Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK

ആശങ്കയോടെ ഇന്ത്യാക്കാരും... ഫ്രാൻസ് കത്തിയെരിയുന്നതിന് കാരണം ആ രാജ്യത്തെ വെറുക്കുന്ന കുടിയേറ്റക്കാർ, ഇവിടെ അത് അനുവദിക്കരുത്’: ആവർത്തിച്ച് ട്രംപ്

കേരളവും ബംഗാളുമായുള്ള രഞ്ജി ട്രോഫി മത്സരത്തിന് തുടക്കം.

സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പ്...പാലക്കാട് ജില്ലയിൽ പൂർണമായും, വയനാട് ജില്ലയിൽ ഭാ​ഗികമായും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു....

സിഎംആർഎൽ എക്സാലോജിക് മാസപ്പടിക്കേസിൽ FIR രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ

നടുറോഡിലെ ക്രൂരമർദ്ദനം; പഴവങ്ങാടി കാറ്ററിങ് തൊഴിലാളി കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം

ട്രംപിന്റെ ആ മഞ്ഞ ടൈയ്ക്ക് പിന്നിലെ രഹസ്യം? തലപുകഞ്ഞ് ട്വിറ്റർ ഉപയോക്താക്കള്‍

24 FEBRUARY 2020 02:25 PM IST
മലയാളി വാര്‍ത്ത

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് പിന്നാലെ അദ്ദേഹം സ്യൂട്ടിനൊപ്പം ധരിച്ച മഞ്ഞ ടൈയ്ക്ക് പിന്നിലെ രഹസ്യം അന്വേഷിച്ച് ട്വിറ്റര്‍ ഉപയോക്താക്കള്‍. സാധാരണ ട്രംപ് അണിയാറുള്ള ചുവന്ന ടൈയ്ക്ക് പകരം എന്ത് കൊണ്ടാണ് ഇന്ത്യാ സന്ദര്‍ശനത്തില്‍ അദ്ദേഹം മഞ്ഞ ടൈ ധരിച്ചത് എന്നാണ് ഉപയോക്താക്കളുടെ ചോദ്യം.

കടും മഞ്ഞ നിറത്തിലുള്ള ടൈ ധരിച്ചാണ് ഡൊണാള്‍ഡ് ട്രംപ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്തരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്. എന്നാല്‍ അമേരിക്കയില്‍ നിന്ന് പുറപ്പെടുമ്പോള്‍ അദ്ദേഹം സാധാരണ പോലെ ചുവന്ന ടൈ തന്നെയാണ് ധരിച്ചിരുന്നത്. അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ ഇറങ്ങുന്നതിന് തൊട്ട് പിന്നാലെയാണ് ട്രംപ് ടൈ മാറ്റി കെട്ടിയത്.

സഹോദര്യത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമാണ് മഞ്ഞ. അതിനാലാണ് ട്രംപ് മഞ്ഞ ടൈ ധരിച്ചത് എന്നാണ് ഒരു കൂട്ടം വാദിക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മില്‍ ദൃഢമാകുന്ന ബന്ധമാണ് ഇത് സൂചിപ്പിക്കുന്നത് എന്നും വാദം ഉയരുന്നുണ്ട്.ഇന്ത്യയില്‍ ‘മഞ്ഞ’ സന്തോഷത്തിന്റെ പ്രതീകമായി കണക്കാക്കുന്ന നിറമാണെന്നും വസന്തത്തിന്റെ പ്രതീകമാണെന്നും അഭിപ്രായം ഉയരുന്നുണ്ട്.
അതേസമയം മറ്റൊരു കൂട്ടര്‍ സ്യൂട്ടിന് ഒട്ടും ഇണങ്ങാത്ത മഞ്ഞ ടൈ ധരിച്ചതിന് ട്രംപിനെ പരിഹസിച്ചും ട്വിറ്ററില്‍ എത്തിയിട്ടുണ്ട്.
ഡൊണാൾഡ് ട്രംപിന് സ്വീകരണം നൽകി 'നമസ്തേ ട്രംപിന് തുടക്കമായി.. ആദരവിന് നന്ദിയെന്നും പ്രസംഗത്തിൽ ട്രംപ്. നമസ്തേ പറഞ്ഞ് ആരംഭിച്ച ട്രംപിൻ‌റെ പ്രസംഗത്തിൽ നരേന്ദ്രേമോദിയെ വാനോളം പുകഴ്ത്തുന്നുമുണ്ട് ട്രംപ്.. മോദിയുടെ നേതൃത്വത്തിൽ ലഭിച്ച സ്വീകരണം മഹത്തായ അംഗീകാരം. എല്ലാവരും സ്നേഹിക്കുന്ന നോതാവെങ്കിലും മോദി കർക്കശക്കാരൻ. മോദിയുടെ ജീവിതം എല്ലാവർക്കും മാതൃകയാക്കാവുന്നത്. എന്നായിരുന്നു ട്രംപിന്റെ പ്രസ്താവന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭിന്നശേഷിക്കാരിയായ സഹോദരിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം സഹോദരൻ ജീവനൊടുക്കി  (4 minutes ago)

സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്‍റുമായ വി വസീഫിന്‍റെ ഉമ്മ വഹീദ അന്തരിച്ചു...  (13 minutes ago)

കേരള നിയമസഭാ സമ്മേളനം 2026 ഇന്ന് വീണ്ടും പുനരാരംഭിച്ചു...പുതുക്കിയ ബജറ്റിലെ ഉപധനാഭ്യർഥനകളും അധിക ധനാഭ്യർഥനകളും സംബന്ധിച്ച ചർച്ചയും വോട്ടെടുപ്പുമാണ് പ്രധാന അജണ്ട, ഒക്ടോബർ 29 വരെയാണ് നിലവിലെ സമ്മേളനം    (32 minutes ago)

രാഷ്ട്രീയ നിയമനങ്ങളിലൂടെ അധികാരമേറ്റവരെ പിരിച്ചുവിടണം: ചെറിയാൻ ഫിലിപ്പ്  (46 minutes ago)

ലക്കിടി താസ ഹോട്ടലിന് സമീപം കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം.... നാലു വയസ്സുകാരി മരിച്ചു  (50 minutes ago)

ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതൽ...1081 കോടി രൂപ അനുവദിച്ചതായി സംസ്ഥാന സര്‍ക്കാര്‍  (1 hour ago)

ആശങ്കയോടെ ഇന്ത്യാക്കാരും... ഫ്രാൻസ് കത്തിയെരിയുന്നതിന് കാരണം ആ രാജ്യത്തെ െവറുക്കുന്ന കുടിയേറ്റക്കാർ, ഇവിടെ അത് അനുവദിക്കരുത്’: ആവർത്തിച്ച് ട്രംപ്  (1 hour ago)

തമിഴ്നാട്ടിൽ അതിശക്തമായ മഴയിൽ ആറ് മരണം....  (1 hour ago)

എൽ ക്ലാസിക്കോ പോരാട്ടത്തിൽ റയൽ മാഡ്രിഡിന് ജയം...  (1 hour ago)

തലസ്ഥാനത്ത് വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി... ജലവിതരണം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി  (1 hour ago)

കേരളവും ബംഗാളുമായുള്ള രഞ്ജി ട്രോഫി മത്സരത്തിന് തുടക്കം.  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പ്...പാലക്കാട് ജില്ലയിൽ പൂർണമായും, വയനാട് ജില്ലയിൽ ഭാ​ഗികമായും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു....  (3 hours ago)

ട്രെയിൻ സർവീസിൽ നിയന്ത്രണം... ഒക്ടോബർ 27 ചൊവ്വാഴ്ച ബെം​ഗളൂരു-എറണാകുളം വന്ദേഭാരത് ഭാ​ഗികമായി റദ്ദാക്കിയതായും ചില ട്രെയിനുകൾ വൈകുമെന്നും റെയിൽവേ  (3 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടിക്കേസിൽ FIR രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ  (3 hours ago)

Malayali Vartha Recommends