‍ ശ്രമം

68കാരന്റെ കാല്‍ സഹോദരപുത്രന്‍ നാട്ടുകാരുടെ മുന്നില്‍വെച്ച്‌ വെട്ടിമാറ്റി

ഒന്നാം വിവാഹത്തിലെ ഭാര്യയോടുള്ള താല്‍പ്പര്യമില്ലായ്മയും ഇഷ്ടക്കുറവും; മറ്റൊന്നും നോക്കിയില്ല യുവാവിനെ രണ്ടാം വിവാഹത്തിന് നിർബന്ധിച്ച് കുടുംബം!! മനം നൊന്ത് യുവാവിന്റെ കടുംകൈ

വിവാഹിതയായ യുവതിയും കാമുകനുമായി ഒളിച്ചോടി. ശേഷം യുവതിയുടെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഇരുവരെയും പിടികൂടുകയായിരുന്നു. തുടര്‍ന്ന് യുവതിക്കായി കാമുകനും ഭര്‍ത്താവും വാക്കേറ്റത്തിലേര്‍പ്പെട്ടു. എന്നാല്‍ യുവതിക്ക് കാമുകനൊപ്പം പോകണമെന്ന് പറഞ്ഞതോടെ സംഭവം ഗ്രാമസഭുടെ മുന്നില്ലെത്തുകയായിരുന്നു.

ഉത്തര്‍പ്രദേശ് ഗൊരഖ്പൂര്‍ പിപ്രൈച്ച്‌ ഗ്രാമത്തിലാണ് നാടകീയമായ സംഭവം അരങ്ങേറിയത്. സംഭവം പരിശോധിച്ച ഗ്രാമസഭ യുവതിയുടെ തീരുമാനത്തിനോട് അനുകൂലിച്ചു. അതേസമയം കാമുകന്‍ യുവതിയുടെ ഭര്‍ത്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് നിര്‍ദേശവും നല്‍കി. തുടര്‍ന്ന് യുവതിയുടെ വിലയായി കാമുകന്റെ വീട്ടിലുള്ള 71 ആടുകളെ ഭര്‍ത്താവിന് നല്‍കാന്‍ ഗ്രാമസഭ തീരുമാനിച്ചു. ഇത് ഇരുവരും സമ്മതിക്കുകയും ആടുകളെ നല്‍കുകയും ചെയ്തു. അതേസമയം കാമുകന്റെ അച്ഛന്‍ ഗ്രാമസഭയുടെ തീരുമാനത്തെ എതിര്‍ത്തു. ഭര്‍ത്താവിന് നല്‍കിയ 71 ആടുകള്‍ തന്റെതാണ് അവയെ തനിക്ക് വിട്ട് നല്‍കണമെന്നാണ് അച്ഛന്‍ ഗ്രാമസഭയ്ക്ക് മുമ്ബില്‍ പറഞ്ഞത്.

തന്റെ കൈവശമുണ്ടായിരുന്ന 142 ആടുകളില്‍ 71 ആടുകളാണ് തന്റെ മകന്‍ യുവതിയുടെ ഭര്‍ത്താവിന് നല്‍കിയത്. അതേസമയം നഷ്ടപരിഹാരമായി ലഭിച്ച 71 ആടുകളും മോഷണം പോയെന്ന് ആരോപിച്ച്‌ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി. തനിക്ക് നഷ്ടപ്പെട്ട ആടുകളെ എത്രയും പെട്ടന്ന് തിരികെ വേണമെന്നാണ് ഇയാളുടെ ആവശ്യം. ഇപ്പോള്‍ പോലീസിന്റെ പരിഗണനയിലാണ് വിഷയമെന്നും . കേസില്‍ ഉള്‍പ്പെട്ട എല്ലാ കക്ഷികളുമായും ചര്‍ച്ചചെയ്ത് പ്രശ്നം രമ്യമായി പരിഹരിക്കാനാണ് ശ്രമമെന്ന് ഖൊരബാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ അംബിക ഭരദ്വാജ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉറ്റതോഴനായിരുന്ന മുന്‍ പൊതുമാരമത്ത് സെക്രട്ടറി ടി.ഒ സൂരജിന് പിന്നാലെ ഹൈക്കോടതിയില്‍ നിന്നും തിരിച്ചടിയുണ്ടായതോടെ മുസ്ലിംലീഗ് എം.എല്‍.എ വി.കെ ഇബ്രാഹീംകുഞ്ഞ് പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അങ്കലാപ്പില  (7 hours ago)

