Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

എന്താണ് നിങ്ങള്‍ ഈ കാണിക്കുന്നത് നിങ്ങളുടെ തല വെട്ടും; കോടാലിയും പിടിച്ചുനില്‍ക്കുമ്ബോള്‍ കിരീടമണിയിച്ച പാർട്ടി പ്രവർത്തകന് നേരെ ആക്രോശിച്ച് മുഖ്യമന്ത്രി

12 SEPTEMBER 2019 09:07 AM IST
മലയാളി വാര്‍ത്ത


ഒരു റാലിക്കിടെ കോടാലിയും കൈയിലേന്തി നില്‍ക്കുന്നതിനിടെയാണ് മുഖ്യമന്ത്രി സഹപ്രവര്‍ത്തകനോട് രൂക്ഷമായ ഭാഷയില്‍ കയര്‍ത്ത് സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. വാഹനത്തില്‍നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ അദ്ദേഹത്തിന് സ്വര്‍ണനിറമുള്ള കോടാലി കൈമാറിയിരുന്നു. തുടര്‍ന്ന് കോടാലിയും കൈയിലേന്തി പ്രസംഗം തുടരുന്നതിനിടെ പിന്നില്‍നില്‍ക്കുകയായിരുന്ന മറ്റൊരു ബി.ജെ.പി. നേതാവ് മുഖ്യമന്ത്രിയുടെ തലയില്‍ കിരീടമണിയിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മുഖ്യമന്ത്രി ഇതിനെ എതിര്‍ക്കുകയും ബി.ജെ.പി നേതാവിനെ ശകാരിക്കുകയുമായിരുന്നു.

ബി.ജെ.പി. നേതാവും ഹരിയാന മുഖ്യമന്ത്രിയുമായ മനോഹര്‍ ലാല്‍ ഘട്ടര്‍ സഹപ്രവര്‍ത്തകനോട് കയര്‍ക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ഉള്‍പ്പെടെയുള്ളവര്‍ ട്വിറ്റര്‍ അടക്കമുള്ള സാമൂഹികമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചതോടെയാണ് വിവാദം ചൂടുപിടിച്ചത്.

എന്താണ് നിങ്ങള്‍ ഈ കാണിക്കുന്നതെന്നും നിങ്ങളുടെ തല വെട്ടുമെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.തുടര്‍ന്ന് നേതാവിനോട് മാറിനില്‍ക്കാനും ആക്രോശിച്ചു. മുഖ്യമന്ത്രിയുടെ രോഷപ്രകടനത്തില്‍ ഭയന്ന ബി.ജെ.പി. നേതാവ് അദ്ദേഹത്തോട് കൈകൂപ്പി മാപ്പപേക്ഷിക്കുന്നതും വീഡിയോയിലുണ്ട്.

ദേഷ്യവും അഹങ്കാരവും ആരോഗ്യത്തിന് ഹാനികരമെന്നാണ് വീഡിയോ പങ്കുവെച്ച്‌ രണ്‍ദീപ് സുര്‍ജേവാല ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ രോഷപ്രകടനത്തെ ന്യായീകരിക്കുന്നവിധത്തിലായിരുന്നു ഹരിയാന മുഖ്യമന്ത്രിയുടെ പ്രതികരണം. എന്റെ പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്റെ തലയില്‍ കിരീടമണിയിച്ചു, അധികാരത്തിലെത്തിയ ശേഷം ഇത്തരത്തിലുള്ള സംസ്‌കാരം ഞങ്ങള്‍ അവസാനിപ്പിച്ചതാണ്. അത് എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല, ഞാന്‍ ദേഷ്യപ്പെട്ടു- മനോഹര്‍ ലാല്‍ ഘട്ടര്‍ വ്യക്തമാക്കി. കിരീടമണിയിച്ച വ്യക്തി ഒരു പഴയ പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും അദ്ദേഹത്തിന് മോശമായി ഒന്നും തോന്നിയിട്ടുണ്ടാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (1 hour ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (1 hour ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (1 hour ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (1 hour ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (1 hour ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (1 hour ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (1 hour ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (1 hour ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (2 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (2 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (2 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (2 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (2 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (2 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (2 hours ago)

Malayali Vartha Recommends