Widgets Magazine
28
Jan / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്ന് കേസുമായി ബന്ധപ്പെട്ട് ധര്‍മജനെ ചോദ്യം ചെയ്തപ്പോള്‍ അവനെ രക്ഷിച്ചത് ആ ഡയറിയാണ്... തുറന്ന് പറഞ്ഞ് രമേശ്‌ പിഷാരടി


കൊറോണക്ക് പിന്നാലെ വരുന്നൂ ലാസ്സ പനി....ഇത് എബോള കുടുംബത്തിലെ വൈറസ്


മിൽമയിൽ നിന്ന് പാൽ മാത്രമല്ല ഇനി പച്ചക്കറിയും! പുതിയ പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കം


തനിച്ച് താമസിക്കുന്ന യുവതിയുടെ വീട്ടിലേക്ക് പുരുഷന്‍മാരുടെ പ്രവാഹം, ഒറ്റയ്ക്കും കൂട്ടായും വരുന്ന അപരിചിതരായവരുടെ പോക്കും വരവും പന്തിയല്ലെന്നു കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു!! ഷകീലയുടെ വീട്ടിലേക്ക് പറന്നെത്തിയ പോലീസുകാർ ഞെട്ടിയത് ആ കാഴ്ച്ചയിൽ.. പൊൻകുന്നത്ത് സംഭവിച്ചത്....


അമ്മയാകാൻ ഒരുങ്ങി പേർളി മാണി! സന്തോഷത്തിൽ കുടുംബാംഗങ്ങൾ… ഏറ്റെടുത്ത് സോഷ്യൽമീഡിയ...

പോണ്‍ സൈറ്റ് നിരോധനം ഏർപ്പെടുത്തിയിട്ടും ഇന്ത്യക്കാരുടെ കുറുക്കുവഴികൾ: വീഡിയോ കാണാന്‍ വിപിഎന്‍ അടക്കം പരീക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്

12 DECEMBER 2019 04:29 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് പോൺ സൈറ്റുകൾ നിരോധിച്ചിട്ടും അത് കാണുവാൻ പല രീതികൾ ഇന്ത്യക്കാർ തിരഞ്ഞെടുക്കുന്നുണ്ട്. പോണ്‍ സൈറ്റുകള്‍ നിരോധിനത്തിന് ശേഷം ഇന്ത്യയില്‍ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‍വര്‍ക്കുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയതായുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. 405 ശതമാനത്തില്‍ നിന്ന് 57 മില്യണിലേക്കാണ് ഈ വളര്‍ച്ച ഉയർന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് നൂറുകണക്കിന് പോണ്‍ സൈറ്റുകള്‍ ഇന്ത്യയില്‍ നിരോധിച്ചതായുള്ള വാർത്തകൾ പുറത്തേക്ക് വന്നത്.

അതോടൊപ്പം തന്നെ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‍വര്‍ക്കുകളെക്കുറിച്ച് പരിശോധന നടത്തുന്ന ടോപ്‍ടെന്‍ വിപിഎന്‍ എന്ന ലണ്ടനിലുള്ള വെബ്സൈറ്റിന്‍റേതാണ് പഠനം. ആപ്പിളിന്‍റെ ആപ്പ് സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം തെളിയിക്കുന്നത്. തിരയുന്ന വിവരങ്ങളുടെ ലൊക്കേഷന്‍ മാസ്ക് ചെയ്യാനാണ് വിപിഎന്‍ ഉപയോഗിച്ചുവരുന്നത്. ഇത്തരം പോൺ സൈറ്റുകൾ മനുഷ്യരിൽ മറ്റൊരു വാസന ഉണർത്തുനിന്നു.

അതേസമയം കഴിഞ്ഞ ഒക്ടോബറിലാണ് പോണ്‍ സൈറ്റുകളുടെ നിരോധനം തുടരാന്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി നിര്‍ദേശിച്ചത്. പോണ്‍ ഹബ്, എക്സ് വീഡിയോസ് അടക്കമുളള 827 സൈറ്റുകളാണ് രാജ്യത്ത് നിരോധിച്ചത് തന്നെ. നിരോധനം മറികടക്കാന്‍ പോണ്‍ സൈറ്റുകള്‍ മിറര്‍ യുആര്‍എല്ലുകള്‍ പരീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവ ഇന്‍റര്‍നെറ്റ് സേവന ദാതാക്കള്‍ ഇതൊക്കെയും തന്നെ തടഞ്ഞിരുന്നു.

2018 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ശരാശരി 66 ശതമാനം വിപിഎന്‍ ഡൗണ്‍ലോഡാണ് ഇന്ത്യയിലുണ്ടായിരിക്കുന്നത്. നിരോധനം വന്നതിന് പിന്നാലെ വിപിഎന്നിന് വേണ്ടി തിരച്ചില്‍ നടത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‍വര്‍ക്കുകളിലും ഫ്രീയായി ലഭിക്കുന്നവയാണ് ഇന്ത്യക്കാര്‍ നോക്കിപ്പോരുന്നത്.

