ജമ്മുകാഷ്മീരില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം... സൈന്യം ശക്തമായി തിരിച്ചടിച്ചു, ഏറ്റുമുട്ടല്‍ തുടരുന്നു
ജമ്മുകാഷ്മീരില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം. മാന്‍കോട്ട് പ്രദേശത്തായിരുന്നു പാക്കിസ്ഥാന് ആക്രമണം നടത്തിയത്. രാവിലെ 7.40ഓടെയാണ് അതിര്‍ത്തി പ്രദേശത്ത് വെടിവയ്പും ഷെല്ലാക്രമണവും ഉണ്ടായത്.
സൈന്യം ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല
https://www.facebook.com/Malayalivartha