പാകിസ്താന്‍ സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് സമീപം എത്തിയതായി റിപ്പോര്‍ട്ട്; ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിലുള്ള കൃഷ്ണ ഗാട്ടിയില്‍ ഓഗസ്റ്റ് അവസാനം പാക് സൈന്യം എത്തിയതായാണ് റിപ്പോര്‍ട്ട്; ഇന്ത്യന്‍ സ  (7 hours ago)

പ്രധാനമന്ത്രിയ്ക്കായി വ്യോമപാത തുറക്കില്ലെന്ന് പാകിസ്താന്‍; യു.എന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി അമേരിക്കയിലേക്ക് പോകുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനത്തിന് പാക് വ്യോമപാത  (8 hours ago)

ശനി കൊല്ലാതെ കൊല്ലും. ജ്യോതിഷശാസ്‌ത്രത്തിലെ വെളിപ്പെടുത്തലുകൾ ഇങ്ങനെ ....  (9 hours ago)

400 പേരെ വെടിവെച്ചുകൊല്ലണം എന്ന വിചിത്ര ആഗ്രഹവുമായി പെൺകുട്ടി..  (10 hours ago)

പാകിസ്ഥാന്‍ ഒറ്റപ്പെടുന്നു..യൂറോപ്യന്‍ യൂണിയനും ഇന്ത്യക്കൊപ്പം  (11 hours ago)

ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക..മുഴങ്ങുന്നത് യുദ്ധത്തിന്റെ കേളികൊട്ട് ?  (11 hours ago)

വി​വി​ധ​ ​ബാ​ങ്കു​ക​ളി​ലെ​ ​ക്ല​റി​ക്ക​ൽ​ ​ത​സ്തി​ക​യി​ലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (11 hours ago)

മുഹമ്മദ് യൂസഫ് താരിഗാമി കേന്ദ്ര സർക്കാറിനെതിരെ  (12 hours ago)

ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവം: വെള്ളിയാഴ്ച ഐ.എം.എ.യുടെ പ്രതിഷേധ ദിനം  (13 hours ago)

അടൂരിന്റെയും ഹരിഹരന്റെയും മുന്നില്‍ ചാന്‍സ് ചോദിച്ച്‌ ചെല്ലാന്‍ എനിക്ക് ഒരു മടിയും ഇന്നേവരെ തോന്നിയിട്ടില്ല; ആ തലക്കനം എനിക്കില്ല മലയാളത്തിന്റെ മെഗാസ്റ്റാറിന് കയ്യടിച്ച് സോഷ്യൽമീഡിയ..  (13 hours ago)

കൊച്ചി നഗരത്തിലെ സ്വകാര്യ ബസ്സുകള്‍ സെപ്റ്റംബര്‍ 20 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് ബസ്സ് ഉടമകളുടെ സംയുക്ത സമരസമിതി അറിയിച്ചു  (13 hours ago)

അയ്യന്തോള്‍ ദേശത്തിന്റേയും വീയയ്യൂര്‍ ദേശത്തിന്റേയും പുലികള്‍ നഗരത്തിലിറങ്ങിയപ്പോള്‍ ടിക് ടോക്കിൽ വൈറലായി നിന്ന ഇരുപത്തിരണ്ടുകാരി ക്ലിക്കായി; പുലിവേഷം കെട്ടിയ പാര്‍വതി എന്ന പെൺകുട്ടിക്ക് പിന്നാലെ സോഷ്  (13 hours ago)

വരുന്ന ജി എസ് ടി കൗണ്‍സില്‍ യോഗത്തില്‍ ഹോട്ടല്‍ വ്യവസായത്തെ രക്ഷിക്കാന്‍ നടപടിയുണ്ടാകാന്‍ സാധ്യത  (13 hours ago)

68കാരന്റെ കാല്‍ സഹോദരപുത്രന്‍ നാട്ടുകാരുടെ മുന്നില്‍വെച്ച്‌ വെട്ടിമാറ്റി  (13 hours ago)

Malayali Vartha Recommends