Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

മദ്യപിച്ച് ലക്ക് കെട്ട് പെരുവഴിയിൽ ; യുവതിയെ സ്റ്റേഷനിൽ എത്തിച്ച പോലീസുക്കാർ പിടിച്ചത് പുലിവാൽ; വീഡിയോ വൈറൽ; സംഭവം ഇങ്ങനെ

20 NOVEMBER 2019 10:47 AM IST
മലയാളി വാര്‍ത്ത

മദ്യം കുടിച്ച് അബോധാവസ്ഥയിൽ അർധന​ഗ്നയായി റോഡിൽ കിരുന്ന യുവതിയെ പോലീസ് സ്റ്റേഷനിൽ എത്തിച്ച പോലീസ് പിടിച്ചത് പുലിവാൽ. ജഹീറാ​ഗ് റോഡിന് സമീപം സഹേറ ന​ഗറിലായിരുന്നു യുവതി കിടന്നത്. ഈ വിവരം അറിഞ്ഞയുടൻ വനിതാ പോലീസുക്കാർ ചേർന്ന് യുവതിയെ സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. ഇവിടെ വച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ പൊലീസുകാർ ചേർന്ന് പിടിച്ചുവച്ചു. ഇതിൽ പ്രകോപിതയായ യുവതി വനിതാ പൊലീസുകാരെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. തുടർന്ന് ബലംപ്രയോഗിച്ച് യുവതിയെ പൊലീസുകാർ ചേർന്ന് പൊലീസ് സ്റ്റേഷനിലെത്തിച്ചു.

മദ്യലഹരിയിലായിരുന്നു യുവതി വസ്ത്രങ്ങൾ അഴിക്കാൻ ശ്രമിച്ചു. ഇത് തടയാൻ ശ്രമിച്ച വനിതാ പോലീസിനെ യുവതി മർദിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനുള്ളിൽ വച്ച് വനിതാ പൊലീസുകാരെ മർദ്ദിച്ച യുവതിക്കെതിരെ കേസ് എടുത്തു. ഹൈദരാബാദിലെ ബഞ്ചാര ഹിൽസ് പൊലീസ് സ്റ്റേഷനിൽ ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം നടന്നത്. യുവതി പൊലീസുകാരെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാകുകയാണ്.കോൺസ്റ്റബിളിനെ മർദ്ദിക്കുന്നതിനിടെ നിയന്ത്രണം വിട്ട യുവതി തറയിലേക്ക് വീഴുന്നതും പുറത്തുവന്ന് വീഡിയോയിൽ വ്യക്തമായി കാണാമായിരുന്നു. പൊലീസുകാരെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (11 minutes ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (25 minutes ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (30 minutes ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (35 minutes ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (40 minutes ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (44 minutes ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (46 minutes ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (51 minutes ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (57 minutes ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (1 hour ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (1 hour ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (1 hour ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (1 hour ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (1 hour ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (1 hour ago)

Malayali Vartha Recommends