അതോടൊപ്പം തന്നെ ഫ്രീയാണെന്ന് അവകാശപ്പെടുന്ന ഇവയില്‍ മിക്കതും ഉപയോക്താവിന്‍റെ വിവരങ്ങള്‍ വില്‍പനയ്ക്ക് വച്ചാണ് സേവനം നിലനിര്‍ത്താനുള്ള പണം കണ്ടെത്തുന്നത്. എന്നാല്‍ ഇന്ത്യയില്‍ നിരോധിക്കാത്ത പോണ്‍ സൈറ്റുകള്‍ തിരയുന്നവരും ഏറെയുണ്ടെന്നാണ് പഠനം തെളിയിക്കുന്നത് തന്നെ. പോണ്‍ സൈറ്റുകള്‍ ഉപയോഗിക്കുന്നതില്‍ പകുതിയോളം ആളുകള്‍ ഇത്തരത്തില്‍ ഇന്ത്യയില്‍ നിരോധിക്കാത്ത വെബ്സൈറ്റുകളിലേക്ക് പോയെന്നും പഠനം വിശദമാക്കുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്സവ കെട്ടുകാഴ്ച കണ്ടുനിന്ന യുവാവിനെ സൗഹൃദം നടിച്ചെത്തിയ സംഘം കൂട്ടിക്കൊണ്ടുപോയി കുത്തിക്കൊലപ്പെടുത്തി... കൂടെയുണ്ടായിരുന്ന സുഹൃത്തിന് കുത്തേറ്റ് ഗുരുതരാവസ്ഥയില്‍  (19 minutes ago)

അന്ന് കേസുമായി ബന്ധപ്പെട്ട് ധര്‍മജനെ ചോദ്യം ചെയ്തപ്പോള്‍ അവനെ രക്ഷിച്ചത് ആ ഡയറിയാണ്... തുറന്ന് പറഞ്ഞ് രമേശ്‌ പിഷാരടി  (21 minutes ago)

കുതിരാന്‍ ദേശീയപാതയില്‍ രണ്ടു ദിവസത്തേക്ക് ഗതാഗത നിയന്ത്രണം...  (29 minutes ago)

ചരിത്രം സൃഷ്ടിച്ച് അമിത്ഷാ ; ആയുധം വെച്ച് കീഴടങ്ങാൻ ബോഡോ തീവ്രവാദികൾ ; ലക്‌ഷ്യം വേറെ; കീഴടങ്ങുക ജനുവരി 30 ന്  (33 minutes ago)

കാട്ടാക്കടയില്‍ സ്വന്തം ഭൂമിയില്‍നിന്നു മണ്ണുകടത്തുന്നതു തടഞ്ഞ സംഗീതെന്ന യുവാവിനെ മണ്ണുമാന്തിയന്ത്രംകൊണ്ട് ഇടിച്ചുകൊന്ന സംഭവത്തിലെ ആറുപേര്‍ കൂടി അറസ്റ്റില്‍  (44 minutes ago)

കൊറോണ വൈറസ് അണുബാധയുണ്ടായ സ്ഥലങ്ങളില്‍ നിന്നും മടങ്ങി വരുന്നവര്‍ക്ക് വേണ്ടിയുള്ള പൊതുവായ നിര്‍ദ്ദേശങ്ങള്‍  (57 minutes ago)

 'കോബിയുടെ അന്ത്യം ഹെലികോപ്റ്റര്‍ അപകടത്തിലാകും' 2012-ലെ ആ ട്വീറ്റിനു പിന്നിലെ സത്യമെന്ത്  (59 minutes ago)

കേരള പോലീസ് ഇനി വേറെ ലെവലിലേക്ക്.... വീടുകളിലും സ്ഥാപനങ്ങളിലും കള്ളന്‍ കയറിയാലുടന്‍ പോലീസ് ഇനി വിവരം ഉടനറിയും  (1 hour ago)

കൊറോണ വൈറസ്: ആശുപത്രികളില്‍ നിന്നും വീട്ടിലേക്ക് വിടുന്നവര്‍ക്ക് വേണ്ടിയുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍  (1 hour ago)

ബലാല്‍സംഗങ്ങളും കൊലപാതകങ്ങളും അടക്കം കൊടും ക്രൂരത.... സ്വന്തം മകളുടെ ശവശരീരം ആശ്രമത്തില്‍ നിന്നും ഏറ്റുവാങ്ങേണ്ടി വന്ന ഝാന്‍സി റാണി എന്ന അമ്മയുടെ വാക്കുകള്‍...  (1 hour ago)

ചൈനയിലെ കൊറോണ ബാധിത മേഖലകളില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണമെന്ന അപേക്ഷയുമായി രംഗത്ത്....  (1 hour ago)

ജമ്മു കാശ്മീരില്‍ അനന്ത്‌നാഗ് ജില്ലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍.. ഒരു ഭീകരനെ സേന വധിച്ചു  (1 hour ago)

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവരുന്ന പ്രമേയത്തെ സര്‍ക്കാര്‍ അംഗീകരിക്കാനിടയില്ല... പ്രമേയം ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുമെന്ന് വിലയിരുത്ത  (2 hours ago)

ഓണ്‍ലൈനായി മദ്യം വാങ്ങാന്‍ ശ്രമിച്ച സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ക്ക് മുട്ടന്‍ പണികിട്ടി  (11 hours ago)

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സംസ്ഥാനം സജ്ജമെന്ന് ആരോഗ്യമന്ത്രി  (12 hours ago)

Malayali Vartha Recommends